Tag: PAHALGAM TERROR ATTACK

പഹൽഗാം ഭീകരാക്രമണം: ടിആർഎഫിനെ ഭീകര സംഘടനയായി പ്രഖ്യാപിച്ച് അമേരിക്ക, പ്രതികരണവുമായി ചൈന

പഹൽഗാം ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വമേറ്റെടുത്ത ദി റെസിസ്റ്റന്റ് ഫ്രണ്ടിനെ (ടിആർഎഫ്) ഭീകര സംഘടനയായി അമേരിക്ക പ്രഖ്യാപിച്ചതിന് പിന്നാലെ പ്രതികരണവുമായി ചൈന. എല്ലാത്തരം ഭീകരവാദത്തെയും ചൈന ശക്തമായി എതിർക്കുന്നതായി വിദേശകാര്യ വക്താവ് ലിൻ ജിയാൻ പറഞ്ഞു....

പഹൽഗാം ഭീകരാക്രമം: ആക്രമണത്തിനുശേഷം തങ്ങളുടെ ഹീനപ്രവൃത്തി ഭീകരർ ആകാശത്തേക്ക് വെടിയുതിർത്താണ് ആഘോഷിച്ചു! ദൃക്സാക്ഷിയുടെ മൊഴി

ജമ്മു കശ്‌മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തെ കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണ്. നിരപരാധികളായ 26 പേരെ നിഷ്‌കരുണം കൊലപ്പെടുത്തിയ ഭീകരർക്കായുള്ള തിരച്ചിലും തുടരുകയാണ്. ആക്രമണത്തിനുശേഷം തങ്ങളുടെ ഹീനപ്രവൃത്തി ഭീകരർ ആകാശത്തേക്ക് വെടിയുതിർത്താണ് ആഘോഷിച്ചതെന്നാണ് പ്രധാന...

ഭീകരവാദം, വിഘടനവാദം, തീവ്രവാദം എന്നീ മൂന്ന് തിന്മകൾക്കെതിരെ! ഈ തിന്മകളെ ചെറുക്കാനാണ് സംഘടന രൂപീകരിച്ചത് – എസ്. ജയശങ്കർ

ഭീകരവാദം, വിഘടനവാദം, തീവ്രവാദം എന്നീ മൂന്ന് തിന്മകൾക്കെതിരെ ശക്തവും ഉറച്ചതുമായ നിലപാട് സ്വീകരിക്കണമെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. ഈ തിന്മകളെ ചെറുക്കാനാണ് സംഘടന രൂപീകരിച്ചതെന്നും ഷാങ്ഹായ് കോ-ഓപ്പറേഷൻ ഓർഗനൈസേഷൻ(എസ്‌സിഒ) വിദേശകാര്യ മന്ത്രിമാരുടെ...

പഹൽഗാം ഭീകരാക്രമണം: ആക്രമണത്തിന് മുൻപ് ഭീകരർക്ക് ഒളിച്ചിരിക്കാൻ അവസരമൊരുക്കി, രണ്ടുപേർ അറസ്റ്റിൽ

ജമ്മു കശ്‌മീരിലെ പഹൽഗാമിൽ ആക്രമണം നടത്തിയ ഭീകരർക്ക് അഭയം നൽകിയ രണ്ടുപേരെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അറസ്റ്റ് ചെയ്തു. പർവേസ് അഹമ്മദ് ജോഥർ, ബാഷിർ അഹമ്മദ് ജോഥർ എന്നിവരാണ് അറസ്റ്റിലായത്. പഹൽഗാമിൽ...

ശശി തരൂരിനോട് സുപ്രധാനനയതന്ത്ര ചോദ്യമുന്നയിച്ച് മാധ്യമപ്രവർത്തകനായ മകൻ ഇഷാൻ തരൂർ

ഇന്ത്യയിൽനിന്നുള്ള സർവ്വകക്ഷി പ്രതിനിധിസംഘത്തിന്റെ ഭാഗമായി യുഎസിലെത്തിയ ശശി തരൂർ എംപിയോട് സുപ്രധാനനയതന്ത്ര ചോദ്യമുന്നയിച്ച് മാധ്യമപ്രവർത്തകൻ കൂടിയായ മകൻ ഇഷാൻ തരൂർ. പഹൽഗാം ഭീകരാക്രമണം, തുടർന്നുണ്ടായ ഓപ്പറേഷൻ സിന്ദൂർ എന്നിവ സംബന്ധിച്ച് ഇന്ത്യയുടെ നിലപാട്...

