Tag: PM Modi

ഇന്ത്യൻ ജനാധിപത്യത്തെ ഒരു പാർട്ടിയിൽനിന്നും ഒരു കുടുംബത്തിൽനിന്നും സ്വതന്ത്രമാക്കാനായിരുന്നു അദ്വാനിയുടെ പോരാട്ടം – പ്രധാനമന്ത്രി നരേന്ദ്ര മോദി

എൽ.കെ അദ്വാനിക്ക് ഭാരതരത്ന ലഭിച്ചതിന് പിന്നാലെ കോൺഗ്രസിനെതിരെ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യൻ ജനാധിപത്യത്തെ ഒരു പാർട്ടിയിൽനിന്നും ഒരു കുടുംബത്തിൽനിന്നും സ്വതന്ത്രമാക്കാനായിരുന്നു തൻ്റെ ജീവിതം മുഴുവൻ പോരാടിയതെന്ന് അദ്ദേഹം പറഞ്ഞു. സംബൽപുരിലെ...

ഇന്ത്യയോടു പ്രതികാര ബുദ്ധിയോടെ പെരുമാറുന്ന ചൈനാപ്രേമിയായ മുയിസു ഇന്ത്യയോടും പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും ഔദ്യോഗികമായി മാപ്പ് പറയണം – പ്രതിപക്ഷ ജംഹുരി പാർട്ടി നേതാവ് ഗാസിം ഇബ്രാഹിം

മാലദ്വീപ് പ്രസിഡൻ്റ് മുഹമ്മദ് മുയിസു ഇന്ത്യയോടും പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും ഔദ്യോഗികമായി മാപ്പ് പറയണമെന്നു പ്രതിപക്ഷത്തെ ജംഹുരി പാർട്ടി നേതാവ് ഗാസിം ഇബ്രാഹിം. ഇന്ത്യയോടു പ്രതികാര ബുദ്ധിയോടെ പെരുമാറുന്ന ചൈനാപ്രേമിയായ മുയിസുവിനെതിരെ രാജ്യത്തുയരുന്ന...

യൂട്യൂബ് ലൈവ് സ്ട്രീമിങ്ങിൽ ആഗോള റെക്കോർഡ് നേടി നരേന്ദ്ര മോദി; പ്രധാനമന്ത്രിയുടെ ചാനലിൽ പ്രാണ പ്രതിഷ്‌ഠയുടെ ലൈവ് കണ്ടത് ഏകദേശം 19 ദശലക്ഷത്തിലധികം ആളുകൾ

യൂട്യൂബ് ലൈവ് സ്ട്രീമിങ്ങിൽ ആഗോള റെക്കോർഡ് നേടി നരേന്ദ്ര മോദി. ഇന്നലെ പ്രധാനമന്ത്രിയുടെ ചാനലിൽ സംപ്രേക്ഷണം ചെയ്‌ത അയോധ്യ രാമക്ഷേത്രത്തിലെ പ്രാണ പ്രതിഷ്‌ഠയുടെ ലൈവ് ഏകദേശം 19 ദശലക്ഷത്തിലധികം ആളുകളാണ് കണ്ടത്. ഇതോടെ...

‘പ്രധാനമന്ത്രി സൂര്യോദയ യോജന’; ഒരു കോടി വീടുകളിൽ പുരപ്പുറ സൗരോർജ പദ്ധതി പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

വീടുകളിൽ സോളർ പാനലുകൾ സാപിക്കാൻ ആളുകളെ സഹായിക്കുന്ന 'പ്രധാനമന്ത്രി സൂര്യോദയ യോജന' പദ്ധതി പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒരു കോടി വീടുകളിൽ പുരപ്പുറ സൗരോർജ പദ്ധതി നടപ്പാക്കുകയാണ് ലക്ഷ്യം. പദ്ധതി സാധാരണക്കാരുടെ...

