Tag: KERALA

ജിഎസ്‌ടി പരിഷ്‌കരണം: കമ്പനിയ്ക്ക് ലാഭം, സംസ്ഥാനങ്ങൾക്ക് നഷ്ടമെന്ന് ധനമന്ത്രി

ജി.എസ്.ടി നവീകരണത്തിനുള്ള കേന്ദ്രത്തിന്റെ പരിഷ്‌കരണ ശിപാർശ മന്ത്രിതല സമിതി അംഗീകരിച്ചതിൽ പ്രതികരണവുമായി ധനമന്ത്രി കെ എൻ ബാലഗോപാൽ. നികുതി കുറയുന്നതിന്റെ ഗുണം ഉപഭോക്താക്കൾക്ക് ലഭിക്കുന്നില്ല. അത് സംസ്ഥാന സർക്കാർ നടത്തിയ പഠനത്തിലൂടെയാണ് വ്യക്തമായതെന്ന്...

രാഹുൽ മാങ്കൂട്ടത്തിനെതിരെ കൂടുതൽ വെളിപ്പെടുത്തലുമായി ട്രാൻസ്ജെൻഡർ യുവതി

രാഹുൽ മാങ്കൂട്ടത്തിനെതിരെ കൂടുതൽ വെളിപ്പെടുത്തലുമായി ട്രാൻസ്ജെൻഡർ യുവതി അവന്തിക . ടെലിഗ്രാം വഴിയാണ് രാഹുൽ സന്ദേശം അയച്ചത്. ബലാത്സംഗം ചെയ്യണമെന്നും അതിനായി ബെംഗളൂരു അല്ലെങ്കിൽ ഹൈദരാബാദിലേക്ക് വരണമെന്നും ആവശ്യപ്പെട്ടുവെന്ന് അവന്തിക പറഞ്ഞു. മെസഞ്ചർ...

ബലാത്സംഗക്കേസിൽ റാപ്പർ വേടന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

ബലാത്സംഗക്കേസിൽ റാപ്പർ വേടന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. അറസ്റ്റ് ചെയ്യരുതെന്ന ഉത്തരവ് തിങ്കളാഴ്ച വരെ നീട്ടി. വിവാഹ വാഗ്ദാനം നൽകി എന്നത് മാത്രം ക്രിമിനൽ കുറ്റത്തിന് കാരണമായി കണക്കാക്കാൻ ആവില്ലെന്ന് കോടതി. വേടൻ...

ആറുമാസത്തിനിടെ മൂന്നുജില്ലകളിലായി പിടികൂടിയത് 1000 കിലോ കഞ്ചാവും 3729 ഗ്രാം എംഡിഎംഎയും: കണ്ടുകെട്ടിയത് 63 പ്രതികളുടെ സ്വത്തുവകകൾ

മലപ്പുറം, തൃശ്ശൂർ, പാലക്കാട് ജില്ലകളുൾപ്പെട്ട തൃശ്ശൂർ പോലീസ് റേഞ്ചിൽ ലഹരിക്കടത്ത് കേസുകളിൽ കഴിഞ്ഞ ആറുമാസത്തിനിടെ പോലീസ് കണ്ടുകെട്ടിയത് 63 പ്രതികളുടെ സ്വത്തുവകകൾ. 2025 ജനുവരി മുതൽ ജൂൺവരെ തൃശ്ശൂർ പോലീസ് റേഞ്ചിൽ മൂന്നുജില്ലകളിലായി...

നാട്ടിൽ എത്ര കാട്ടുപന്നികൾ? എണ്ണം തിട്ടപ്പെടുത്താനുള്ള ശ്രമം തുടങ്ങി വനംവകുപ്പ്

നാട്ടിൽ എത്ര കാട്ടുപന്നികളുണ്ടാകും? എണ്ണത്തെക്കുറിച്ച് ധാരണയുണ്ടെങ്കിലേ ശാസ്ത്രീയമായ നിയന്ത്രണം ഉറപ്പാക്കാനാവുവെന്ന് വനംവകുപ്പ്. അതുകൊണ്ടുതന്നെ പഞ്ചായത്തുകൾ ജൈവവൈവിധ്യ മാനേജ്മെന്റ് കമ്മിറ്റികളുമായി ചേർന്ന് നാട്ടിലുള്ള കാട്ടുപന്നികളുടെ എണ്ണം തിട്ടപ്പെടുത്താനുള്ള ശ്രമം തുടങ്ങുകയാണെന്ന് ഇതുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ...

അധ്യാപകരെ ആദരിക്കണം, അത് ഈ രൂപത്തിലല്ല വേണ്ടത്: കുട്ടികളെ നിർബന്ധിച്ച് പാദപൂജ ചെയ്യിപ്പിക്കരുതെന്ന് സണ്ണി ജോസഫ്

കുട്ടികളെ നിർബന്ധിച്ച് പാദപൂജ ചെയ്യിപ്പിക്കരുതെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎൽഎ പറഞ്ഞു. കാസർകോട് ടൗൺഹാളിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അധ്യാപകരെ ആദരിക്കണം. അത് ഈ രൂപത്തിലല്ല വേണ്ടത്. വിദ്യാഭ്യാസനയങ്ങൾക്കെതിരേ ശക്തമായ സമരവുമായി യൂത്ത്...

തീരുമാനങ്ങൾ ഏകപക്ഷീയമായി കൈക്കൊള്ളരുത്, മുൻ അധ്യക്ഷന്മാരുമായി കൂടിയാലോചന നടത്തണം: നിർദേശങ്ങൾ നൽകി അമിത് ഷാ

ബിജെപിയുടെ പുതിയ ഭാരവാഹി പട്ടിക സംബന്ധിച്ച അസ്വാരസ്യങ്ങൾ മറനീക്കി പുറത്തുവരുന്നതിനിടെ സംസ്ഥാന അധ്യക്ഷന് നിർദേശങ്ങൾ നൽകി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. തീരുമാനങ്ങൾ ഏകപക്ഷീയമായി കൈക്കൊള്ളരുതെന്ന് സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേറിനോട് അമിത്...

എന്റെ പേര് ശിവൻകുട്ടി… സെൻസർ ബോർഡ് എങ്ങാനും ഈ വഴി..! വിവാദത്തിൽ പരോക്ഷമായി പ്രതികരിച്ച് വി. ശിവൻകുട്ടി

സുരേഷ് ഗോപി പ്രധാന വേഷത്തിലെത്തുന്ന ചിത്രം 'ജെ.എസ്.കെ - ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള'യുമായി ബന്ധപ്പെട്ട് വിവാദങ്ങൾ തുടരുകയാണ്. ജാനകി എന്ന പേര് ആരെയാണ് വേദനിപ്പിക്കുന്നതെന്നാണ് സെൻസർ ബോർഡിനോട് ചൊവ്വാഴ്‌ച ഹൈക്കോടതി...

റാഗിങ് ചട്ടങ്ങൾ പാലിക്കാത്തതിന് രാജ്യത്തെ 89 ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് യുജിസി കാരണംകാണിക്കൽ നോട്ടീസ്: നോട്ടീസ് ലഭിച്ചവയിൽ കേരളത്തിലെ അഞ്ച് സ്ഥാപനങ്ങളും

റാഗിങ് തടയുന്നത് സംബന്ധിച്ച ചട്ടങ്ങൾ പാലിക്കാത്തതിന് മൂന്ന് ഐഐഎമ്മുകളും നാല് ഐഐടികളുമുൾപ്പെടെ രാജ്യത്തെ 89 ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് യുജിസി കാരണംകാണിക്കൽ നോട്ടീസയച്ചു. പാലക്കാട് ഐഐടിയും കലാമണ്ഡലവുമുൾപ്പെടെ കേരളത്തിലെ അഞ്ച് സ്ഥാപനങ്ങളും നോട്ടീസ് ലഭിച്ചവയിലുണ്ട്....

