ഇന്ത്യയുടെ ചാന്ദ്രദൗത്യമായ ചന്ദ്രയാൻ 3ന്റെ വിക്രം ലാൻഡർ ചന്ദ്രോപരിതലത്തിൽ ഇറങ്ങിയപ്പോൾ ടൺ കണക്കിന് പൊടിപടലങ്ങളും (മൂൺ ഡ് ലൂണാർ എപ്പിറെഗോലിത്ത്) പാറകളും പറത്തിയെന്നും ഇതു ലാൻഡറിന് ചുറ്റും തിളക്കമുള്ള വലയം (എജക്റ്റ ഹാലോ)...
2040-ൽ ബഹിരാകാശ സഞ്ചാരിയെ ചന്ദ്രനിൽ അയയ്ക്കാനാണ് രാജ്യം ലക്ഷ്യമിടുന്നതെന്ന് കേന്ദ്രസർക്കാർ. മനുഷ്യനെ ബഹിരാകാശത്ത് അയയ്ക്കാനുള്ള ഗഗൻയാൻ ദൗത്യത്തിന്റെ പുരോഗതി വിലയിരുത്തുന്നതിനും ഇന്ത്യയുടെ മറ്റ് ഭാവി ബഹിരാകാശ ദൗത്യങ്ങളുടെ രൂപരേഖ തയ്യാറാക്കുന്നതിനുമായി പധാനമന്ത്രി നരേന്ദ്രമോദിയുടെ...
ഇന്ത്യയുടെ ആദ്യത്തെ മനുഷ്യ ബഹിരാകാശ യാത്രാ ദൗത്യമായ ഗഗൻയാന്റെ നിർണായക പരീക്ഷണം ഈ മാസം 21ന്. മനുഷ്യനെ അയക്കുന്നതിന് മുന്നോടിയായി ഗഗൻയാന്റെ ആദ്യ പരീക്ഷണ ദൗത്യത്തിന്റെ വിക്ഷേപണം ഒക്ടോബർ 21-ന് നടത്തുമെന്ന് കേന്ദ്രമന്ത്രി...
ചന്ദ്രയാൻ-3ൻ്റെ വിക്രം ലാൻഡറും പ്രഗ്യാൻ റോവറും വീണ്ടും ഉണർത്തുന്ന നടപടി നാളത്തേയ്ക്കു മാറ്റി ഐഎസ്ആർഒ. സ്പേസ് ആപ്ലിക്കേഷൻ സെൻ്റർ ഡയറക്‌ടർ നീലേഷ് ദേശായി ആണ് ഇക്കാര്യ അറിയിച്ചത്.
ലാൻഡറും റോവറും ഇന്നു വൈകിട്ട് റീആക്‌ടിവേറ്റ്...
ചന്ദ്രയാൻ-3ന്റെ ലാൻഡിംഗ് ലൈവ് സ്ട്രീമിംഗ് റെക്കോർഡ് പ്രേക്ഷകരെ സൃഷ്ടിച്ചതിന് ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനത്തെ (ഐഎസ്ആർഒ) അഭിനന്ദിച്ച് യൂട്യൂബ് സിഇഒ നീൽ മോഹൻ. ചന്ദ്രയാൻ -3 ൻ്റെ സോഫ്റ്റ് ലാൻഡിംഗിന്റെ തത്സമയ സ്ട്രീം...
2025 അവസാനത്തോടെ ഇന്ത്യയിലെ എല്ലാ സ്‌മാർട്ട്ഫോണുകളിലും ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ്റെ (ഐഎസ്ആർഒ) നാവിക് സപ്പോർട്ട് (നാവിഗേഷൻ വിത്ത് ഇന്ത്യൻ കോൺസ്റ്റലേഷൻ) ലഭ്യമാകുമെന്ന് കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ. 2025 ജനുവരി...
2023 സെപ്റ്റംബർ രണ്ടിനാണ് ഇന്ത്യയുടെ ആദ്യ സോളാർ ദൗത്യമായ ആദിത്യ എൽ-1 ഐഎസ്ആർഒ വിജയകരമായി വിക്ഷേപിച്ചത്. വിക്ഷേപണം വിജയകരമായതോടെ യൂറോപ്യൻ ബഹിരാകാശ ഏജൻസി (ഇഎസ്എ) ഐഎസ്ആർഒയുമായി കൈകോർക്കുകയാണ്. ബഹിരാകാശ സംബന്ധിയായ ആശയ വിനിമയ...
ഇന്ത്യയുടെ ചാന്ദ്ര പര്യവേക്ഷണ ദൗത്യമായ ചന്ദ്രയാൻ- 3 യുടെ വിക്രം ലാൻഡർ ആദ്യം ഇറങ്ങിയ സ്ഥലത്ത് നിന്നും അന്തരീക്ഷത്തിൽ ഉയരുകയും വീണ്ടും സോഫ്റ്റ് ലാൻഡ് നടത്തുകയും ചെയ്തുവെന്ന് ഐഎസ്ആർഒ അറിയിച്ചു. ഹോപ്പ് എക്സ്പിരിമെന്റ്...
ചന്ദ്രയാൻ മൂന്നിലെ പ്രഗ്യാൻ റോവറിന്റെ ദൗത്യം പൂർത്തിയായി. പേ ലോഡുകളുടെ പ്രവർത്തനം നിർത്തിയെന്ന് ISRO അറിയിച്ചു. ബാറ്ററികൾ പൂർണമായി ചാർജ് ചെയ്ത ശേഷം റോവറിനെ സ്ലീപ് മോഡിലേക്ക് മാറ്റി. ഇതുവരെ റോവർ ശേഖരിച്ച...
ഇന്ത്യയുടെ സൗരദൗത്യം ആദിത്യ L1ന്റെ ആദ്യ ഭ്രമണപഥം ഉയർത്തൽ വിജയം. ഭൂമിയിൽ നിന്ന് കുറഞ്ഞ ദൂരം 245 കിലോമീറ്ററും കൂടിയ ദൂരം 22459 കിലോമീറ്ററും ഉള്ള ഭ്രമണപഥത്തിലാണ് പേടകത്തെ എത്തിച്ചത്. അടുത്ത ഭ്രമണപഥം...
ചാന്ദ്രയാൻ-3യുടെ വിജയകരമായ ലാൻഡിങ്ങിന് ശേഷം സൗരപഠനത്തിനുള്ള ആദിത്യ-എൽ1 വിക്ഷേപണത്തിനുള്ള അവസാന നിമിഷ തയാറെടുപ്പുകൾ പുരോഗമിക്കവെ ക്ഷേത്ര ദർശനം നടത്തി ഐഎസ്ആർഒ ശാസ്ത്രജ്ഞർ. ആന്ധ്രാപ്രദേശിലെ തിരുമല തിരുപ്പതി ശ്രീ വെങ്കിടേശ്വര ക്ഷേത്രം, തിരുപ്പതി ശ്രീ...
ഇന്ത്യയുടെ അഭിമാന ദൗത്യമായ ചന്ദ്രയാൻ 3ന്റെ ഭാഗമായുള്ള പ്രഗ്യാൻ റോവർ, ചന്ദ്രോപരിതലത്തിൽ പ്രയാണം തുടരുന്നു. ലാൻഡർ ഇറങ്ങിയ 'ശിവശക്തി പോയിന്റിൽ പ്രഗ്യാൻ റോവർ സഞ്ചരിക്കുകയാണെന്നും ദക്ഷിണ ധ്രുവത്തിൽ കൂടുതൽ ചാന്ദരഹസ്യങ്ങൾ തേടുകയാണെന്നും ഐഎസ്ആർഒ...
ഇന്ത്യയുടെ അഭിമാന ദൗത്യം ചന്ദ്രയാൻ 3 ചന്ദ്രോപരിതലത്തിൽ സോഫ്റ്റ് ലാൻഡ് ചെയ്തു. ഇന്ത്യൻ സമയം 5.45ന് ആരംഭിച്ച പ്രക്രിയ 6.03 ഓടെ പൂർത്തിയായി. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലേക്ക് ലാൻഡർ ഇറങ്ങി. ഈ നേട്ടം കൈവരിക്കുന്ന...
ചന്ദ്രയാൻ 3 സോഫ്റ്റ് ലാൻഡിങ്ങ് വിജയം.ലോകം മുഴുവൻ ഉറ്റുനോക്കുന്ന ഇന്ത്യയുടെ അഭിമാന ദൗത്യം ചന്ദ്രയാൻ 3 സോഫ്റ്റ് ലാൻഡിങ്ങ് പ്രക്രിയ ആരംഭിച്ചു. മുൻ നിശ്ചയിച്ച പ്രകാരം 5.45ന് തന്നെ സോഫ്റ്റ് ലാൻഡിഡ് പ്രക്രി...