കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം നാളെ (മെയ് ഏഴിന്) കേരളത്തിലെ 14 ജില്ലകളിലും സിവിൽ ഡിഫൻസ് മോക്ക് ഡ്രിൽ നടത്തുമെന്ന് അറിയിപ്പ് നൽകി സംസ്ഥാന സർക്കാർ. നാളെ വൈകുന്നേരം നാലുമണിക്കായിരിക്കും മോക്ക് ഡ്രിൽ...
പാകിസ്‌താനുമായുള്ള സംഘർഷ ഭരിതമായ അന്തരീക്ഷത്തിനിടെ സംസ്ഥാനങ്ങളോട് മോക്ഡ്രിൽ നടത്താൻ ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. മെയ് ഏഴിന് മോക്‌ഡ്രിൽ നടത്താൻ നിരവധി സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയതായി ആഭ്യന്തര മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐ...