രാജ്യത്ത് വൈദ്യുതി ലഭ്യതയിൽ വൻ കുറവുണ്ടായ സാഹചര്യത്തിൽ സംസ്ഥാനത്ത് നിയന്ത്രണത്തിന് സാധ്യതയെന്ന് കെഎസ്ഇബി. പസഫിക് സമുദ്രത്തിൽ എൽനിനോ പ്രതിഭാസം ശക്തിപ്രാപിച്ചതുതിനെത്തുടർന്ന് അന്തരീക്ഷ ഊഷ്മാവ് വർദ്ധിച്ചതിനാൽ രാജ്യത്താകെ വൈദ്യുതിലഭ്യതയിൽ വലിയതോതിലുള്ള കുറവാണ് ഉണ്ടായിരിക്കുന്നത്. ജൂൺ...
നിലമ്പൂരിൽ പന്നിക്കെണിയിൽനിന്ന് ഷോക്കേറ്റ് വിദ്യാർഥി മരിച്ച സംഭവത്തിൽ പ്രതികരണവുമായി കെഎസ്‌ഇബി. വൈദ്യുതി മോഷ്ടിച്ച് പന്നിക്കെണി സ്ഥാപിക്കുന്ന വിവരം ഏഴ് മാസം മുമ്പ് അധികൃതരെ അറിയിച്ചിരുന്നു എന്ന റിപ്പോർട്ട് വസ്‌തുതാപരമല്ലെന്നും വഴിക്കടവ് സെക്ഷൻ ഓഫീസിൽ...
കാലവർഷം ദുർബലമായതോടെ സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം അപ്രതീക്ഷിതമായി കുതിച്ചുയരുന്നു. ആവശ്യത്തിന് വൈദ്യുതിയില്ലാതായതോടെ വൈദ്യുതി ബോർഡിന് വ്യാഴാഴ്ച ലോഡ് ഷെഡ്ഡിങ്ങും നടപ്പാക്കേണ്ടിവന്നു. രാത്രി ഒൻപതുമുതൽ വെള്ളിയാഴ്‌ച പുലർച്ചെ ഒരുമണിവരെ പലസമയങ്ങളിലായാണ് ലോഡ് ഷെഡ്ഡിങ് ഏർപ്പെടുത്തിയത്....
രോഗിയായ ഭാര്യയുടെ കൈപിടിച്ച് 55 വയസ്സുകാരനായ പരമേശ്വരൻ രാത്രിയിൽ വൈദ്യുതി ഓഫിസിലെത്തിയപ്പോൾ അധികൃതർ അമ്പരന്നു. കയ്യിൽ ഒരു പായയും തലയിണയും കരുതിയിട്ടുണ്ട്. എന്താണ് പരമേശ്വരൻ്റെ ഉദ്ദേശ്യമെന്ന് ആർക്കും ആദ്യം മനസ്സിലായില്ല. പായ നിലത്തുവിരിച്ച...
അവധി ദിവസമായിട്ടും ഞായറാഴ്‌ച വൈകിട്ടു സംസ്ഥാനത്തെ വൈദ്യുതി ആവശ്യം 5412 മെഗാവാട്ട് എന്ന റെക്കോർഡിട്ടു. ഈയാഴ്‌ച ഇത് 5500 മെഗാവാട്ട് കടക്കും എന്നാണു കരുതുന്നത്. വിതരണ ശൃംഖല തകരാറിലാകാതെ വൈദ്യുതി എത്തിക്കാനുള്ള തീവ്രശ്രമത്തിലാണ്...
സംസ്ഥാനത്ത് കഴിഞ്ഞ രണ്ടാഴ്ച്‌ചയായി പ്രതിദിന വൈദ്യുതി ഉപയോഗം 10 കോടി യൂണിറ്റിന് മുകളിലാണെന്ന് കെ.എസ്.ഇ.ബി. വൈദ്യുതി ഉപയോഗത്തിലെ സർവ്വകാല റെക്കോഡായ 10.77 കോടി യൂണിറ്റാണ് ഇക്കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്. മുൻകാലങ്ങളിൽ പീക്ക് ലോഡ്...
