Tag: PALESTINE

പലസ്തീനോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതിനായി പുതുവർഷത്തിലെ എല്ലാ ആഘോഷങ്ങളും നിരോധിച്ച് പാകിസ്‌താൻ

ഇസ്രയേൽ ഹമാസ് യുദ്ധസാഹചര്യത്തിൽ പുതുവർഷത്തിലെ എല്ലാ ആഘോഷങ്ങളും നിരോധിച്ച് പാകിസ്‌താൻ. പലസ്തീനോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതിനായി എല്ലാത്തരം പുതവത്സരാഘോഷങ്ങളും നിരോധിക്കുന്നതായി പാകിസ്‌താൻ്റെ കാവൽ പ്രധാനമന്ത്രി അൻവർ ഉൾ ഹഖ് കാക്കർ പറഞ്ഞു. പലസ്‌തീനിലെ ഗൗരവതരമായ...

ഇസ്രയേലുമായി എല്ലാ മേഖലയിലുമുള്ള നയതന്ത്രബന്ധം അവസാനിപ്പിച്ച് ബൊളീവിയ; ലാറ്റിൻ അമേരിക്കൻ രാജ്യങ്ങൾ നയതന്ത്ര ഉദ്യോഗസ്ഥരെ തിരിച്ചുവിളിച്ചു

ഗാസയിൽ ശക്തമായ ആക്രമണങ്ങൾ നടത്തുന്ന ഇസ്രയേലുമായി എല്ലാ മേഖലയിലുമുള്ള നയതന്ത്രബന്ധം അവസാനിപ്പിക്കുകയാണെന്ന് ബൊളീവിയ. മറ്റുരണ്ടു ലാറ്റിൻ അമേരിക്കൻ രാജ്യങ്ങൾ കൂടി തങ്ങളുടെ നയതന്ത്ര ഉദ്യോഗസ്ഥരെ തിരിച്ചുവിളിച്ചു. ഗാസ മുനമ്പിൽ ഇസ്രയേൽ നടത്തുന്ന മനുഷ്യത്വരഹിതമായ...

ഇസ്രയേലിന് സ്വയം പ്രതിരോധത്തിന് അവകാശമുണ്ട്; ഹമാസ് സംഘർഷത്തിൽ പുതിയ നിലപാടുമായി ചൈന

ഇസ്രയേലിന് സ്വയം പ്രതിരോധത്തിന് അവകാശമുണ്ടെന്നും എന്നാൽ അതു മനുഷ്യാവകാശ നിയമങ്ങളും സാധാരണക്കാരുടെ ജീവനും സംരക്ഷിച്ചുകൊണ്ടുള്ളതാവണമെന്നും ചൈനീസ് വിദേശകാര്യമന്ത്രി വാങ് യി പറഞ്ഞു. യുഎസ് സന്ദർശനത്തിനു മുന്നോടിയായാണ് വിദേശകാര്യമന്ത്രിയുടെ പ്രസ്താവനയെന്നത് ശ്രദ്ധേയമാണ്. ഇസ്രയേലിന്റെ നടപടിയെ...

ഈരാറ്റുപേട്ടയിലെ പലസ്തീൻ ഐക്യദാർഢ്യ റാലിക്കെതിരെ കേസെടുത്ത് പൊലീസ്; ഈരാറ്റുപേട്ടയിൽ തീവ്രവാദമെന്ന എസ്പിയുടെ റിപ്പോർട്ടിന് പിന്നാലെയാണ് നടപടി

ഈരാറ്റുപേട്ടയിലെ പലസ്തീൻ ഐക്യദാർഢ്യ റാലിക്കെതിരെ കേസെടുത്ത് പൊലീസ്. പുത്തൻപ്പള്ളി ഇമാമും നഗരസഭ വൈസ് ചെയർമാനും ഉൾപ്പെടെ 20 പേർക്കെതിരെയാണ് കേസെടുത്തത്. ഗതാഗത തടസം സൃഷ്ടിച്ചെന്ന് പൊലീസ് അറിയിച്ചു. ഈരാറ്റുപേട്ടയിൽ തീവ്രവാദമെന്ന എസ്പിയുടെ റിപ്പോർട്ടിന്...

പലസ്തീൻ ജനങ്ങൾക്ക് സഹായം നൽകുന്നത് തുടരും; പലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസുമായി ചർച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി

പലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസുമായി ചർച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. മഹ്മൂദ് അബ്ബാസുമായി ചർച്ച നടത്തിയതായി എക്സ് പ്ലാറ്റ്ഫോമിലൂടെയാണ് പ്രധാനമന്ത്രി അറിയിച്ചത്. “പലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസുമായി സംസാരിച്ചു. ഗാസയിലെ അൽ അഹ്ലി...