വിമർശനവും സ്വയംവിമർശനവും കമ്മ്യൂണിസ്റ്റ് പാർട്ടിക്കുള്ള സവിശേഷത: എംവി ഗോവിന്ദന് എംവി ഗോവിന്ദനെതിരായ വിമർശനം, മറുപടിയുമായി പി. ജയരാജൻ

സിപിഎം സംസ്ഥാന കമ്മറ്റിയിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെ വിമർശിച്ചുവെന്ന ആരോപണത്തിന് മറുപടിയുമായി മുതിർന്ന സിപിഎം നേതാവ് പി. ജയരാജൻ. വിമർശനവും സ്വയംവിമർശനവും മറ്റു രാഷ്ട്രീയ പാർട്ടികൾക്ക് ഇല്ലാത്തതും കമ്മ്യൂണിസ്റ്റ് പാർട്ടിക്കുള്ളതുമായ...

അപൂർവ കുറിഞ്ഞി ഇനങ്ങൾ, വംശനാശ ഭീഷണി നേരിടുന്ന വരയാടുകൾ: ഇന്ത്യയിലെ മികച്ച ദേശീയോദ്യാനമായി ഇരവികുളം

ന്ത്യയിലെ മികച്ച ദേശീയോദ്യാനമായി ഇരവികുളം ദേശീയോദ്യാനത്തെ തിരഞ്ഞെടുത്തു. കേന്ദ്ര വനം, പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിൻ്റെ 2020-2025-ലെ മാനേജ്മെൻ്റ് എഫക്‌ടീവ്‌നസ് ഇവാല്യുവേഷൻ (എംഇഇ) റിപ്പോർട്ടുകൾ പ്രകാരമാണിത്. 92.97 % മാർക്ക് നേടി ജമ്മു കശ്‌മീരിലെ...

കൊടകരയിൽ പഴയകെട്ടിടം ഇടിഞ്ഞ് വീണ് ഒരു ഇതര സംസ്ഥാന തൊഴിലാളി മരിച്ചു: രണ്ട് പേർക്കായി തിരച്ചിൽ

തൃശ്ശൂർ കൊടകരയിൽ പഴയകെട്ടിടം ഇടിഞ്ഞ് വീണ് മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾ അകപ്പെട്ടു. ബംഗാൾ സ്വദേശികളായ രാഹുൽ, (19) രൂപേൽ (21), അലീം (30) എന്നിവരാണ് ഉള്ളിൽ കുടുങ്ങിയത്. ഇതിൽ ഒരാളെ പുറത്തെടുത്തു....

കർഷകമിത്രം, ചേര ഇനി സംസ്ഥാനപാമ്പ്: ശുപാർശചെയ്ത് വനംവകുപ്പ്

കർഷകമിത്രമെന്നറിയപ്പെടുന്ന ചേര സംസ്ഥാനപാമ്പ് പദവിയിലേക്ക്. മുഖ്യമന്ത്രി ചെയർമാനായ വന്യജീവി ബോർഡിന്റെ ബുധനാഴ്ച നടക്കുന്ന യോഗത്തിൽ തീരുമാനമുണ്ടാകുമെന്നറിയുന്നു. ജനവാസമേഖലയിൽ സർവസാധാരണമായി കാണുന്ന വിഷമില്ലാത്ത പാമ്പാണ് ചേര. എലികളാണ് പ്രധാന ഭക്ഷണം. കൃഷിയിടങ്ങളിലെ ധാന്യവും കിഴങ്ങും നശിപ്പിക്കുകയും...

സംസ്ഥാനത്ത് സ്‌കൂൾ ഉച്ചഭക്ഷണ മെനുവിൽ വെജിറ്റബിൾ ഫ്രൈഡ്റൈസ്, ലെമൺ റൈസ്, വെജ് ബിരിയാണി: നിർദേശം നൽകി വി. ശിവൻകുട്ടി

സംസ്ഥാനത്തെ സ്‌കൂൾ ഉച്ചഭക്ഷണ മെനുവിൽ ആഴ്‌ചയിൽ ഒരു ദിവസം വെജിറ്റബിൾ ഫ്രൈഡ്റൈസ്, ലെമൺ റൈസ്, വെജ് ബിരിയാണി എന്നീ വിഭവങ്ങൾ തയ്യാറാക്കാൻ നിർദേശം നൽകിയതായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ചൊവ്വാഴ്‌ച പുറപ്പെടുവിച്ച...

- A word from our sponsors -

spot_img

Follow us

HomeTagsKERALA