Tag: kochi

ഇറാൻ കപ്പലിന് കൊച്ചി തീരത്ത് അഭയം നൽകി;ഐറിസ് ലവാൻ കൊച്ചി തീരത്ത് അടുപ്പിച്ചു

ഇറാൻ കപ്പലിന് കൊച്ചി തീരത്ത് അഭയം നൽകിയെന്ന് കേന്ദ്രസർക്കാർ വൃത്തങ്ങൾ. ഈ മാസം 4ന് ഐറിസ് ലവാൻ കൊച്ചി തീരത്ത് അടുപ്പിച്ചു. കഴിഞ്ഞമാസം 28ന് ഐറിസ് ലവാൻ എന്ന കപ്പൽ തീരത്ത് അടുപ്പിക്കുന്നതുമായി...

പ്രസിഡന്റായി മോഹൻലാൽ തന്നെ എത്തുമോ? ആളിക്കത്തിയ വിവാദങ്ങൾക്ക് ശേഷം അമ്മയുടെ ജനറൽ ബോഡി യോഗം

ആളിക്കത്തിയ വിവാദങ്ങൾക്ക് ശേഷം താര സംഘടനയായ അമ്മയുടെ വാർഷിക ജനറൽ ബോഡി യോഗം എറണാകുളം ഗോകുലം പാർക്ക് കൺവെഷൻ സെൻ്ററിൽ നടക്കുന്നു. യോഗത്തിൽ പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് ഉണ്ടാകും. വോട്ടെടുപ്പ് ഒഴിവാക്കിയേക്കുമെന്നും പ്രസിഡന്റായി...

കൊച്ചി മെട്രോ എട്ടാം വർഷത്തിലേക്ക്: പ്രതിദിനം ഒരു ലക്ഷത്തിലേറെ യാത്രക്കാർ, തിരുവനന്തപുരത്തും കോഴിക്കോട്ടും ആവർത്തിക്കാനൊരുങ്ങുന്നു

കൊച്ചി മെട്രോ പ്രവർത്തനത്തിൻ്റെ എട്ടാം വർഷത്തിലേക്ക്. കൊച്ചി മെട്രോ നഗര ഗതാഗത സേവന ദാതാവ് എന്നതിൽനിന്ന് സംസ്ഥാനത്തെയും രാജ്യത്തെയും അടിസ്ഥാനസൗകര്യ വികസനത്തിലെ ശക്തമായ ഒരു ബ്രാൻഡായി. കൊച്ചിയിൽ വിജയകരമായി മെട്രോ റെയിലും വാട്ടർ...

കൊച്ചി തീരത്ത് കപ്പൽ മുങ്ങിയ സംഭവം: കമ്പനിക്കെതിരെ ക്രിമിനൽ കേസ് എടുക്കേണ്ടതില്ല, ഇൻഷുറൻസ് ക്ലെയിമിന് ശ്രമിക്കും

എംഎസ്സി എൽസ3 എന്ന കപ്പൽ കൊച്ചി തീരത്ത് മുങ്ങിയ സംഭവത്തിൽ കമ്പനിക്കെതിരെ ഉടൻ ക്രിമിനൽ കേസ് എടുക്കേണ്ടതില്ലെന്ന് സംസ്ഥാന സർക്കാർ.കേസിന് പകരം ഇൻഷുറൻസ് ക്ലെയിമിന് ശ്രമിക്കാനും നിർദ്ദേശം നൽകി. കേന്ദ്ര ഷിപ്പിങ് മന്ത്രാലയവുമായി...

കൂടെനിന്നവരോടും ദൈവത്തിനോടും നന്ദി: അഞ്ചുമാസങ്ങൾക്ക് ശേഷം ആരോഗ്യവതിയായി എംഎൽഎ ഓഫീസിൽ തിരിച്ചെത്തി ഉമ തോമസ്

അപകടവും ആശുപത്രിവാസവും വിശ്രമവും. അഞ്ചുമാസങ്ങൾക്ക് ശേഷം ഉമ തോമസ് എംഎൽഎ, പാലാരിവട്ടം സംസ്‌കാര ജംഗ്‌ഷനിലെ എംഎൽഎ ഓഫീസിലെത്തി. പരസഹായമില്ലാതെ, ആരോഗ്യവതിയായി ഓഫീസിന്റെ പടികൾ കയറി എത്തുന്ന എംഎൽഎയെ കണ്ടപ്പോൾ ചുറ്റും ഉണ്ടായിരുന്നവർക്കും സന്തോഷം....