ഓപ്പറേഷൻ സിന്ദൂർ: 48 മണിക്കൂർ നീളുന്ന യുദ്ധമുറയുമായി വന്ന പാകിസ്താനെ മണിക്കൂറുകൾകൊണ്ട് ഇന്ത്യൻ സൈന്യം മുട്ടുകുത്തിച്ചു – സംയുക്ത സേനാ മേധാവി ജനറൽ അനിൽ ചൗഹാൻ

ഇന്ത്യയ്ക്കെതിരെ 48 മണിക്കൂർ നീളുന്ന യുദ്ധമുറയുമായാണ് പാകിസ്ത‌ാൻ എത്തിയതെന്നും എന്നാൽ മണിക്കൂറുകൾകൊണ്ട് അവരെ ഇന്ത്യൻ സൈന്യം മുട്ടുകുത്തിച്ചുവെന്നും സംയുക്ത സേനാ മേധാവി ജനറൽ അനിൽ ചൗഹാൻ. ഓപ്പറേഷൻ സിന്ദൂറിലൂടെ ഇന്ത്യ പാകിസ്‌താനിലെ ഭീകരകേന്ദ്രങ്ങളെ...

മലയാളി വിദ്യാർഥി കൂട്ടായ്‌മ സംഘടിപ്പിച്ച പരിപാടിയിൽ ഷാഹിദ് അഫ്രീദി എത്തിയ സംഭവം: അസോസിയേഷൻ ഭാരവാഹികളുടെ പാസ്പോർട്ട് റദ്ദാക്കണമെന്ന് പരാതി നൽകി എബിവിപി

ദുബായിലെ മലയാളി വിദ്യാർഥി കൂട്ടായ്‌മ സംഘടിപ്പിച്ച പരിപാടിയിൽ പാകിസ്‌താൻ മുൻ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദി എത്തിയ സംഭവത്തിൽ പ്രധാനമന്ത്രിക്കും വിദേശകാര്യമന്ത്രിക്കും പരാതി നൽകി എബിവിപി. കൊച്ചിൻ സർവകലാശാല ബി-ടെക് അലുംനി അസോസിയേഷനെതിരെയാണ്...

ഇന്ത്യയ്ക്കും യുദ്ധവിമാനങ്ങൾ നഷ്‌ടപ്പെട്ടു, ഇതിനുശേഷം യുദ്ധതന്ത്രം മാറ്റി: വെളിപ്പെടുത്തലുമായി സംയുക്ത സേനാ മേധാവി

ഓപ്പറേഷൻ സിന്ദൂറിനിടെ ഇന്ത്യയ്ക്കും യുദ്ധവിമാനങ്ങൾ നഷ്‌ടപ്പെട്ടെന്ന് വെളിപ്പെടുത്തി സംയുക്ത സേനാ മേധാവി അനിൽ ചൗഹാൻ. ഇതിനുശേഷം ഇന്ത്യ യുദ്ധതന്ത്രം മാറ്റി പ്രയോഗിച്ചെന്നും രാജ്യാന്തര വാർത്താ ഏജൻസിയായ റോയിട്ടേഴ്സ‌ിനു നൽകിയ അഭിമുഖത്തിൽ അനിൽ ചൗഹാൻ...

സൈന്യവും ഭരണകൂടവും തീവ്രവാദ പ്രവർത്തനങ്ങളിൽ പങ്കാളികളാണ്: പാകിസ്‌താനെതിരേ രൂക്ഷ വിമർശനവുമായി എസ്. ജയ്‌ശങ്കർ

പാകിസ്‌താൻ സൈന്യത്തിനെതിരേ രൂക്ഷ വിമർശനവുമായി വിദേശകാര്യ മന്ത്രി എസ്. ജയ്‌ശങ്കർ. അതിർത്തികടന്നുള്ള ഭീകരതയിൽ കഴുത്തറ്റം അവർ ഉൾപ്പെട്ടിരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. പകൽവെളിച്ചത്തിൽ പ്രവർത്തിക്കുന്ന കുപ്രസിദ്ധ തീവ്രവാദികൾ പ്രവർത്തിക്കുന്ന രാജ്യമാണ് പാകിസ്‌താനെന്നും അദ്ദേഹം കൂട്ടിച്ചേർത്തു....

