തമിഴ്‌നാട്ടിലെ ഡിഎംകെ- കോൺഗ്രസ് സഖ്യത്തിന് സ്വജനപക്ഷപാതമെന്ന ആരോപണവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. സോണിയയ്ക്ക് മകനെ പ്രധാനമന്ത്രിയാക്കാനും സ്റ്റാലിന് മകനെ മുഖ്യമന്ത്രിയാക്കാനുമാണ് ആഗ്രഹമെന്ന് അമിത് ഷാ ആരോപിച്ചു. തമിഴ്‌നാട്ടിലെ തിരുനെൽവേലിയിൽ നടന്ന പാർട്ടി...
സ്‌റ്റാലിൻ്റേത് സോറി മാ സർക്കാരെന്ന് തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷൻ നടൻ വിജയ്. ശിവഗംഗയിൽ പൊലീസ് കസ്‌റ്റഡിയിൽ മരിച്ച അജിത് കുമാറിനു നീതി തേടി നടത്തിയ പ്രതിഷേധത്തിലാണ് സ്‌റ്റാലിനെതിരെ വിജയുടെ പരിഹാസം....
ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ദക്ഷിണേന്ത്യ ഇത്തവണയും ബിജെപിക്ക് കനത്ത പ്രഹരമേൽപ്പിക്കുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ. പ്രത്യയശാസ്ത്രങ്ങൾ തമ്മിലുള്ള യുദ്ധമാണ് തിരഞ്ഞെടുപ്പിൽ നടക്കുക എന്നുപറഞ്ഞ അദ്ദേഹം, സാമൂഹിക നീതി, സമത്വം, സാഹോദര്യം, മതേതരത്വം, ഫെഡറലിസം,...
വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്ന വാട്‌സാപ് സർവകലാശാലകളായി ബിജെപിയുടെ ഉന്നത നേതാക്കൾ മാറുകയാണെന്നു മുഖ്യമന്ത്രി എം.കെ.സ്‌റ്റാലിൻ. ആസൂത്രിത കിംവദന്തികൾ നേരം പുലരുംമുൻപ് കള്ളമാണെന്നു തെളിഞ്ഞതായും കേന്ദ്രമന്ത്രി നിർമല സീതാരാമനെ ഉന്നമിട്ട് സ്‌റ്റാലിൻ പറഞ്ഞു.
വിഭാഗീയ രാഷ്ട്രീയത്തിലൂടെ ജനങ്ങളെ...
അയോധ്യയിലെ രാമക്ഷേത്രത്തിൻ്റെ പ്രാണപ്രതിഷ്ഠാ പരിപാടികളുടെ തത്സമയ സംപ്രേഷണം മുഖ്യമന്ത്രി എം.കെ.സ്‌റ്റാലിൻ്റെ നേതൃത്വത്തിലുള്ള തമിഴ്‌നാട് സർക്കാർ നിരോധിച്ചെന്നു കേന്ദ്രമന്ത്രി നിർമല സീതാരാമൻ. പ്രതിഷ്‌ഠാ ചടങ്ങുമായി ബന്ധപ്പെട്ടുള്ള പരിപാടികൾ സംഘടിപ്പിക്കുന്നതിൽനിന്ന് സ്വകാര്യ ഉടമസ്‌ഥതയിലുള്ള ക്ഷേത്രങ്ങളെയും സംസ്‌ഥാന...
തമിഴ്‌നാട് മുഖ്യമന്ത്രിയായി എം. കെ സ്റ്റാലിൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാജ്ഭവനിൽ കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരുന്നു സത്യപ്രതിജ്ഞ. സ്റ്റാലിനൊപ്പം 34 അംഗ മന്ത്രിസഭയും ചുമതലയേറ്റു.മൂന്നുവർഷത്തോളം ഡിഎംകെ അധ്യക്ഷനായ എം കെ സ്റ്റാലിൻ ആദ്യമായിട്ടാണ്...