കൊച്ചിയിലും മിഠായി നൽകി കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമമെന്ന് പരാതി

കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമമെന്ന് പരാതി. ബുധനാഴ്ച വൈകീട്ട് നെട്ടൂരിലാണ് സംഭവം. ട്യൂഷൻ കഴിഞ്ഞ് മടങ്ങുകയായിരുന്ന കുട്ടികളെ മിഠായി നൽകി പ്രലോഭിപ്പിച്ച് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചെന്നാണ് പരാതി. സംഭവത്തിൽ കുട്ടികളുടെ മാതാപിതാക്കളുടെ പരാതിയിൽ പനങ്ങാട് പോലീസ്...

മഹാരാജാസ് @150: ഒരുവർഷം നീളുന്ന ആഘോഷങ്ങൾ, ചൊവ്വാഴ്‌ച വൈകീട്ട് അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിക്കും

എറണാകുളം മഹാരാജാസ് കോളേജ് 150-ാം വർഷത്തിലേക്ക്. ഒരുവർഷം നീളുന്ന ആഘോഷങ്ങളാണ് കോളേജിൻ്റെ ശതോത്തര സുവർണ ജൂബിലിയോടനുബന്ധിച്ച് ഒരുക്കിയിട്ടുള്ളത്. ചൊവ്വാഴ്‌ച വൈകീട്ട് അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയൻ വാർഷികാഘോഷങ്ങളുടെയും പുതിയ ഓഡിറ്റോറിയത്തിൻ്റെയും ഉദ്ഘാടനം നിർവഹിക്കും....

ശക്തമായ കടലാക്രമണം: ചെല്ലാനത്ത് കടലിൽ ഇറങ്ങി പ്രതിഷേധിച്ച്  പ്രദേശവാസികൾ

കടലാക്രമണത്തെ തുടർന്ന് കൊച്ചി ചെല്ലാനത്ത് വ്യാപക പ്രതിഷേധം. കടലിൽ ഇറങ്ങിയാണ് ജനങ്ങളുടെ പ്രതിഷേധം. ശക്തമായ കടലാക്രമണം നിലനിൽക്കുന്നതിനെ തുടർന്നാണ് പ്രദേശവാസികൾ കടലിൽ ഇറങ്ങി പ്രതിഷേധിക്കുന്നത്.ചെല്ലാനത്തെ ഏഴ് കിലോമീറ്റർ ദൂരത്ത് മാത്രമാണ് നിലവിൽ ടെട്രാപോഡുകൾ...

ഇവിടെ വച്ചാണ് മകളെ പുഴയിലേക്ക് എറിഞ്ഞത്, മുഖം കാണിക്കണമെന്ന് പ്രദേശവാസികളുടെ ആക്രോശം: തെളിവെടുപ്പ് നടത്തി പൊലീസ്

കൊച്ചി മുന്നര വയസ്സുകാരിയായ കുഞ്ഞിനെ പുഴയിൽ എറിഞ്ഞ് കൊലപ്പെടുത്തിയ കേസിൽ പ്രതിയായ അമ്മയെ മുഴുക്കുളം പാലത്തിൽ എത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി. പാലത്തിന്റെ മധ്യഭാഗത്ത് എത്തുന്നതിനു മുൻപ് ഇവിടെ വച്ചാണ് മകളെ പുഴയിലേക്ക്...

ഫ്ളാറ്റിൽനിന്ന് കഞ്ചാവ് പിടികൂടി പിന്നാലെ മാലയിൽ പുലിപല്ല്: വേടനെ വനം വകുപ്പ് ഉടൻ കസ്റ്റഡിയിലെടുക്കും

റാപ്പർ വേടൻ്റെ (ഹിരൺ ദാസ് മുരളി) മാലയിൽനിന്ന് പുലിയുടെ പല്ലെന്ന് കരുതുന്ന വസ്തു‌ കണ്ടെത്തി. ഇത് തായ്‌ലൻഡിൽനിന്ന് കൊണ്ടുവന്നതാണെന്നാണ് വേടന്റെ മൊഴി. ഫ്ളാറ്റിൽനിന്ന് കഞ്ചാവ് പിടികൂടിയതിന് പിന്നാലെ പോലീസ് നടത്തിയ പരിശോധനയിലാണ് വേടൻ...

സാമൂഹികമാധ്യമങ്ങളിലൂടെ നടിമാർക്കെതിരേ അശ്ലീലപരാമർശം: ‘ആറാട്ടണ്ണൻ’ അറസ്റ്റിൽ

സാമൂഹികമാധ്യമങ്ങളിൽ 'ആറാട്ടണ്ണൻ' എന്ന പേരിലറിയപ്പെടുന്ന സന്തോഷ് വർക്കി അറസ്റ്റിൽ. സാമൂഹികമാധ്യമങ്ങളിലൂടെ നടിമാർക്കെതിരേ അശ്ലീലപരാമർശങ്ങൾ നടത്തിയെന്നും നടിമാരെ അപമാനിച്ചെന്നുമുള്ള പരാതിയിലാണ് എറണാകുളം നോർത്ത് പോലീസ് സന്തോഷ് വർക്കിയെ അറസ്റ്റ് ചെയ്തത്. ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ്...

ഒമർ ലുലുവിന് മുൻകൂർ ജാമ്യം അനുവദിക്കരുത്; ആവശ്യപ്പെട്ട് പരാതിക്കാരി

ലൈംഗിക പീഡനക്കേസിൽ സംവിധായകൻ ഒമർ ലുലുവിന് മുൻകൂർ ജാമ്യം അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് പരാതിക്കാരിയായ നടി കേസിൽ കക്ഷി ചേർന്നു. ഉഭയസമ്മത പ്രകാരമുള്ള ബന്ധമായിരുന്നു എന്നതടക്കമുള്ള ഒമർ ലുലുവിന്റെ വാദങ്ങൾ തെറ്റാണെന്ന് ഹർജിയിൽ പറയുന്നു....

കേരളത്തിന് ഇന്ന് ദു:ഖവെള്ളി; കുവൈത്തിൽ തീയിൽപൊലിഞ്ഞ 23 പേരുടെ മൃതദേഹങ്ങൾ നിറകണ്ണുകളോടെ കേരളം ഏറ്റുവാങ്ങി

കേരളത്തിന് ഇന്ന് ദു:ഖവെള്ളി. കുവൈത്തിൽ തീയിൽപൊലിഞ്ഞ 23 പേരുടെ മൃതദേഹങ്ങൾ നിറകണ്ണുകളോടെ കേരളം ഏറ്റുവാങ്ങി. മികച്ചൊരു വരുമാനം, ഒരു വീട്, മക്കളുടെ പഠനം, സാമ്പത്തിക ബാധ്യതയിൽനിന്നുള്ള മോചനം… അങ്ങനെ പലവിധ സ്വപ്‌നങ്ങളുമായി പലകാലങ്ങളിലായി...

കിഫ്ബി മസാല ബോണ്ട്; നിർണായക നീക്കവുമായി ഇ.ഡി, തോമസ് ഐസക്കിനെതിരെ അപ്പീൽ നൽകി

കിഫ്ബി മസാല ബോണ്ട് വിനിമയം സംബന്ധിച്ച ബന്ധപ്പെട്ട കേസിൽ നിർണായക നീക്കവുമായി എൻഫോഴ്സസ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). മുൻ ധനമന്ത്രിയും ലോക്സഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്‌ഥാനാർഥിയുമായ തോമസ് ഐസക്കിനെ തിരഞ്ഞെടുപ്പു കഴിയുന്നതു വരെ വിളിപ്പിക്കേണ്ടതില്ലെന്ന...

- A word from our sponsors -

spot_img

Follow us

HomeTagsKochi