Tag: NEET

നീറ്റ് മോക്ക് ടെസ്റ്റിൽ മാർക്ക് കുറഞ്ഞു! പിതാവിൻ്റെ ക്രൂരമർദനമേറ്റ് പതിനേഴുകാരി മരിച്ചു

മെഡിക്കൽ പ്രവേശനത്തിനുള്ള നീറ്റ് പരിശീലനത്തിൻ്റെ ഭാഗമായുള്ള മോക്ക് ടെസ്റ്റിൽ മാർക്ക് കുറഞ്ഞതിന് വിദ്യാർഥിനിക്ക് പിതാവിൻ്റെ ക്രൂരമർദനം. ഗുരുതരമായി പരിക്കേറ്റ വിദ്യാർഥിനി മരണത്തിന് കീഴടങ്ങി. മഹാരാഷ്ട്രയിലെ സാംഗ്ലിയിലാണ് സംഭവം. സാധനാ ഭോൺലെ എന്ന പതിനേഴുകാരിയാണ്...

500 നഗരങ്ങളിൽ 5453 കേന്ദ്രങ്ങളിലായി 22.7 ലക്ഷം വിദ്യാർഥികൾ ഇന്ന് നീറ്റ് യുജി പരീക്ഷയെഴുതും

മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിലെ പ്രവേശനത്തിനുള്ള നീറ്റ് യുജി(നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ്-അണ്ടർ ഗ്രാഡ്വേറ്റ്) ഞായറാഴ്‌ച നടക്കും. 500 നഗരങ്ങളിൽ 5453 കേന്ദ്രങ്ങളിലായി 22.7 ലക്ഷം വിദ്യാർഥികൾ പരീക്ഷയെഴുതും. ഉച്ചയ്ക്ക് രണ്ടുമുതൽ...

നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയിൽ നിർണായക റിപ്പോർട്ടുമായി സിബിഐ

നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയിൽ നിർണായക റിപ്പോർട്ടുമായി സിബിഐ. ചോദ്യപേപ്പർ ചോർത്തിയത് പരീക്ഷക്ക് വേണ്ടി ജാർഖണ്ഡിലെ സ്കൂളിലേക്ക് കൊണ്ടു പോകും വഴിയാണെന്നാണ് സിബിഐ കണ്ടെത്തൽ. ചോർത്തിയ പരീക്ഷാ പേപ്പറുകൾ 50 ലക്ഷം വരെ വാങ്ങി...

നീറ്റ്-യുജി ചോദ്യപേപ്പർ ചോർച്ച; റദ്ദാക്കിയ പരീക്ഷകൾ വീണ്ടും നടത്താൻ എൻടിഎ

നീറ്റ്-യുജി ചോദ്യപേപ്പർ ചോർച്ച വിവാദങ്ങൾക്കിടെ റദ്ദാക്കിയ പരീക്ഷകൾ വീണ്ടും നടത്താൻ ദേശീയ പരീക്ഷാ ഏജൻസി (എൻടിഎ). കോളജ് അധ്യാപന യോഗ്യതാപരീക്ഷ 'യുജിസി-നെറ്റ്' ഓഗസ്‌റ്റ് 21നും സെപ്റ്റംബർ നാലിനും ഇടയിലും, ജോയിന്റ് സിഎസ്ഐആർ-യുജിസി നെറ്റ്...

നീറ്റ് യുജി പരീക്ഷ ചോദ്യപ്പേർ ചോർച്ച; പ്രിൻസിപ്പലിനെയും വൈസ് പ്രിന്‍സിപ്പലിനെയും അറസ്റ്റ് ചെയ്ത് സിബിഐ

നീറ്റ് യുജി പരീക്ഷയുടെ ചോദ്യപ്പേർ ചോർന്ന കേസിൽ രണ്ടു പേരുടെ അറസ്‌റ്റുകൂടി സിബിഐ രേഖപ്പെടുത്തി. ജാർഖണ്ഡിൽ പരീക്ഷ നടന്ന ഹസാരിബാഗ് കേന്ദ്രത്തിലെ പ്രിൻസിപ്പൽ എഹ്‌സനുൽ ഹഖ്, വൈസ് പ്രിൻസിപ്പൽ ഇംതിയാസ് ആലം എന്നിവരെയാണ്...

നീറ്റ്, എൻടിഎ പരിഷ്കരണം; വിദ്യാർഥികളിൽനിന്നും രക്ഷിതാക്കളിൽനിന്നും ഉന്നതാധികാര സമിതി നിർദേശങ്ങൾ ക്ഷണിച്ചു

നീറ്റ്, നാഷനൽ ടെസ്‌റ്റിങ് ഏജൻസി (എൻടിഎ) എന്നിവയുടെ പരിഷ്കരണത്തിനായി വിദ്യാർഥികളിൽനിന്നും രക്ഷിതാക്കളിൽനിന്നും ഐഎസ്ആർഒ മുൻ ചെയർമാൻ കെ.രാധാകൃഷ്ണ‌ണൻ അധ്യക്ഷനായ ഉന്നതാധികാര സമിതി നിർദേശങ്ങൾ ക്ഷണിച്ചു. ചോദ്യപേപ്പർ ചോർച്ച വിവാദത്തിന്റെ പശ്ചാത്തലത്തിലാണു നടപടി. ജൂലൈ 7...

നീറ്റ്-യുജി, യുജിസി-നെറ്റ് പ്രവേശന പരീക്ഷകളിലെ ക്രമക്കേടുകളിൽ പ്രതിഷേധിച്ച് നിയമസഭ പ്രമേയം പാസാക്കി

ദേശീയ പരീക്ഷ ഏജൻസി (എൻടിഎ) നടത്തിയ നീറ്റ്-യുജി, യുജിസി-നെറ്റ് പ്രവേശന പരീക്ഷകളിലെ ക്രമക്കേടുകളിൽ പ്രതിഷേധിച്ച് നിയമസഭ ഏകകണ്‌ഠമായി പ്രമേയം പാസാക്കി. ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദുവാണു പ്രമേയം അവതരിപ്പിച്ചത്. വിദ്യാർഥികളുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ കേന്ദ്ര...

നീറ്റ് -യുജിസി ചോദ്യപ്പേപ്പർ ചോർച്ച; എഫ്ഐആർ റജിസ്‌റ്റർ ചെയ്‌ത് സിബിഐ

നീറ്റ് -യുജിസി ചോദ്യപ്പേപ്പർ ചോർച്ചയിൽ സിബിഐ എഫ്ഐആർ റജിസ്‌റ്റർ ചെയ്‌തു. ക്രിമിനൽ ഗൂഢാലോചന, വഞ്ചന തുടങ്ങിയ വകുപ്പുകളിലാണ് എഫ്ഐആർ. സിബിഐ അന്വേഷണ സംഘം ഉടൻ തന്നെ ഗുജറാത്തിലേക്കും ബിഹാറിലേക്കും യാത്രതിരിക്കുമെന്നും സൂചനയുണ്ട്. ശനിയാഴ്‌ച രാത്രിയാണ്...

- A word from our sponsors -

spot_img

Follow us

HomeTagsNEET