കക്ഷികൾ തമ്മിൽ ഒത്തുതീർപ്പിലെത്തിയാൽ അപൂർവ സാഹചര്യങ്ങളിൽ ബലാത്സംഗക്കേസ് റദ്ദാക്കാമെന്ന് സുപ്രീംകോടതി. പരാതിക്കാരി പിന്മാറിയിട്ടും കേസ് റദ്ദാക്കാൻ വിസമ്മതിച്ച ബോംബെ ഹൈക്കോടതിവിധിക്കെതിരേ പ്രതി നൽകിയ അപ്പീലിലാണ് സുപ്രീംകോടതിയുടെ നിരീക്ഷണം.ഗുരുതരകുറ്റമാണ് ബലാത്സംഗം. ഒത്തുതീർപ്പിന്റെ പേരിൽ ബലാത്സംഗക്കേസിലെ...
കണ്ണൂർ സ്വദേശിയായ മലയാളി യുവാവിനെതിരെ മുൻ കാമുകി നൽകിയ ബലാംത്സംഗ കേസ് സവിശേഷാധികാരം (142-ാം വകുപ്പ്) ഉപയോഗിച്ച് സുപ്രീം കോടതി റദ്ദാക്കി. പെൺകുട്ടി മറ്റൊരു വിവാഹം കഴിച്ചതും പരാതിയുമായി മുന്നോട്ടുപോകാൻ താൽപര്യമില്ലെന്നു വ്യക്‌തമാക്കിയതും...
അമ്മയുടെ കൺമുമ്പിൽനിന്ന് പ്രായപൂർത്തിയാകാത്ത മകളെ കടത്തിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. കൊല്ലം മുളവന ബിജുഭവനിൽ ബി.എസ്.സിദ്ധാർഥിനെ (ശ്രീക്കുട്ടൻ-22) ആണ് അടൂർ പോലീസ് അറസ്റ്റുചെയ്‌തത്. മാർച്ച് 28-ന് വൈകീട്ട് പെൺകുട്ടി അമ്മയോടൊപ്പം അടൂർ...
വിദ്യാർഥിനിയായ 16 വയസ്സുകാരിയെ പീഡിപ്പിച്ചുവെന്ന പരാതിയിൽ മൂന്നുപേരെ പോലീസ് അറസ്റ്റുചെയ്‌തു. ഇതിലൊരാൾ കുറ്റകൃത്യംചെയ്യുമ്പോൾ പ്രായപൂർത്തി ആകാത്ത ആളാണ്. സീതത്തോട് സ്വദേശികളായ മുഹമ്മദ് റാഫി, സജാദ് എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവർ.
ഒരു യുവജന സംഘടനയുടെ പ്രാദേശിക...
ആലപ്പുഴയിൽ പതിനഞ്ചു വയസ്സുകാരനെ ലൈംഗിക ചൂഷണത്തിനിരയാക്കിയ കേസിൽ പ്രതിക്ക് ആറരവർഷം തടവിനും അരലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. 2019 നവംബർ 22-ന് പൂച്ചാക്കൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് തൈക്കാട്ടുശ്ശേരി...
ആൺസുഹൃത്തിനൊപ്പം വീടുവിട്ടിറങ്ങി പുണെ റെയിൽവേ സ്റ്റേഷനിലെത്തിയ 17കാരിയെ റെയിൽവേസംരക്ഷണ സേന (ആർ.പി.എഫ്.) ഹെഡ് കോൺസ്റ്റബിളും റെയിൽവേ സ്റ്റേഷനിൽ പ്രായമായവർക്കും കുട്ടികൾക്കും വേണ്ടി പ്രവർത്തിക്കുന്ന സിദ്ധാർഥ് മൾട്ടിപർപ്പസ് സൊസൈറ്റിയുടെ ജീവനക്കാരനും ചേർന്ന് ദിവസങ്ങളോളം പീഡിപ്പിച്ചതായി...
മരുമകളെ ബലാത്സംഗം ചെയ്യാൻ കേസിൽ ഭർതൃപിതാവ് അറസ്റ്റിൽ. ഭാര്യയെ ഉപദ്രവിക്കുന്നതുകണ്ട് തടയാൻ ശ്രമിച്ച മകന്റെ തല പിതാവ് അടിച്ചുപൊട്ടിച്ചു. ചൊവ്വാഴ്ച മീററ്റിലാണ് സംഭവം.
താൻ മുറിയിൽ ഉറങ്ങുകയായിരുന്നുവെന്നും ഭാര്യ വീട്ടുജോലികൾ ചെയ്യുകയായിരുന്നുവെന്നും മകൻ പൊലീസ്...
ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരിയിൽ 13കാരിയെ കൊലപ്പെടുത്തി കരിമ്പിൻതോട്ടത്തിൽ ഉപേക്ഷിച്ചു. വീടിനടുത്ത മദ്രസയിലേക്ക് പോയ പെൺകുട്ടി തിരിച്ചെത്താത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കണ്ണുകൾ ചൂഴ്ന്നടുത്ത നിലയിലായിരുന്നു മൃതദേഹം.
കൊല്ലപ്പെടുന്നതിന് മുമ്പ് പെൺകുട്ടി...
ചെറുവത്തൂർ(കാസർകോട്): വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്നും 11 ലക്ഷം രൂപ തട്ടിയെടുത്തെന്നും ആരോപിച്ച് യുവതി നൽകിയ പരാതിയിൽ റിയാലിറ്റി ഷോ താരവും മോഡലുമായ ഷിയാസ് കരീ(34)മിനെതിരേ പോലീസ് കേസെടുത്തു. ജിംനേഷ്യം പരിശീലകയായ യുവതിയുടെ പരാതിയിൽ...
കുന്നന്താനം പാലയ്ക്കാത്തകിടി മഠത്തിൽ കാവ് ക്ഷേത്രത്തിന് സമീപം ആഞ്ഞിലിമൂട്ടിൽ വീട്ടിൽ ഇട്ടി എന്ന് വിളിക്കുന്ന ജിബിൻ ജോണിനെ ആണ് തിരുവല്ല ഡിവൈഎസ്പി എസ് അഷാദിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ഇന്നുച്ചയോടെ അറസ്റ്റ് ചെയ്തത്. ആറുമാസം...
തിരുവനന്തപുരം കഴക്കൂട്ടത്ത് യുവതിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിൽ ദേശീയ വനിതാ കമ്മീഷന്റെ ഇടപെടൽ. കേരളത്തിലെ ക്രമസമാധാന സാഹചര്യം പരിപാതകരമാണെന്നും കഴക്കൂട്ടത്ത് യുവതിക്കെതിരെ നടന്ന അതിക്രമത്തെ ശക്തമായി അപലപിക്കുന്നുവെന്നും ദേശീയ വനിത കമ്മീഷൻ വാർത്തകുറിപ്പിൽ...
തിരുവനന്തപുരം കഠിനംകുളത്ത് 16കാരിയെ പീഡിപ്പിച്ചെന്ന് പരാതി. നഗ്ന ഫോട്ടോ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്നാണ് പരാതി.
അയല്‍വാസിക്ക് എതിരെയാണ് പരാതി നല്‍കിയിരിക്കുന്നത്. വൈദ്യ പരിശോധനയില്‍ പെണ്‍കുട്ടി രണ്ട് മാസം ഗര്‍ഭിണിയാണെന്ന് തെളിഞ്ഞു. 30 വയസുകാരന് എതിരെയാണ്...