നീതിനൽകിയ ഇന്ത്യൻ ജുഡീഷ്യറിയോട് നന്ദി; നിയമം അനുസരിച്ചാണ് രാമക്ഷേത്രം നിർമിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദി

ശ്രീരാമരൻ്റെ അസ്‌തിത്വം ചോദ്യം ചെയ്യപ്പെട്ട സാഹചര്യത്തിൽ നീതിനൽകിയ ഇന്ത്യൻ ജുഡീഷ്യറിയോട് നന്ദി അറിയിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. അയോധ്യയിലെ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്‌ഠ ചടങ്ങിന് ശേഷം അതിഥികളെ അഭിസംബോധന ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശ്രീരാമന്റെ അസ്‌തിത്വത്തെച്ചൊല്ലിയുള്ള...

മണിപ്പൂരിന്റെ സംസ്ക്‌കാരത്തിലും പാരമ്പര്യത്തിലും രാജ്യം അഭിമാനിക്കുന്നു; മണിപ്പുരിന് ആശംസ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

സംസ്‌ഥാന രൂപീകരണത്തിൻ്റെ വാർഷിക ദിനത്തിൽ മണിപ്പുരിന് ആശംസ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയുടെ പുരോഗതിക്ക് മണിപ്പുർ മികച്ച സംഭാവനകൾ നൽകിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി എക്‌സ് പ്ലാറ്റ്ഫോമിൽ കുറിച്ചു. ത്രിപുര, മേഘാലയ എന്നീ വടക്കുകിഴക്കൻ...

മഹിളാസമ്മേളനം വലിയ വിജയം; പ്രധാനമന്ത്രി വീണ്ടും മൂന്ന് തവണ കേരളത്തിലെത്തും

ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിൽ മൂന്ന് തവണ എത്തിയേക്കുമെന്ന് റിപ്പോർട്ട്. ജനുവരിയിൽ ഒരു തവണയും ഫെബ്രുവരിയിൽ രണ്ട് തവണയും പ്രധാനമന്ത്രി കേരളത്തിലെത്തിമെന്നാണ് സൂചന. കൊച്ചിൻ ഷിപ്പ് യാർഡ്, ദേശീയ പാത,...

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വാരണാസിയിൽ മത്സരിക്കൻ പ്രിയങ്കാഗാന്ധി

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വാരണാസിയിൽ ഇന്ത്യ ഐക്യമുന്നണി സ്ഥാനാർഥിയായി പ്രിയങ്കാഗാന്ധി മത്സരിക്കണമെന്ന് നിർദേശിച്ച് ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് അധ്യക്ഷയുമായ മമത ബാനർജി. സഖ്യമുന്നണിയുടെ നാലാം യോഗത്തിലാണ് മമത പ്രിയങ്കയുടെ പേര് മുന്നോട്ടുവെച്ചത്. 2019-ൽ മോദിക്കെതിരെ...

നാവികസേനാ ഉദ്യോഗസ്‌ഥർ ധരിക്കുന്ന പദവി സൂചിപ്പിക്കുന്ന മുദ്രയിൽ ഛത്രപതി ശിവജിയുടെ സൈന്യത്തിന്റെ മുദ്ര ചേർക്കും; പ്രധാനമന്ത്രി നരേന്ദ്ര മോദി

രാജ്യത്തിൻ്റെ സംസ്‌കാരമനുസരിച്ച് നേവിയിലെ സ്‌ഥാനപ്പേരുകൾ പുനർനാമകരണം ചെയ്യുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സായുധ സേനയിൽ സ്ത്രീകളുടെ സാന്നിധ്യം വർധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. മഹാരാഷ്ട്രയിലെ സിന്ധുദുർഗ് ജില്ലയിലെ മൽവാനിൽ നാവിക സേനാ ദിന പരിപാടികളിൽ...

