Tag: Manipur

മണിപ്പുരിൽ നടക്കുന്ന അതിക്രമങ്ങളെക്കാൾ പ്രധാനമന്ത്രിക്കു താൽപര്യം ഇസ്രയേൽ ഹമാസ് യുദ്ധം; മോദിക്കെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. മണിപ്പുരിൽ നടക്കുന്ന അതിക്രമങ്ങളെക്കാൾ പ്രധാനമന്ത്രിക്കു താൽപര്യം ഇസ്രയേൽ ഹമാസ് യുദ്ധമാണെന്നായിരുന്നു നിയമസഭാ തിരഞ്ഞെടുപ്പു പ്രചാരണത്തിനായി മിസോറമിലെത്തിയ രാഹുൽ ഗാന്ധിയുടെ വിമർശനം. "ഇസ്രയേലിൽ...

മണിപ്പൂരിൽ കൂടുതൽ സായുധസേനയെ വിന്യസിച്ച് കേന്ദ്രം; കരസേനയെ വിവിധ സ്ഥലങ്ങളിൽ നിന്നും പിൻവലിച്ചേക്കുമെന്നും സൂചന

മണിപ്പൂരിൽ കൂടുതൽ സായുധസേനയെ (Central Armed Police Forces (CAPFs)) വിന്യസിച്ച് കേന്ദ്രം. അമർനാഥ് യാത്രയുമായി ബന്ധപ്പെട്ട ചുമതലകളിൽ നിന്ന് ഒഴിവാക്കിയാണ് മണിപ്പൂരിലെ പ്രശ്‌നബാധിത സ്ഥലങ്ങളിലേക്ക് അധിക സേനയെ വിന്യസിച്ചത്. 50 സിഎപിഎഫ്...

മണിപ്പൂർ കലാപം; അവിശ്വാസപ്രമേയം ഈ മാസം എട്ടിന് ലോക്സഭ ചർച്ചക്കെടുക്കും

മണിപ്പൂർ കലാപവുമായി ബന്ധപ്പെട്ട് ഇൻഡ്യ സഖ്യം കൊണ്ടുവന്ന അവിശ്വാസപ്രമേയം ഈ മാസം എട്ടിന് ലോക്സഭ ചർച്ചക്കെടുക്കും. 10ന് പ്രധാനമന്ത്രി നരേന്ദ്ര മോദി മറുപടി പറയും. കോൺഗ്രസ് സഭാ കക്ഷി ഉപനേതാവും അസമിൽ നിന്നുള്ള എം.പിയുമായ...

മണിപ്പുർ വിഷയം; കേന്ദ്രത്തിനെതിരെയുള്ള പ്രതിപക്ഷത്തിന്റെ അവശ്വാസ പ്രമേയത്തിന് അനുമതി

മണിപ്പുർ വിഷയത്തിൽ കേന്ദ്രത്തിനെതിരെയുള്ള പ്രതിപക്ഷത്തിന്റെ അവശ്വാസ പ്രമേയത്തിന് അനുമതി. ലോക്സഭാ സ്പീക്കർ ഓം ബിർലയാണ് അനുമതി നൽകിയത്. എന്ന് അവതരിപ്പിക്കുമെന്ന്. വ്യക്തമായിട്ടില്ല. വിവിധ കക്ഷിനേതാക്കളുമായി ആലോചിച്ചശേഷം ഈ തീയതി സ്പീക്കർ ഉടൻ അറിയിക്കുമെന്നാണ്...

മണിപ്പൂരിൽ ഇന്റർനെറ്റ് ഭാഗികമായി പുന:സ്ഥാപിക്കും; സാമൂഹിക മാധ്യമങ്ങൾക്കും മൊബൈൽ ഇന്റർനെറ്റിനുമുള്ള വിലക്ക് തുടരും

കലാപം നടക്കുന്ന മണിപ്പൂരിൽ ഇന്റർനെറ്റ് ഭാഗികമായി പുന:സ്ഥാപിക്കും. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് നിയന്ത്രണങ്ങളോടെ ലഭ്യമാക്കാനാണ് തീരുമാനം. സാമൂഹിക മാധ്യമങ്ങൾക്കും മൊബൈൽ ഇന്റർനെറ്റിനുമുള്ള വിലക്ക് തുടരും. കലാപം തുടങ്ങിയ മെയ് മൂന്ന് മുതൽ മണിപ്പൂരിൽ ഇന്റർനെറ്റ്...

