പാവപ്പെട്ടവരുടെ ക്ഷേമപെൻഷനിൽനിന്നു കയ്യിട്ടുവാരി പോറടിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനെ ഓർത്തു തലകുനിക്കാത്ത ഒരു മലയാളിപോലും ഇന്നില്ലെന്നു കെപിസിസി പ്രസിഡന്റും കണ്ണൂരിലെ യുഡിഎഫ് സ്‌ഥാനാർഥിയുമായ കെ.സുധാകരൻ. എകെജിയും പി.കൃഷ്ണപിള്ളയും ഇഎംഎസും പകർന്നുതന്ന കമ്യൂണിസ്‌റ്റ് മൂല്യങ്ങൾ...
സിഎംആർഎൽ കമ്പനിയിൽനിന്ന് നൂറു കോടിയോളം രൂപ മുഖ്യമന്ത്രി പിണറായി വിജയൻ കൈപ്പറ്റിയെന്ന മാത്യു കുഴൽനാടൻ എംഎൽഎയുടെ ആരോപണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ്. കെപിസിസി സമരാഗ്നിയുമായി ബന്ധപ്പെട്ട് കെപിസിസി അധ്യക്ഷൻ കെ.സുധാകരനും പ്രതിപക്ഷ...
കേരളത്തിൽ പൂച്ചയ്ക്ക് പ്രസവിക്കാൻ പറ്റിയ സ്‌ഥലം സംസ്ഥാന ഖജനാവാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. കെപിസിസി സമരാഗ്‌നിക്ക് കൊട്ടാരക്കരയിൽ ലഭിച്ച സ്വീകരണ യോഗത്തിലാണു സംസ്‌ഥാനത്തിന്റെ ധനസ്‌ഥിതിയെ വി.ഡി.സതീശൻ ആക്ഷേപിച്ചു പരാമർശം നടത്തിയത്.
"കേരളം ഭരിക്കുന്നത് മുടിഞ്ഞ...
ലോകമെങ്ങുമുള്ള മലയാളികളുടെ പ്രതീക്ഷയും ആവേശവുമായി മാറിയ ജനനേതാവ് കെ. സുധാകരൻ എം.പിക്ക് ഒ.ഐ.സി.സി. ഫ്ലോറിഡ ചാപ്‌ടർ നൽകിയ സ്വീകരണം വമ്പിച്ച പിന്തുണയുടെ തെളിവായി. പ്രവാസികൾക്കിടയിലും കെ.പി.സി.സി.സിയുടെ നായകനുള്ള സ്വീകാര്യതയും അംഗീകാരവും വിളിച്ചോതിയ സമ്മേളനം...
മുഖ്യമന്ത്രി പിണറായി വിജയനെതിരെയും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് അനുകൂലവുമായുമുള്ള വിധിയെഴുത്താണ് പുതുപ്പള്ളിയിൽ ഉണ്ടാകാൻ പോകുന്നതെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. പുതുപ്പള്ളിയിൽ മത്സരിക്കുന്നത് ചാണ്ടി ഉമ്മനിലൂടെ ഉമ്മൻ ചാണ്ടിയാണെന്നും അദ്ദേഹത്തിന് 13-ാം...
ആരോപണങ്ങൾ ഉയർന്നിട്ടും വാ തുറക്കാത്ത മുഖ്യമന്ത്രിക്കാണോ, ആരോപണം ഉയർന്നപ്പോൾ ഏതു രേഖകൾ വേണമെങ്കിലും പരിശോധിക്കാമെന്ന് വെല്ലുവിളിച്ച മാത്യു കുഴൽനാടനാണോ ആണത്തമുള്ളതെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ. മുഖ്യമന്ത്രിയുടെ രീതിയല്ല,...
എൽഡിഎഫിനെതിരെ കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. മരിച്ച ഉമ്മൻചാണ്ടിയെ വീണ്ടും കൊല്ലാൻ ശ്രമിക്കുന്ന എൽഡിഎഫ് നയം കിരാതമാണ്. അപമാനിക്കാവുന്നതിന്റെ പരമാവധി ഉമ്മൻചാണ്ടിയെ അപമാനിച്ച് നാണംകെടുത്തി. ഉമ്മൻചാണ്ടിയോട് പ്രതികാര ദാഹത്തോടെയാണ് ഇടതുപക്ഷം പെരുമാറിയതെന്നും സുധാകരൻ...
മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗുരുതര ആരോപണവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. മോൻസൺ മാവുങ്കൽ പ്രതിയായ പുരാവസ്തു തട്ടിപ്പ് കേസിലെ പണമിടപാട് അന്വേഷിക്കുന്ന ഉദ്യോഗസ്ഥന് മുഖ്യമന്ത്രി ഉയർന്ന പദവി വാഗ്ദാനം ചെയ്തെന്നാണ് സുധാകരന്റെ...
മോൻസൺ മാവുങ്കൽ കേസിൽ തനിക്കെതിരെ തെളിവുകളുണ്ടെന്ന് അന്വേഷണ സംഘം പറഞ്ഞിട്ടില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരിക്കലും ഒളിവിൽ പോകില്ല. ഏത് പ്രതിസന്ധിയേയും...
കെ. സുധാകരനെതിരെ മൊഴി കൊടുത്തതിന്റെ പേരിൽ കോൺഗ്രസ് പ്രവർത്തകൻ ഭീഷണിപ്പെടുത്തിയെന്ന് മോൻസൺ മാവുങ്കലിന്റെ മുൻ ജീവനക്കാരൻ. ചേർത്തലയിലെ പ്രാദേശിക നേതാവ് മുരളിയാണ് തന്നെ ഭീഷണിപ്പെടുത്തിയതെന്ന് മോൻസണിന്റെ മുൻ ഡ്രൈവർ ജെയ്സൺ പറഞ്ഞു. കൊല്ലുമെന്ന്...
കുപ്രചരണങ്ങളില്‍ സഹപ്രവര്‍ത്തകരും അനുഭാവികളും വീണുപോകരുതെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. സംഘടനാശേഷി മാത്രം പരിഗണിച്ച് ഡിസിസി ഭാരവാഹികളുടെ മികച്ച പട്ടികയാണ് സംസ്ഥാന നേതൃത്വം കൈമാറിയത്. തങ്ങള്‍ക്കിഷ്ടമില്ലാത്തവര്‍ നേതൃത്വത്തിലെത്തിയാല്‍ അവരെ അവഹേളിച്ച് ഇല്ലാതാക്കാമെന്ന മുന്‍വിധിയോടെ പ്രവര്‍ത്തിക്കുന്നവര്‍...
സുനന്ദ പുഷ്‌കര്‍ കേസില്‍ കോടതി കുറ്റവിമുക്തനാക്കിയതോടെ തിരിച്ചടിയായത് തരൂരിനെ വേട്ടയാടിയവര്‍ക്കെന്ന് കെ സുധാകരന്‍ എംപി. സുനന്ദ പുഷ്‌കറിന്റെ കേസില്‍ ശശി തരൂരിനെതിരെ ബിജെപിയും സിപിഎമും നടത്തിയ രാഷ്ട്രീയ വേട്ടയാടലിനും കള്ളപ്രചരണത്തിനും അറുതിവരുത്തി അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയ...
കോഴിക്കോട്: സംസ്ഥാനത്ത് വ്യാഴാഴ്ച മുതല്‍ കടകള്‍ തുറക്കുമെന്ന് വ്യാപാരികള്‍ അറിയിച്ചു. കടകള്‍ തുറക്കാന്‍ അനുവദിക്കണമെന്ന ആവശ്യത്തില്‍ കോഴിക്കോട് കളക്ടര്‍ വ്യാപാരി സംഘടനാ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ച തീരുമാനമാവാതെ പിരിഞ്ഞതോടെയാണ് വ്യാപാരികളുടെ തീരുമാനം. ചര്‍ച്ച...
ഷുഹൈബ് വധക്കേസിൽ ഹൈക്കോടതിക്കെതിരെ നടത്തിയ പരാമർശവുമായി ബന്ധപ്പെട്ട് കെ. സുധാകരൻ എം.പിക്കെതിരെ നടപടിക്ക് അനുമതി. കെ. സുധാകരനെതിരെ കോടതിയലക്ഷ്യ നടപടിക്ക് അഡ്വക്കേറ്റ് ജനറലാണ് അനുമതി നൽകിയത്. ഹൈക്കോടതി അഭിഭാഷകനായ ജനാർദ ഷേണായിയുടെ ഹർജിയിലാണ്...