ഓപ്പറേഷൻ സിന്ദൂർ അവസാനിച്ചിട്ടില്ല: ഭീകരവാദികൾ പാകിസ്‌താനിലാണെങ്കിൽ അവിടെവെച്ച് ആക്രമിക്കും – എസ്. ജയ്ശങ്കർ

ഓപ്പറേഷൻ സിന്ദൂർ അവസാനിച്ചിട്ടില്ലെന്ന് വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കർ. ഡച്ച് മാധ്യമമായ എൻഒഎസിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഓപ്പറേഷൻ തുടർന്നുകൊണ്ടിരിക്കുകയാണ്. കാരണം ആ ഓപ്പറേഷനിൽ സുവ്യക്തമായൊരു സന്ദേശമുണ്ട്. അതായത്, ഏപ്രിൽ 22-ന്...

“നൂർഖാൻ ഉൾപ്പെടെ നമ്മുടെ എയർ ബേസുകൾ ആക്രമിക്കപ്പെട്ടു” – ഇന്ത്യ തന്ത്രപ്രധാനമായ വ്യോമതാവളങ്ങൾ ആക്രമിച്ചുവെന്ന് സമ്മതിച്ച് പാക് പ്രധാനമന്ത്രി

ഇന്ത്യ തങ്ങളുടെ തന്ത്രപ്രധാനമായ വ്യോമതാവളങ്ങൾ ആക്രമിച്ചുവെന്ന് സമ്മതിച്ച് പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ്. വെള്ളിയാഴ്ച സൈനികോദ്യോഗസ്ഥർ ഉൾപ്പെടെ പങ്കെടുത്ത ചടങ്ങിലാണ് പാക് പ്രധാനമന്ത്രിയുടെ പ്രസ്‌താവന.നൂർ ഖാൻ ഉൾപ്പെടെയുള്ള തന്ത്രപ്രധാനമായ പാക് വ്യോമതാവളങ്ങളിൽ ഇന്ത്യ...

ഞാനും അർഷാദ് നദീമും ഒരിക്കലും അടുത്ത സുഹൃത്തുക്കളായിരുന്നില്ല – നീരജ് ചോപ്ര

താനും പാകിസ്‌താൻ്റെ ഒളിമ്പിക് ചാമ്പ്യനുമായ അർഷാദ് നദീമും ഒരിക്കലും അടുത്ത സുഹൃത്തുക്കളായിരുന്നില്ലെന്ന് ഇന്ത്യയുടെ നീരജ് ചോപ്ര. ദോഹ ഡയമണ്ട് ലീഗിനു മുന്നോടിയായി മാധ്യമങ്ങളെ കണുമ്പോഴാണ് നീരജ്, താനും അർഷാദ് നദീമും തമ്മിലുള്ള ബന്ധത്തെക്കുറിച്ച്...

അവൾക്ക് സിന്ദൂരം നൽകി!!! ഓപ്പറേഷൻ സിന്ദൂർ!!! ജയ് ഹിന്ദ്: ഇന്ത്യൻ സായുധസേനയെ അഭിനന്ദിച്ച് അമിതാഭ് ബച്ചൻ

ഇന്ത്യൻ സായുധസേനയെ അഭിനന്ദിച്ച് അമിതാഭ് ബച്ചൻ. പണ്ഡിതനും കവിയുമായ തൻ്റെ പിതാവ് ഹരിവംശ് റായ് ബച്ചന്റെ കവിത പങ്കുവെച്ചുകൊണ്ടാണ് അദ്ദേഹം ഇന്ത്യൻ സൈന്യത്തിന് കയ്യടിച്ചിരിക്കുന്നത്. 20 ദിവസത്തിലേറെയായി സ്വന്തം എക്‌സ് അക്കൗണ്ടിൽ ഒരുവാക്കുപോലുമില്ലാത്ത...

വെടിനിർത്തൽ: വ്യോമാതിർത്തി തുറന്ന് പാകിസ്‌താൻ

ഇന്ത്യയുമായി വെടിനിർത്തൽ ധാരണയിലെത്തിയതിന് പിന്നാലെ വ്യോമാതിർത്തി തുറന്ന് പാകിസ്‌താൻ. പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യ കടുത്ത നടപടികൾ സ്വീകരിച്ചതോടെ പാകിസ്താൻ അടിയന്തരമായി വ്യോമമേഖല അടച്ചിരുന്നു. മറുപടിയായി ഇന്ത്യയും വ്യോമാതിർത്തി അടച്ചു. കടലിലും ആകാശത്തും കരയിലുമുള്ള...

- A word from our sponsors -

spot_img

Follow us

HomeTagsPAHALGAM TERROR ATTACK