പ്രതിപക്ഷ സഖ്യമായ ‘ഇന്ത്യയെ’ പരിഹസിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മറുപടിയുമായി രാഹുൽ ഗാന്ധി

പ്രതിപക്ഷ സഖ്യമായ 'ഇന്ത്യയെ' പരിഹസിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മറുപടിയുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. നിങ്ങൾക്ക് എന്തു വേണമെങ്കിലും വിളിക്കാം എന്നാൽ ഞങ്ങൾ 'ഇന്ത്യ'യാണ് എന്നാണ് രാഹുലിന്റെ ട്വീറ്റ്. 'മിസ്റ്റർ മോദി, താങ്കൾ...

സേവ് മണിപ്പൂർ; മണിപ്പൂർ വിഷയത്തിൽ എൽ.ഡി.എഫ് പ്രഷോഭത്തിലേക്ക്

സേവ് മണിപ്പൂർ എന്ന മുദ്രാവാക്യമുയർത്തി ഈ മാസം 27ന് മണ്ഡലങ്ങൾ കേന്ദ്രീകരിച്ചാണ് പ്രക്ഷോഭ പരിപാടി. ഇടത് മുന്നണി യോഗത്തിലാണ് തീരുമാനം. രാവിലെ 10 മുതൽ ഉച്ചവരെ നടക്കുന്ന പരിപാടിയിൽ ആയിരക്കണക്കിനാളുകൾ പങ്കെടുക്കുമെന്ന് എൽ.ഡി.എഫ്...

മണിപ്പൂരിൽ ആസൂത്രിതമായ ക്രൈസ്തവ വേട്ട; മുഖ്യമന്ത്രി പിണറായി വിജയയൻ

മണിപ്പൂരിൽ ആസൂത്രിതമായ ക്രൈസ്തവ വേട്ടയാണ് കലാപത്തിന്റെ മറവിൽ നടക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയയൻ. ഗോത്രവിഭാഗങ്ങളുടെ ക്രൈസ്തവ ദേവാലയങ്ങൾ സംഘടിതമായി ആക്രമിച്ചു തകർക്കപ്പെടുന്ന നിലയാണെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. സമാധാനം പുനഃസ്ഥാപിക്കാൻ ബാധ്യസ്ഥരായവർ തന്നെ...

മണിപ്പൂരിൽ കുകി യുവതികളെ നഗ്നരായി നടത്തിയ സംഭവം; ‘മണിപ്പൂരിലെ ജനങ്ങൾ സ്ത്രീകളെ അമ്മമാരായാണ് കണക്കാക്കുന്നത്’ – മണിപ്പൂർ മുഖ്യമന്ത്രി എൻ ബിരേൻ സിംഗ്

മണിപ്പൂരിൽ കുകി യുവതികളെ നഗ്നരായി നടത്തിയ സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നതിനിടെ മാധ്യമങ്ങളെ കണ്ട് മണിപ്പൂർ മുഖ്യമന്ത്രി എൻ ബിരേൻ സിംഗ്. സംഭവത്തെ അപലപിക്കുന്നതായി ബിരേൻ സിംഗ് പിടിഐയോട് പറഞ്ഞു."സംഭവത്തെ സംസ്ഥാനവ്യാപകമായി അപലപിക്കുന്നു. മണിപ്പൂരിലെ...

ജേ ജെം കലാപകലുഷിതമായ മണിപ്പുരിൽനിന്ന് കേരളത്തിൽ; സർക്കാർ വിദ്യാലയത്തിൽ പ്രവേശനം നേടി, ജേ ജെമ്മിന്റെ വിദ്യാഭ്യാസത്തിന് എല്ലാവിധ പിന്തുണയും ഉണ്ടാകുമെന്ന് മന്ത്രി വി.ശിവൻകുട്ടി

കലാപകലുഷിതമായ മണിപ്പുരിൽനിന്നെത്തിയ ബാലിക സർക്കാർ വിദ്യാലയത്തിൽ പ്രവേശനം നേടി. മണിപ്പൂരിൽ നിന്നു ബന്ധുവിനോടൊപ്പം കേരളത്തിലെത്തിയ ജേ ജെം എന്ന ഹൊം വായ് തൈക്കാട് മോഡൽ ഗവൺമെന്റ് എൽപി സ്കൂളിലാണ് പ്രവേശനം നേടിയത്. ജേ...