ഗാസയിലെ അതിക്രമങ്ങൾ അവസാനിപ്പിച്ചില്ലെങ്കിൽ ഇറാന് കേവലം ഒരു നിരീക്ഷകനായി തുടരാൻ കഴിയില്ല; അമേരിക്കയ്ക്കും കാര്യമായ നാശനഷ്ടങ്ങൾ സംഭവിക്കും – ഹുസൈൻ അമിറല്ലാഹിയാൻ

ഗാസയിൽ ആക്രമണം നടത്താൻ ഇസ്രയേൽ ഒരുങ്ങുമ്പോൾ, പലസ്തീനികൾക്കെതിരായ ആക്രമണങ്ങൾ ഉടൻ അവസാനിപ്പിക്കണമെന്ന മുന്നറിയിപ്പുമായി ഇറാൻ. 1,400-ലധികം ഇസ്രയേലികളെ കൊന്നൊടുക്കിയ വിനാശകരമായ ഹമാസ് ആക്രമണത്തിന് പിന്നാലെ ഇസ്രയേലിന് അചഞ്ചലമായ പിന്തുണ നൽകിയതിന് യുഎസിനെയും ഇറാൻ...

മിലിട്ടറി കമാൻഡർ അബു മുറാദിനെ വ്യോമാക്രമണത്തിൽ കൊലപ്പെടുത്തി; ഹമാസിന്റെ ഉന്നതനേതാവിനെ വധിച്ചെന്ന് ഇസ്രയേൽ

ഹമാസിന്റെ ഉന്നതനേതാവിനെ വധിച്ചെന്ന് ഇസ്രയേൽ. ഹമാസിന്റെ മുതിർന്ന മിലിട്ടറി കമാൻഡർ അബു മുറാദിനെ വ്യോമാക്രമണത്തിൽ കൊലപ്പെടുത്തിയെന്നാണ് ഇസ്രയേൽ അവകാശപ്പെട്ടത്. ഹമാസിന്റെ പ്രവർത്തനങ്ങൾ നിയന്ത്രിച്ചിരുന്ന ഗാസയിലെ ആസ്ഥാനത്തിനു നേരെയായിരുന്നു ഇസ്രയേലിന്റെ വ്യോമാക്രമണം. അബു മുറാദിന്റെ...

ഹമാസിനെതിരെ ഇസ്രയേൽ യുദ്ധം; 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്ലൈൻ തുറന്ന് ഇന്ത്യ

ഹമാസിനെതിരെ ഇസ്രയേൽ യുദ്ധം നടത്തുന്ന സാഹചര്യത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്ലൈൻ തുറന്ന് കേന്ദ്രസർക്കാർ. എക്സ് പ്ലാറ്റ്ഫോമിലൂടെയാണ് പലസ്തീനിലെ ഇന്ത്യൻ എംബസി ഇക്കാര്യം അറിയിച്ചത്. "നിലവിലെ സുരക്ഷാ സ്ഥിതിഗതികളുടെ സാഹചര്യത്തിൽ പലസ്തീനിലെ ഇന്ത്യക്കാർക്ക് നേരിട്ട്...

ഹമാസിനെ തുടച്ചുനീക്കുമെന്ന് പ്രഖ്യാപിച്ച ഇസ്രയേൽ; ഗാസയിൽ പ്രയോഗിക്കുന്നത് മാരക ശേഷിയുള്ള വൈറ്റ് ഫോസ്ഫറസ് ബോംബുകൾ എന്ന് പലസ്തീൻ

ഹമാസിനെ തുടച്ചുനീക്കുമെന്ന് പ്രഖ്യാപിച്ച ഇസ്രയേൽ ഗാസയിൽ പ്രയോഗിക്കുന്നത് മാരക ശേഷിയുള്ള ബോംബുകളെന്ന് റിപ്പോർട്ട്. യുഎൻ നിരോധിച്ചിട്ടുള്ള വൈറ്റ് ഫോസ്ഫറസ് ബോംബുകളടക്കം ഉപയോഗിക്കുന്നുവെന്നാണ് പലസ്തീൻ ആരോപിക്കുന്നത്. ഗാസയിൽ ജനം തിങ്ങിപ്പാർക്കുന്ന സ്ഥലങ്ങളിൽ ഫോസ്ഫറസ് ബോംബുകൾ പ്രയോഗിച്ചുവെന്ന്...

- A word from our sponsors -

spot_img

Follow us

HomeTagsPALESTINE