പതിനാലുകാരിയെ രണ്ടുവർഷത്തിലേറേക്കാലം ലൈംഗികമായി പീഡിപ്പിച്ച യുവാവിനെ ചന്തേര പോലീസ് അറസ്റ്റ് ചെയ്തു. മുന്നാട് കൊട്ടോടിയിലെ സി. അബ്ദുൾ റാഷിദി(31)നെയാണ് ചന്തേര എസ്.ഐ. എം.വി. ശ്രീദാസ് അറസ്റ്റ് ചെയ്തത്.
എടച്ചാക്കൈയിൽ മദ്രസ അധ്യാപകനായിരുന്ന ഇയാൾ താമസിക്കുന്ന...