സംസ്ഥാനത്ത് വൈദ്യുതിയുടെ ഉപഭോഗം സർവകാല റെക്കോർഡിൽ. ഇന്നലത്തെ മൊത്തം ഉപഭോഗം നൂറ് ദശലക്ഷ യൂണിറ്റ് കടന്നിരിക്കുകയാണ്. ഈ സാഹചര്യത്തിൽ വൈദ്യുതി കരുതലോട് ഉപയോഗിക്കാൻ നിർദേശിക്കുകയാണ് കെഎസ്ഇബി.
ഇന്നലത്തെ പീക്ക് സമയത്ത് ആവശ്യമായി വന്നത് 5031...
സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വീണ്ടും വർധിപ്പിച്ചു. നിരക്ക് വർധന നാളെ മുതൽ പ്രാബല്യത്തിൽ വരും. ഇതു സംബന്ധിച്ച ഉത്തരവ് റഗുലേറ്ററി കമ്മീഷൻ യോഗത്തിനുശേഷം വൈകിട്ട് പുറപ്പെടുവിക്കും. സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷൻ ചെയർമാൻ...
കെ.എസ്.ഇ.ബിക്ക് 500 മെഗാ വാട്ട് വൈദ്യുതി വാങ്ങുന്നതിനായുള്ള ടെണ്ടറിൽ തുക കുറച്ച് കമ്പനികൾ. അദാനി പവറും ഡി.ബി പവറും യൂണിറ്റിന് 6.88 രൂപയ്ക്ക് വൈദ്യുതി നൽകും. ടെണ്ടറിന് റഗുലേറ്ററി കമീഷനാണ് അന്തിമ അനുമതി...
വൈദ്യുതി നിയന്ത്രണം ഒഴിവാക്കാൻ ഉപഭോക്താക്കൾ സഹകരിക്കണമെന്ന് കെ.എസ്.ഇ.ബി. വൈകുന്നേരം 6 മുതൽ രാത്രി 11 വരെ വൈദ്യുതി ഉപഭോഗം കുറക്കണമെന്ന് കെ.എസ്.ഇ.ബി. മഴക്കുറവു മൂലം ജലവൈദ്യുത നിലയങ്ങളുടെ റിസവോയറുകളിൽ ആവശ്യത്തിന് വെള്ളമില്ലാത്തത് വൈദ്യുതി...
സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയിൽ എന്തു നടപടിയെടുക്കണമെന്ന തീരുമാനം മുഖ്യമന്ത്രിക്ക് വിട്ടു. പുറമേ നിന്നു വൈദ്യുതി വാങ്ങുന്നതിൽ തീരുമാനം എടുക്കാൻ വൈദ്യുതി റെഗുലേറ്ററി കമ്മിഷന്റെ അടിയന്തര യോഗം ചേർന്നിരുന്നു.
ഈ മാസം 25നു മുഖ്യമന്ത്രിയും വൈദ്യുതി...
10,475 കോടി രൂപയുടെ സ്മാർട്ട് മീറ്റർ പദ്ധതി കേരളം ഉപേക്ഷിക്കുന്നു. ഇടതുസംഘടനകളുടെയും സിപിഎം കേന്ദ്രനേതൃത്വത്തിന്റെയും സമ്മർദഫലമായാണ് തീരുമാനം. ഇതോടെ 10,475 കോടി രൂപയുടെ കേന്ദ്രപദ്ധതി സംസ്ഥാനത്തിന് നഷ്ടമാവും. സ്മാർട്ട് മീറ്റർ പദ്ധതിക്കുള്ള 8206...
സംസ്ഥാനത്തെ വൈദ്യുതി നിയന്ത്രണം ഒഴിവാക്കിയതായി കെ എസ് ഇ ബി. വൈദ്യുതി ലഭ്യതയിലെ താത്കാലിക കുറവ് പരിഹരിച്ചതായി കെ എസ് ഇ ബി അറിയിച്ചു.
യൂണിറ്റിന് 20 രൂപ നിരക്കിൽ 250 മെഗാവാട്ട് വൈദ്യുതി...
എ ബി കേബിളിന്റെ ജോലി നടക്കുന്നതിനാൽ, കരിങ്കല്ലുംമൂഴി, കൊച്ചു തോട്ടം, റെയ്ഞ്ച് ഓഫീസ്. പോലീസ് സ്റ്റേഷൻ, ടാറ്റാ , എരുമേലി ബിഎസ്എൻഎൽ, എരുമേലി 1, എരുമേലി 2, പ്രീമിയർ , കല്യാണി, സൗത്ത്...