ഗാസയിൽ ഹമാസിനെതിരെ ഇസ്രയേൽ വ്യോമാക്രമണം ശക്തമാക്കുന്ന സാഹചര്യത്തിൽ അസാധാരണ, അടിയന്തര യോഗം വിളിച്ച് ഇസ്ലാമിക രാഷ്ട്ര സഹകരണ സംഘടന (ഒഐസി). ഗാസയിൽ സാധാരണക്കാരായ ജനങ്ങൾക്ക് ഇസ്രയേൽ സൈനികനീക്കം സൃഷ്ടിക്കുന്ന ദുരിതം സൗദി അറേബ്യയിൽ...
ഇസ്രയേലിന് എതിരായ പോരാട്ടത്തിൽ ഹമാസിന് പിന്തുണ നൽകാൻ പൂർണ സജ്ജമെന്ന് ഇറാന്റെ പിന്തുണയുള്ള ഹിസ്ബുല്ല. ഉചിതമായ സമയത്ത് ഹമാസിനൊപ്പം ചേരുമെന്ന് ഹിസ്ബുല്ല അറിയിച്ചു. ഹമാസ് ഇസ്രയേൽ സംഘർഷം യാതൊരു അയവുമില്ലാതെ ഒരാഴ്ച പിന്നിടുമ്പോഴാണ്...
ഹമാസിന്റെ ഉന്നതനേതാവിനെ വധിച്ചെന്ന് ഇസ്രയേൽ. ഹമാസിന്റെ മുതിർന്ന മിലിട്ടറി കമാൻഡർ അബു മുറാദിനെ വ്യോമാക്രമണത്തിൽ കൊലപ്പെടുത്തിയെന്നാണ് ഇസ്രയേൽ അവകാശപ്പെട്ടത്. ഹമാസിന്റെ പ്രവർത്തനങ്ങൾ നിയന്ത്രിച്ചിരുന്ന ഗാസയിലെ ആസ്ഥാനത്തിനു നേരെയായിരുന്നു ഇസ്രയേലിന്റെ വ്യോമാക്രമണം. അബു മുറാദിന്റെ...
സനാതന ധർമത്തിനു മാത്രമേ ലോകത്ത് സമാധാനം ഉറപ്പ് നൽകാനാകു എന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. റോകിലെ ബാബ മാഥ് മഠിലെ പരിപാടിയിൽ സംസാരിക്കുകയായിരുന്നു യോഗി. സനാതന ധർമയുടെ ഋഷിമാർ ഏതു പ്രശ്നത്തെയും...
ഗാസയിൽനിന്ന് ജനങ്ങളെ ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഇസ്രയേലും ഐക്യരാഷ്ട്ര സംഘടനയും തമ്മിൽ അഭിപ്രായ ഭിന്നത രൂക്ഷം. ഹമാസിനെ തുരത്താനുള്ള നടപടിയുടെ ഭാഗമായി വടക്കൻ ഗാസയിൽ നിന്ന് 24 മണിക്കൂറിനുള്ളിൽ ആളുകളെ ഒഴിപ്പിക്കണമെന്ന ഇസ്രയേലിന്റെ നിർദ്ദേശച്ചൊല്ലിയാണ്...
ചൈനയിലെ ഇസ്രയേൽ എംബസി ഉദ്യോഗസ്ഥനു നേരെ ആക്രമണമുണ്ടായതായി ഇസ്രയേൽ വിദേശകാര്യ മന്ത്രാലയം. വെള്ളിയാഴ്ചയാണ് ആക്രമണമുണ്ടായത്. പരുക്കേറ്റ ഉദ്യോഗസ്ഥനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്നും അപകടനില തരണം ചെയ്തുവെന്നും അധികൃതർ അറിയിച്ചു. എംബസിയുടെ പരിസരത്തുവച്ചല്ല ആക്രമണം ഉണ്ടായത്....
ഹമാസ് അപ്രതീക്ഷിത ആക്രമണത്തിലൂടെ ഇസ്രയേലിൽ കടന്നുകയറി ബന്ദികളാക്കിയവരെ മോചിപ്പിക്കുന്നതു വരെ ഗാസയിലേക്ക് മനുഷ്യത്വപരമായ ഒരു സഹായവും നൽകാൻ അനുവദിക്കില്ലെന്ന് ഇസ്രയേൽ. ഇസ്രയേൽ ഊർജമന്ത്രി ഇസ്രയേൽ കട്സ് ആണ് കടുത്ത നിലപാട് അറിയിച്ചത്.
""ഗാസയിലേക്ക് സഹായമോ?...
ഹമാസിനെതിരെ ഇസ്രയേൽ യുദ്ധം നടത്തുന്ന സാഹചര്യത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്ലൈൻ തുറന്ന് കേന്ദ്രസർക്കാർ. എക്സ് പ്ലാറ്റ്ഫോമിലൂടെയാണ് പലസ്തീനിലെ ഇന്ത്യൻ എംബസി ഇക്കാര്യം അറിയിച്ചത്.
"നിലവിലെ സുരക്ഷാ സ്ഥിതിഗതികളുടെ സാഹചര്യത്തിൽ പലസ്തീനിലെ ഇന്ത്യക്കാർക്ക് നേരിട്ട്...
ഹമാസിനെ തുടച്ചുനീക്കുമെന്ന് പ്രഖ്യാപിച്ച ഇസ്രയേൽ ഗാസയിൽ പ്രയോഗിക്കുന്നത് മാരക ശേഷിയുള്ള ബോംബുകളെന്ന് റിപ്പോർട്ട്. യുഎൻ നിരോധിച്ചിട്ടുള്ള വൈറ്റ് ഫോസ്ഫറസ് ബോംബുകളടക്കം ഉപയോഗിക്കുന്നുവെന്നാണ് പലസ്തീൻ ആരോപിക്കുന്നത്.
ഗാസയിൽ ജനം തിങ്ങിപ്പാർക്കുന്ന സ്ഥലങ്ങളിൽ ഫോസ്ഫറസ് ബോംബുകൾ പ്രയോഗിച്ചുവെന്ന്...