Monday, October 12, 2026
HomeTOP NEWSKERALAഅധ്യാപകരെ ആദരിക്കണം, അത് ഈ രൂപത്തിലല്ല വേണ്ടത്: കുട്ടികളെ നിർബന്ധിച്ച് പാദപൂജ ചെയ്യിപ്പിക്കരുതെന്ന് സണ്ണി ജോസഫ്

അധ്യാപകരെ ആദരിക്കണം, അത് ഈ രൂപത്തിലല്ല വേണ്ടത്: കുട്ടികളെ നിർബന്ധിച്ച് പാദപൂജ ചെയ്യിപ്പിക്കരുതെന്ന് സണ്ണി ജോസഫ്

Published on

കുട്ടികളെ നിർബന്ധിച്ച് പാദപൂജ ചെയ്യിപ്പിക്കരുതെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎൽഎ പറഞ്ഞു. കാസർകോട് ടൗൺഹാളിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അധ്യാപകരെ ആദരിക്കണം. അത് ഈ രൂപത്തിലല്ല വേണ്ടത്.

വിദ്യാഭ്യാസനയങ്ങൾക്കെതിരേ ശക്തമായ സമരവുമായി യൂത്ത് കോൺഗ്രസ്, കെഎസ് പ്രവർത്തകർ പോലീസിൻ്റെ ആക്രമണങ്ങൾ നേരിട്ട് മുന്നോട്ടുപോകുകയാണെന്നും ഈ പ്രതിസന്ധികളിലും സമരം ശക്തമാണെന്നും അദ്ദേഹംപറഞ്ഞു.

കോൺഗ്രസ് നേതാവ് പി.ജെ. കുര്യന്റെ പ്രസ്താവനയെയും അദ്ദേഹം ന്യായീകരിച്ചു. കുര്യൻ ലക്ഷ്യംവെച്ചത് സംഘടനയുടെ ശാക്തീകരണമാണ്. പാർട്ടി കൂടുതൽ ശക്തമാകണമെന്ന് മുതിർന്ന കോൺഗ്രസ് നേതാക്കൾ ആഗ്രഹിക്കുന്നതിൽ തെറ്റില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Latest articles

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

More like this