തിരുവനന്തപുരം:തടവുകാരുടെ ഭക്ഷണക്രമത്തിൽ മാറ്റം വരുത്താൻ ജയിൽ വകുപ്പിന്റെ ശുപാർശ. മട്ടനും മീനും ഒഴിവാക്കിയാൽ വർഷം പത്തു കോടി രൂപ ലാഭിക്കാനാവുമെന്ന് ജയിൽ വകുപ്പ്. തടവുകാരുടെ ആരോഗ്യ പ്രശ്നങ്ങൾ കുറയ്ക്കാൻ ഇതുവഴി കഴിയുമെന്നും ശുപാർശ....
വളർത്തുനായ അയൽവാസികളെ അക്രമിച്ചതുമായി ബന്ധപ്പെട്ട കേസിൽ ഉടമയ്ക്ക് ശിക്ഷ വിധിച്ച് അഹമ്മദാബാദ് സെഷൻ കോടതി. 54 കാരനായ ഭദ്രേഷ് പാണ്ഡ്യക്കാണ് കോടതി ഒരു വർഷത്തെ ജയിൽശിക്ഷ വിധിച്ചത്. നായയുടെ അക്രമത്തിനിരയായ നാലുപേർക്കും നഷ്ടപരിഹാരം...
ജീവിതത്തിൽ ആദ്യമായി കുറ്റകൃത്യത്തിൽ ഏർപ്പെട്ട് 10 വർഷം വരെ തടവ് ശിക്ഷ ലഭിച്ച, പകുതി തടവ് ശിക്ഷ പൂർത്തിയാക്കിയ കുറ്റവാളികൾക്ക് ശിക്ഷാ ഇളവ് അനുവദിക്കുന്നതിനുള്ള മാർഗനിർദേശങ്ങൾക്ക് അംഗീകാരം. സാധാരണ ശിക്ഷായിളവ് ഉൾപ്പെടാതെയുള്ള കാലയളവാണ്...
ജയിലുകളിലെ ടിവി റിമോട്ടുകളിലും എഫ്എം റേഡിയോകളിലും ഉപയോഗിക്കുന്ന ചെറു ബാറ്ററികൾ (എഎ ബാറ്ററി) അടിച്ചുമാറ്റിയാൽ മൊബൈൽ ഫോണുകൾ ചാർജ് ചെയ്യാമെന്ന 'കണ്ടുപിടിത്ത 'വുമായി തടവുകാർ! നാലു ബാറ്ററികൾ ചേർത്തു വച്ച് ഒട്ടിക്കുകയും ഇവ...