അയോധ്യ രാമക്ഷേത്ര പ്രതിഷ്‌ഠാ ചടങ്ങിൽ പങ്കെടുക്കില്ലെന്ന് കോൺഗ്രസ്. ആർഎസ്എസ്, ബിജെപി പരിപാടിയെന്ന് വ്യക്‌തമാക്കിയാണ് ചടങ്ങിൽ നിന്ന് വിട്ടുനിൽക്കാൻ കോൺഗ്രസിന്റെ തീരുമാനം.
കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, മുൻ അധ്യക്ഷ സോണിയ ഗാന്ധി,...
അയോധ്യയിലെ രാമക്ഷേത്രത്തിൻ്റെ പ്രതിഷ്‌ഠാ ചടങ്ങിൽ സിപിഎം പങ്കെടുക്കില്ലെന്ന് പാർട്ടി പൊളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട്. എല്ലാ മതവിശ്വാസത്തെയും സിപിഎം ബഹുമാനിക്കുന്നുണ്ട്. എന്നാൽ മതത്തെ ശരിയല്ലെന്നും വൃന്ദ കാരാട്ട് പറഞ്ഞു. രാഷ്ട്രീയവൽക്കരിക്കുന്നത്"അയോധ്യയിലെ രാമക്ഷേത്രത്തിൻ്റെ...