പെരുമണ്ണയിൽ വീടിൻ്റെ ടെറസിൽ കഞ്ചാവുചെടി വളർത്തിയ യുവാവ് അറസ്റ്റിൽ. പെരിങ്ങത്തുപറമ്പ് ഷെഫീഖ് (29) എന്ന ആളെയാണ് പോലീസ് അറസ്റ്റ് ചെയ്‌തത്. വാടകയ്ക്ക് താമസിച്ചിരുന്ന വീടിൻ്റെ ടെറസിലാണ് ഇയാൾ കഞ്ചാവ് ചെടി വളർത്തിയിരുന്നത്.
ഏകദേശം 240...
അഴിയൂർമുതൽ വെങ്ങളംവരെയുള്ള 40.8 കിലോമീറ്റർ ആറുവരിപ്പാതയ്ക്ക് 1838.1 കോടിക്ക് കരാറെടുത്ത അദാനിയുടെ കമ്പനി 971 കോടിക്കാണ് മറ്റൊരുകമ്പനിക്ക് ഉപകരാർ നൽകിയതെന്ന് കോൺഗ്രസ്. ഏതാണ്ട് 900 കോടി രൂപയാണ് ഇതിലൂടെ അദാനിക്ക് ലഭിച്ചതെന്ന് ഡിസിസി...
വടകര അഴിയൂരിൽ നിർമാണത്തിനിടെ കിണർ ഇടിഞ്ഞ് തൊഴിലാളി മരിച്ചു. ഒരാളെ രക്ഷപ്പെടുത്തി. കണ്ണൂർ കരിയാട് പടന്നക്കര മുക്കാളിക്കൽ രതീഷാണ് മരിച്ചത്. കൂടെ അപകടത്തിൽപ്പെട്ട അഴിയൂർ സ്വദേശി വേണുവിനെ ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് ഉച്ചക്ക്...
കോഴിക്കോട് മെഡിക്കൽ കോളേജിൽ അത്യാഹിത വിഭാഗത്തിൽ ഇന്നലെ പൊട്ടിത്തെറി ശബ്‌ദം കേട്ടതും പുക ഉയർന്നതുമായ സംഭവത്തെ തുടർന്ന വിച്ഛേദിച്ച വൈദ്യുതിബന്ധം പുനഃസ്ഥാപിച്ചു. ഗ്രൗണ്ട് ഫ്ളോറിൽ ഭാഗികമായും മറ്റ് ആറു നിലകളിലും പൂർണമായും വൈദ്യുതി...
മുഖ്യമന്ത്രിയും മന്ത്രിമാരും കേരളപര്യടനത്തിന് ഉപയോഗിച്ച നവകേരള ബസ് ഉടൻ പൊതുജനങ്ങളുടെ യാത്രയ്ക്കായി നിരത്തുകളിൽ ഇറങ്ങും. കോഴിക്കോട്-ബെംഗളൂരു പാതയിൽ സർവീസ് നടത്താനാണ് സാധ്യതയെന്നാണ് റിപ്പോർട്ടുകൾ. ഇത് സംബന്ധിച്ച് അന്തിമ തീരുമാനം രണ്ട് ദിവസത്തിനുള്ളിൽ സ്വീകരിക്കുമെന്നാണ്...
കോഴിക്കോട് മദ്യപിച്ച് ലക്കുകെട്ട ദമ്പതിമാർ കലഹത്തിനിടയിൽ കുട്ടിയെ അങ്ങാടിയിൽ മറന്നു. അർധരാത്രിയിൽ വിജനമായ അങ്ങാടിയിൽ അലയുകയായിരുന്ന കുട്ടിയെക്കുറിച്ച് വിവരംലഭിച്ച പോലീസ് സുരക്ഷിതമായി വീട്ടിലെത്തിച്ചു.
കോടഞ്ചേരിയിൽ തിങ്കളാഴ്‌ച അർധരാത്രിയോടെനടന്ന സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇപ്രകാരമാണ്: തെയ്യപ്പാറ...
