നടൻ വിജയ്‌യുടെ അൻപതാം ജന്മദിനം വലിയ ആഘോഷമാക്കുകയാണ് അദ്ദേഹത്തിന്റെ ആരാധകർ. തമിഴ്‌നാട്ടിലാകെ വിജയ് ആരാധകരുടെ ആഘോഷം പൊടിപൊടിക്കവെ, പുതിയ രാഷ്ട്രീയ കരുനീക്കങ്ങളുടെ തിരക്കിലാണ് താരം. മാർച്ചിൽ തമിഴക വെട്രി കഴകമെന്ന പാർട്ടി വിജയ്...
ആന്ധ്രപ്രദേശിൽ ചന്ദ്രബാബു നായിഡു സർക്കാരിൻ്റെ സത്യപ്രതിജ്‌ഞ ചടങ്ങിനിടെ തമിഴ്‌നാട് ബിജെപി നേതാവും തെലങ്കാന മുൻ ഗവർണറുമായ തമിഴിസൈ സൗന്ദർരാജനെ കേന്ദ്ര ആഭ്യന്തരമന്ത്രി പരസ്യമായി താക്കീത് ചെയ്‌തതിനെ വിമർശിച്ച് ഡിഎംകെ രംഗത്ത്. തമിഴ്‌നാട്ടിലെ ഒരു...
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഭീഷണി പ്രസംഗം നടത്തിയ മന്ത്രിയെ സംരക്ഷിക്കുന്നുവെന്ന് ആരോപിച്ച് ഡിഎംകെ സർക്കാരിനെതിരെ ബിജെപി. താൻ മന്ത്രിയല്ലായിരുന്നെങ്കിൽ നരേന്ദ്ര മോദിയെ വെട്ടി കഷ്‌ണങ്ങളാക്കിയേനെ എന്ന് ഡിഎംകെ മന്ത്രി ടി.എൻ.അൻപരശൻ പറയുന്ന വിഡിയോ...
അയോധ്യയിലെ രാമക്ഷേത്രത്തിൻ്റെ പ്രാണപ്രതിഷ്ഠാ പരിപാടികളുടെ തത്സമയ സംപ്രേഷണം മുഖ്യമന്ത്രി എം.കെ.സ്‌റ്റാലിൻ്റെ നേതൃത്വത്തിലുള്ള തമിഴ്‌നാട് സർക്കാർ നിരോധിച്ചെന്നു കേന്ദ്രമന്ത്രി നിർമല സീതാരാമൻ. പ്രതിഷ്‌ഠാ ചടങ്ങുമായി ബന്ധപ്പെട്ടുള്ള പരിപാടികൾ സംഘടിപ്പിക്കുന്നതിൽനിന്ന് സ്വകാര്യ ഉടമസ്‌ഥതയിലുള്ള ക്ഷേത്രങ്ങളെയും സംസ്‌ഥാന...
സനാതന ധർമം പകർച്ചവ്യാധികളെ പോലെ ഉന്മൂലനം ചെയ്യണമെന്ന തമിഴ്നാട് മന്ത്രി ഉദയനിധി സ്റ്റാലിന്റെ വിവാദ പരാമർശത്തിനെതിരെ ബിഹാറിലെ മുസഫർപൂർ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹർജി. തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ മകനായ ഉദയനിധി...