രണ്ടു സ്ത്രീകളെ നഗ്നരാക്കി റോഡിലൂടെ നടത്തിയ സംഭവം; “തന്റെ സഹോദരിയെ പിടികൂടാനുള്ള ആൾക്കൂട്ടത്തിന്റെ ശ്രമത്തെ ചെറുക്കുന്നതിനിടയിൽ 19കാരൻ ആയ സഹോദരനെയും കൊലപ്പെടുത്തി “

കൊൽക്കത്ത മണിപ്പുരിൽ കുക്കി വിഭാഗത്തിലെ രണ്ടു സ്ത്രീകളെ നഗ്നരാക്കി റോഡിലൂടെ നടത്തിയ സംഭവത്തിന്റെ കൂടുതൽ വിശദാംശങ്ങൾ പുറത്ത്. ഈ സ്ത്രീകളെ പൊലീസ് കസ്റ്റഡിയിൽനിന്ന് ആൾക്കൂട്ടം ബലമായി പിടികൂടിയതാണെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. പൊലീസുകാർ...

രണ്ട് സ്ത്രീകളെ നഗ്നരാക്കി തെരുവിലൂടെ വലിച്ചിഴച്ച് പീഢനം : മണിപ്പൂർ വർഗ്ഗീയ സംഘർഷം അവസാനിക്കുന്നില്ല

മണിപ്പൂർ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ജനങ്ങൾ അനുഭവിക്കുന്ന ദൈന്യതയുടെ നടുക്കുന്ന കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് ഇൻഡീജെനസ് ട്രൈബൽ ലീഡേഴ്സ് ഫോറം (ഐ.ടി.എൽ.എഫ്), കുക്കി വിഭാഗത്തിൽ പെടുന്ന രണ്ട് സ്ത്രീകളെ മെയ്തി വിഭാഗക്കാരായ അക്രമികൾ കൂട്ടബലാത്സംഗം...

ഏക സിവിൽ കോഡ് രാജ്യത്തെ ജനങ്ങൾക്കിടയിലുള്ള ഐക്യം തകർക്കും; സർവകക്ഷി യോഗത്തിൽ ഇ.ടി.മുഹമ്മദ് ബഷീർ എം.പി

ഏക സിവിൽ കോഡ് രാജ്യത്തെ ജനങ്ങൾക്കിടയിലുള്ള ഐക്യം തകർക്കുമെന്ന് സർവകക്ഷി യോഗത്തിൽ ഉന്നയിച്ചതായി ഇ.ടി.മുഹമ്മദ് ബഷീർ എം.പി പറഞ്ഞു. ഏക സിവിൽ കോഡിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. മണിപ്പൂർ കലാപം സർക്കാർ ഇടപെട്ട്...

മണിപ്പൂരിൽ വീണ്ടും ബാങ്ക് കവർച്ച; ഒരു കോടി രൂപ വിലമതിക്കുന്ന ഇലക്ട്രോണിക് ഉപകരണങ്ങൾ കൊള്ളയടിച്ചു

കലാപം തുടരുന്ന മണിപ്പൂരിൽ വീണ്ടും ബാങ്ക് കവർച്ച. കാങ്പോക്പി ജില്ലയിലെ ബാങ്കിൽ നിന്ന് ഒരു കോടി രൂപ വിലമതിക്കുന്ന കമ്പ്യൂട്ടറുകളും മറ്റ് ഇലക്ട്രോണിക് വസ്തുക്കളുമാണ് കൊള്ളയടിച്ചത്. കഴിഞ്ഞദിവസം ചുരാചന്ദ്പൂരിലെ ആക്സിസ് ബാങ്ക് ശാഖയിൽ...

- A word from our sponsors -

spot_img

Follow us

HomeTagsManipur