ഓൺലൈൻ തട്ടിപ്പ് സംഘത്തിൽ ഉൾപ്പെട്ട ഒരാൾ പിടിയിൽ. മുക്കം മലാംകുന്ന് ജിഷ്‌ണുവിനെയാണ് (20) ചേവായൂർ പൊലീസ് അറസ്‌റ്റ് ചെയ്‌തത്. ഇൻസ്‌റ്റഗ്രാം, ടെലിഗ്രാം എന്നിവയിൽ വരുന്ന ലിങ്കുകളിലൂടെ ചാറ്റ് ചെയ്‌ത് വിവിധ ടാസ്കുകൾ പൂർത്തിയാക്കിയാൽ...
കുറ്റ്യാടിയിലെ നെടുമണ്ണൂർ എൽപി സ്കൂളിൽ ഗണപതിഹോമം നടത്തിയതിനെ ന്യായീകരിച്ചു ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. ഐഎസ്ആർഒ പോലത്തെ എല്ലാ പ്രധാനപ്പെട്ട സ്‌ഥാപനങ്ങളിലും നല്ലകാര്യം നടക്കുമ്പോൾ ഗണപതിഹോമം പതിവുള്ളതാണെന്നും ഏതെങ്കിലും മതത്തിന്റെ ആചാരവുമായി അതിനെ...
സ്ക്‌കൂൾ വിദ്യാർത്ഥിനിയെ പരീക്ഷയ്ക്കിടെ പീഡിപ്പിച്ചെന്ന കേസിൽ അധ്യാപകന് തടവ് ശിക്ഷ വിധിച്ച് കോടതി. അധ്യാപകന് ഏഴു വർഷം കഠിന തടവിനാണ് കോടതി ശിക്ഷിച്ചത്. കോഴിക്കോട് വടകര മേമുണ്ട സ്വദേശി അഞ്ചുപുരയിൽ ലാലുവിനെയാണ് ശിക്ഷിച്ചത്....
കോഴിക്കോട് ജില്ലയിൽ നിപ്പ സ്ഥിരീകരിച്ചതിനു ശേഷം വിവിധ ഘട്ടങ്ങളിൽ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട മുഴുവൻ പേരും ഐസൊലേഷൻ പൂർത്തിയാക്കിയതായി മന്ത്രി വീണാ ജോർജ് പറഞ്ഞു. സെപ്റ്റംബർ പതിനൊന്നിന് സാംപിളുകൾ അയയ്ക്കുകയും പന്ത്രണ്ടിന് നിപ്പ...
കോഴിക്കോട് പുതുപ്പാടിയിൽ സഹോദരൻ നിരന്തരമായി ലൈംഗിക പീഡനത്തിന് ഇരയാക്കിയ പെൺകുട്ടിയെ ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ സംരക്ഷണത്തിലേക്ക് മാറ്റി. പുതുപ്പാടി പഞ്ചായത്ത് പരിധിയിൽ വാടകയ്ക്ക് താമസിക്കുന്ന കുടുംബത്തിലെ 17 കാരിയുടെ പരാതിയിൽ 19 കാരനെ...
നിപ പശ്ചാത്തലത്തിൽ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അനിശ്ചിതകാല അവധി പ്രഖ്യാപിച്ച ഉത്തരവ് മാറ്റി ജില്ലാ ഭരണകൂടം. ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സെപ്റ്റംബർ 18 മുതൽ ഇനിയൊരു ഉത്തരവുണ്ടാകുന്നതു വരെ ക്ലാസുകൾ ഓൺലൈനിലൂടെ നടത്തണമെന്ന്...
കോഴിക്കോട് നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ ഓഗസ്‌റ്റ് 30 ന് മരിച്ച കുറ്റ്യാടി മരുതോങ്കര കള്ളാട് എടവലത്ത് മുഹമ്മദിനും നിപ്പ് സ്ഥിരീകരിച്ചു. ഇതാദ്യമായാണ് ഇൻഡക്‌സ് കേസ് കണ്ടെത്തിയത്. ഇദ്ദേഹത്തിൽനിന്നാണു മറ്റുള്ളവർക്കു രോഗം പടർന്നത്.
ആശുപത്രിയിൽ ത്രോട്ട്...