നിലമ്പൂർ ഫോറസ്റ്റ് ഓഫീസ് തകർത്ത സംഭവത്തില്‍ അറസ്റ്റ് ചെയ്യപ്പെട്ട പി വി അൻവർ എംഎൽഎയ്ക്ക് ജാമ്യം അനുവദിച്ച് നിലമ്പൂർ കോടതി. നിലമ്പൂർ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. വിധി സ്വാഗതാര്‍ഹമെന്നും...
കോഴിക്കോട്: ആചാരങ്ങൾ പാലിക്കാൻ കഴിയുന്നവർ മാത്രം ക്ഷേത്രങ്ങളിൽ പോയാൽ മതിയെന്ന് മന്ത്രി കെ.ബി. ഗണേഷ് കുമാർ. ഓരോ ക്ഷേത്രത്തിനും ഓരോ ആചാരമുണ്ട്. ഭരണാധികാരികൾക്ക് മാറ്റം വേണമെങ്കിൽ തന്ത്രിയുമായി കൂടിയാലോചിക്കാമെന്നും അദ്ദേഹം കോഴിക്കോട്ട് മാധ്യമങ്ങളോട്...
കൊച്ചി: ഉമ തോമസിന്റെ ആരോഗ്യനിലയുമായി ബന്ധപ്പെട്ട് പുതിയ മെഡിക്കൽ ബുള്ളറ്റിൻ പുറത്തിറക്കി ആശുപത്രി. ഉമ തോമസ് വെന്റിലേറ്ററിൽ തുടരുമെന്നും കുറച്ച് അധികം ദിവസം വെന്റിലേഷൻ വേണ്ടിവരുമെന്നും ഡോക്ടർമാർ പറഞ്ഞു.ഇന്ന് രാവിലെ നടത്തിയ സി...
അഡ്വ.ജയശങ്കറിന് എതിരെ കടുത്ത വിമർശനവുമായി പൂഞ്ഞാർ എം.എല്‍.എ അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കല്‍.കഴിഞ്ഞ ദിവസം അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കല്‍ എം.എല്‍.എയ്ക്ക് എതിരെ മോശമായ ഭാഷയില്‍ കടുത്ത വിമർശനം ഉന്നയിച്ചതിന് പിന്നാലെയാണ് ഇപ്പോള്‍ ജയശങ്കറിന് എതിരെ രൂക്ഷമായ വിമർശനവുമായി...
മുൻ മന്ത്രിയും മുസ്ലിം ലീഗ് നേതാവുമായ കുട്ടി അഹമ്മദ് കുട്ടി അന്തരിച്ചു. 70 വയസായിരുന്നു. മുൻ തദ്ദേശഭരണ മന്ത്രിയാണ്. തിരൂരങ്ങാടി, താനൂർ എംഎൽഎ ആയിരുന്നു. ബിരുദ പഠനത്തിന് ശേഷമാണ് രാഷ്ട്രീയത്തിലേക്കെത്തിയത്. താനൂരിലെ മണ്ഡലം...
വിദേശ സർവ്വകലാശാലകളിലേക്കുള്ള വിദ്യാർത്ഥികളുടെ കുടിയേറ്റം സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി മാത്യു കുഴൽനാടൻ എംഎൽഎ. നോർക്കയുടെ മൈഗ്രേഷൻ സർവ്വേയിൽ കഴിഞ്ഞ 5 വർഷത്തിനുള്ളിൽ വിദേശത്തേക്ക് പഠനത്തിന്...
കൊല്ലപ്പെട്ട ആർഎംപി നേതാവ് ടി.പി. ചന്ദ്രശേഖരനും അമ്മയുണ്ടായിരുന്നെന്നും ഹൃദയം പൊട്ടിയാണ് അവർ മരിച്ചതെന്നും കെ.കെ. രമ എംഎൽഎ. ശിക്ഷ ഇളവു ചെയ്യുന്നതിനായി അമ്മയും മക്കളും കുടുംബവും ഉണ്ടെന്നു കോടതിയിൽ വാദിച്ച പ്രതികൾ ചന്ദ്രശേഖരനു...
ഇത് സംബന്ധിച്ച് പ്രമോദ് നാരായൺ എം എൽ എ യുടെ ഫേസ് ബുക്ക് പോസ്റ്റ് ചുവടെ:-
പ്രീയമുള്ളവരെ,
റാന്നി എം എൽ എയുടെ ഓഫീസ് ഔദ്യോഗികമായി നാളെ പ്രവർത്തനം ആരഭിക്കുകയാണ്, ബഹു കേരളാ കോൺഗ്രസ്സ് എം...
പൂഞ്ഞാർ പഞ്ചായത്ത് 7-ാം വാർഡിലെ കിഴക്കേത്ത് സെജുവിന്റെ വീട് കനത്ത കാറ്റിലും മഴയിലും തകർന്നത് നിയുക്ത പൂഞ്ഞാർ എം എൽ എ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ സന്ദർശിച്ചു. വാർഡ് മെമ്പർ കെ...