രാജസ്ഥാനിലെ ജയ്‌പുരിൽ നാലാം ക്ലാസ് വിദ്യാർഥിനി കുഴഞ്ഞുവീണ് മരിച്ചു. ഒൻപത് വയസ്സുകാരിയായ പ്രാചി കുമാവത് ആണ് മരിച്ചത്. ഹൃദയാഘാതമാണ് മരണക്കാരണമെന്നാണ് നിഗമനം. ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. സ്കൂളിൽവെച്ച് ഉച്ചഭക്ഷണത്തിനായി പാത്രം തുറക്കുന്നതിനിടെ ബോധരഹിതയായി...
ആദിവാസി സ്ത്രീകള്‍ താലി ധരിക്കരുതെന്നും നമ്മള്‍ ഹിന്ദുക്കളല്ലെന്നും ആദിവാസി സ്ത്രീകളും കുട്ടികളും വിദ്യാഭ്യാസത്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്നും പ്രസംഗിച്ച അധ്യാപികക്ക് സസ്പെൻഷൻ.
രാജസ്ഥാനില്‍ മനേക ദാമോർ എന്ന അധ്യാപികക്കെതിരെയാണ് നടപടി സ്വീകരിച്ചത്.
പെരുമാറ്റച്ചട്ടങ്ങള്‍ ലംഘിച്ച് വിദ്യാഭ്യാസ വകുപ്പിന്‍റെ...
സരസ്വതീദേവിയെ അവഹേളിച്ചെന്നാരോപിച്ച് രാജസ്ഥാനിൽ സർക്കാർ സ്കൂൾ അധ്യാപികയെ സസ്പെൻഡ് ചെയ്‌തു. രാജസ്ഥാനിലെ ബാരൻ ജില്ലയിലെ സ്‌കൂളധ്യാപികയായ ഹേമലത ബൈർവയെയാണ് സസ്പെൻഡ് ചെയ്‌തത്. വിദ്യാഭ്യാസമന്ത്രി മദൻ ദിലാവറിൻ്റെ ഉത്തരവിനെ തുടർന്നാണ് നടപടിയെന്ന് അധികൃതർ ശനിയാഴ്ച...
ജയ്പുർ സ്വജനപക്ഷപാതത്തിലും കുടുംബവാഴ്ചയിലും കുടങ്ങിക്കിടക്കുന്ന കോൺഗ്രസ് പാർട്ടിയെ എല്ലാവരും ഉപേക്ഷിക്കുകയാണെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ജയ്‌പൂരിൽ നടന്ന 'വികസിത് ഭാരത്, വികസിത് രാജസ്‌ഥാൻ' പരിപാടിയിൽ സംസാരിക്കവേയാണു പ്രധാനമന്ത്രി കോൺഗ്രസിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചത്....
യു.പി.എ. അധ്യക്ഷ സോണിയാഗാന്ധി രാജ്യസഭയിലേക്കെന്ന് ഉറപ്പിച്ചു. രാജസ്ഥാനിൽനിന്നാവും സോണിയ രാജ്യസഭയിലെത്തുക എന്നാണ് പുറത്തുവരുന്ന വിവരം. ബുധനാഴ്‌ച നാമനിർദേശ പത്രിക സമർപ്പിക്കും. മൂന്ന് സീറ്റുകൾ ഒഴിവുവരുന്ന രാജസ്ഥാനിൽ ഒരുസീറ്റിലേക്കാണ് കോൺഗ്രസിന് സ്ഥാനാർഥിയെ വിജയിപ്പിക്കാൻ സാധിക്കുക.
കോൺഗ്രസിന്...
രാജസ്ഥാനിലെ പാലി ജില്ലയിൽ നാലുവയസ്സുള്ള ദലിത് ബാലികയെ അധ്യാപകൻ ലൈംഗികമായി പീഡിപ്പിച്ചു. സംഭവത്തിൽ പ്രതിയായ അധ്യാപകനെ സ്കൂൾ അധികൃതർ സംരക്ഷിക്കുകയാണെന്ന് കുട്ടിയുടെ കുടുംബം ആരോപിച്ചു. വീട്ടിലെത്തിയ കുട്ടിയുടെ സ്വകാര്യഭാഗത്തുനിന്നു രക്തം വരുന്നത് അമ്മയുടെ...
രാജസ്ഥാനിലെ ഭരത്പുർ രൂപ്ഭാസ് സ്വദേശികളായ ഹേമലത (35), കാമുകനായ കൃഷ്‌ണകാന്ത്(24) എന്നിവരെയാണ് ഭരത്പുർ എസ്.പി. മൃദുൽ കച്ച്‌വയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്. രണ്ടുവർഷം മുൻപ് തെളിവൊന്നും ലഭിക്കാതെ അന്വേഷണം വഴിമുട്ടിയ കേസിൽ...
ജയ്പുർ സർക്കാർ സൗജന്യമായി മൊബൈൽ നൽകുന്നെന്നു പറഞ്ഞുപറ്റിച്ചു പതിനേഴുകാരിയെ കൊണ്ടുപോയി ബലാത്സംഗം ചെയ്തു. സർക്കാർ ജീവനക്കാരൻ സുനിൽ കുമാർ ജൻഗിദ് ആണ് പ്രതി. ജലവിതരണ വിഭാഗത്തിലെ കാഷ്യറാണ് ഇയാൾ. ഓഗസ്റ്റ് പത്തിനു നടന്ന...
കർണാടകയിലെ കോലാറിൽനിന്ന് രാജസ്ഥാനിലേക്ക് 21 ലക്ഷം രൂപ വില വരുന്ന തക്കാളിയുമായി പോയ ലോറി കാണാതായതായി പരാതി. കോലാറിലെ മെഹ്ത ട്രാൻസ്പോർട്ടിന്റെ ഉടമസ്ഥതയിലുള്ളതാണ് ലോറി. എസ് വി ടി ട്രേഡേഴ്സ്, എ ജി...
രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ സ്ത്രീകൾക്കെതിരായി നടക്കുന്ന അതിക്രമങ്ങളുമായി ബന്ധപ്പെട്ട് പോരടിച്ച് ബിജെപിയും കോൺഗ്രസും. മണിപ്പുരിൽ കുക്കി വംശജരായ രണ്ട് സ്ത്രീകളെ നഗ്നരാക്കി നടത്തിയതിന്റെ വിഡിയോ പുറത്തുവന്നതിനെ തുടർന്ന് പ്രതിരോധത്തിലായ ബിജെപി, കോൺഗ്രസ് ഭരിക്കുന്ന...