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷവിമർശനവുമായി പ്രിയങ്ക ഗാന്ധി; ഇന്ത്യ വിജയം നേടിയിരുന്നെങ്കിൽ അതിന്റെ ക്രെഡിറ്റ് എടുക്കാമെന്ന് കരുതിയാണ് മോദി ക്രിക്കറ്റ് കാണാൻ പോയത്

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. കലാപം രൂക്ഷമായി ബാധിച്ച മണിപ്പുർ സന്ദർശിക്കാതിരുന്ന പ്രധാനമന്ത്രി ലോകകപ്പ് ക്രിക്കറ്റ് ഫൈനൽ മത്സരം കാണാനായി അഹമ്മദാബാദിലേക്ക് പോയതിനെയാണ് പ്രിയങ്ക വിമർശിച്ചത്. മത്സരത്തിൽ...

പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രധാന വേഷത്തിൽ എത്തുന്ന ഗാനം; സോംഗ് ഓഫ് മില്ലെറ്റ്സ് ഗ്രാമി അവാർഡ് നോമിനേഷൻ നേടി

പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രധാന വേഷത്തിൽ എത്തുന്ന ഗാനം സോംഗ് ഓഫ് മില്ലെറ്റ്സ് ഗ്രാമി അവാർഡ് നോമിനേഷൻ നേടി. ആരോഗ്യ ആനുകൂല്യങ്ങളും പോഷകസമൃദ്ധമായ ധാന്യങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള സർക്കാരിന്റെ പദ്ധതികളാണ് ഗാനത്തിന്റെ തീം. ഇന്ത്യൻ-അമേരിക്കൻ ഗായിക...

ഇന്ത്യയുടെ ഭക്ഷ്യസംസ്കരണ മേഖല കഴിഞ്ഞ ഒൻപത് വർഷത്തിനിടെ 50,000 കോടി രൂപയുടെ നേരിട്ടുള്ള വിദേശനിക്ഷേപം – പ്രധാനമന്ത്രി നരേന്ദ്രമോദി

വളർച്ചയുടെ പാതയിൽ അതിവേഗം കുതിക്കുന്ന ഇന്ത്യയുടെ ഭക്ഷ്യസംസ്കരണ മേഖല കഴിഞ്ഞ ഒൻപത് വർഷത്തിനിടെ 50,000 കോടി രൂപയുടെ നേരിട്ടുള്ള വിദേശനിക്ഷേപം നേടിയെടുത്തതായി പ്രധാനമന്ത്രി നരേന്ദ്രമോദി. സർക്കാറിന്റെ വ്യവസായ - കാർഷിക അനുകൂല നയങ്ങളുടെ...

കോൺഗ്രസ് നേതാക്കളുടെ ഫാം ഹൗസുകളിലും, ബംഗ്ലാവുകളിലും, കാറുകളിലും മാത്രമാണ് വികസനം; സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി

ഛത്തീസ്ഗഡിലെ ഭൂപേഷ് ബാഘേൽ സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ സംസ്ഥാനത്ത് കോൺഗ്രസ് നേതാക്കളുടെ ഫാം ഹൗസുകളിലും, ബംഗ്ലാവുകളിലും, കാറുകളിലും മാത്രമാണ് വികസനം ഉണ്ടായതെന്ന് അദ്ദേഹം പറഞ്ഞു. 'കഴിഞ്ഞ അഞ്ചുവർഷം കോൺഗ്രസിന്റെ...

വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ‘5ജി യൂസ് കേസ് ലാബുകൾക്ക്’ തുടക്കമിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി; ഇന്ത്യ മൊബൈൽ കോൺഗ്രസിൽ വെച്ചാണ് പ്രധാനമന്ത്രി 5ജി ലാബുകൾ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നൽകിയത്

രാജ്യത്തുടനീളമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ '5ജി യൂസ് കേസ് ലാബുകൾക്ക്' തുടക്കമിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. ഡൽഹിയിൽ നടക്കുന്ന ഈ വർഷത്തെ ഇന്ത്യ മൊബൈൽ കോൺഗ്രസിൽ വെച്ചാണ് പ്രധാനമന്ത്രി 5ജി ലാബുകൾ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നൽകിയത്....

- A word from our sponsors -

spot_img

Follow us

HomeTagsPM Modi