Tag: egypt

ലോകാത്ഭുതങ്ങളിൽ ഒന്നായ പിരമിഡുകളുടേ പശ്ചാത്തലത്തിൽ സ്വപ്‌പ്നത്തിൽ കണ്ടതുപോലൊരു വിവാഹം യാഥാർഥ്യമാക്കിയിരിക്കുകയാണ് ഇന്ത്യൻ വംശജനായ ശതകോടീശ്വരൻ അങ്കർ ജെയ്ൻ

സ്വപ്‌പ്നത്തിൽ കണ്ടതുപോലൊരു വിവാഹം ആഗ്രഹിക്കാത്തവർ കുറവായിരിക്കും. തിരക്കും ബഹളവുമില്ലാതെ മനോഹരമായ പശ്ചാത്തലത്തിലൊരു വിവാഹം. ജീവിതത്തിൽ അത് യാഥാർഥ്യമാക്കിയിരിക്കുകയാണ് ഇന്ത്യൻ വംശജനായ ശതകോടീശ്വരൻ അങ്കർ ജെയ്ൻ. കഴിഞ്ഞ വെള്ളിയാഴ്ച്ച നടന്ന വിവാഹത്തിൽ മുൻ ഡബ്ല്യു.ഡബ്ല്യു.ഇ താരം...

റഫാ അതിർത്തി തുറന്നു; ഗാസയിൽ കുടുങ്ങിപ്പോയ വിദേശികളുടെ ആദ്യ സംഘം പുറത്തെത്തി

ജറുസലം ഇസ്രയേൽ-ഹമാസ് നേർക്കുനേർ ഏറ്റുമുട്ടൽ അയവില്ലാതെ തുടരുന്നതിനിടെ, റഫാ അതിർത്തി വഴി ഗാസയിൽനിന്ന് ആദ്യത്തെ സംഘം പുറത്തെത്തി. സംഘർഷത്തിനിടെ ഗാസയിൽ കുടുങ്ങിപ്പോയ വിദേശികളുടെ ആദ്യ സംഘമാണ് ഇന്ന് റഫാ അതിർത്തി വഴി പുറത്തു...

ഈജിപ്റ്റിലെ സ്കൂ‌ളുകളിൽ നിക്കാബ് നിരോധനം; ഈ നിയമം ലംഘിക്കുന്ന വിദ്യാർത്ഥികളെ സ്‌കൂളിൽ പ്രവേശിപ്പിക്കില്ലെന്നും സർക്കാർ

ഈജിപ്റ്റിലെ സ്കൂ‌ളുകളിൽ വിദ്യാർത്ഥിനികൾ മുഖാവരണം (നിക്കാബ് ) ധരിക്കുന്നതിന് നിരോധനം. സെപ്റ്റംബർ 30ന് തുടങ്ങുന്ന അധ്യയന വർഷം മുതൽ ഈ തീരുമാനം നടപ്പാക്കുന്നതാണ്. സർക്കാരിൻ്റെ പുതിയ തീരുമാനം രാജ്യത്തിനകത്ത് നിരവധി ചർച്ചകൾക്കാണ് തിരികൊളുത്തിയിരിക്കുന്നത്....

സൂയസ് കനാലിൽ കുടുങ്ങിയ ഭീമൻ ചരക്ക് കപ്പൽ ‘എവർ ഗിവൺ’ ഈജിപ്ത് പിടിച്ചെടുത്തു

ആഴ്ചകൾക്ക് മുമ്പ് സൂയസ് കനാലിൽ തടസം സൃഷ്‌ടിച്ച ഭീമൻ ചരക്ക് കപ്പൽ ഈജിപ്ത് പിടിച്ചെടുത്തു. നഷ്ടപരിഹാരം 900 മില്യൺ യു എസ് ഡോളർ അടയ്ക്കാത്തതിനെ തുടർന്നാണ് ചരക്കു കപ്പലായ ‘എവർ ഗിവൺ’ നെ...

- A word from our sponsors -

spot_img

Follow us

HomeTagsEgypt