Tag: covid19

കൊറോണ മൂന്നാം തരംഗം നേരിടാൻ മൾട്ടി മോഡൽ ആക്ഷൻ പ്ലാൻ തയ്യാറായെന്ന് ആരോഗ്യമന്ത്രി; ഓക്‌സിജൻ ശേഖരവും വർദ്ധിപ്പിക്കാൻ നടപടി

സംസ്ഥാനത്ത് കൊറോണ കേസുകൾ ക്രമാതീതമായി വർധിച്ചാൽ നേരിടുന്നതിന് മൾട്ടി മോഡൽ ആക്ഷൻ പ്ലാൻ തയ്യാറാക്കിയതായി ആരോഗ്യമന്ത്രി വീണാ ജോർജ്. രോഗികളുടെ എണ്ണം കൂടുന്നതനുസരിച്ച് മൂന്ന് ഘട്ടങ്ങളായാണ് ആക്ഷൻ പ്ലാൻ തയ്യാറാക്കിയിരിക്കുന്നത്. ഓരോ സൂചനകൾ...

സംസ്ഥാനത്ത് ഇന്ന് 5944 പേര്‍ക്ക് കൊവിഡ്; ടിപിആര്‍ 9.89%; 33 മരണം

സംസ്ഥാനത്ത് ഇന്ന് 5944 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം 1219, എറണാകുളം 1214, കോഴിക്കോട് 580, തൃശൂര്‍ 561, കോട്ടയം 319, പത്തനംതിട്ട 316, കൊല്ലം 299, കണ്ണൂര്‍ 280, മലപ്പുറം 260,...

കരുതൽ ഡോസ് വാക്സിൻ തിങ്കളാഴ്ച മുതൽ; ബുക്കിംഗ് നാളെ ആരംഭിക്കും…..

സംസ്ഥാനത്ത് കരുതൽ ഡോസ് വാക്സിൻ തിങ്കളാഴ്ച മുതൽ ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. 60 വയസു കഴിഞ്ഞ അനുബന്ധ രോഗമുള്ളവർക്കും കരുതൽ ഡോസ് വാക്സിൻ നൽകും. രണ്ടാം ഡോസ് വാക്സിൻ സ്വീകരിച്ച് ഒൻപത്...

ലോക്ക്ഡൗൺ വേണ്ട, ജാഗ്രത തുടരണം’; ആരോഗ്യ മന്ത്രി…..

സംസ്ഥാനത്ത് ലോക്ക്ഡൗൺ പോലുള്ള നിയന്ത്രണങ്ങൾ ആലോചനയിൽ ഇല്ലെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ്. പൂർണ്ണ നിയന്ത്രണം ജന ജീവിതത്തെ ബാധിക്കും. അടച്ചിടൽ ഒഴിവാക്കാൻ ഓരോരുത്തരും ജാഗ്രത പാലിക്കണമെന്നും ആരോഗ്യ മന്ത്രി പറഞ്ഞു. വിദേശത്ത്...

ഒമിക്രോൺ വർധന; നിയന്ത്രണങ്ങൾ കർശനമാക്കാൻ സാധ്യത

സംസ്ഥാനത്തെ ഒമിക്രോൺ, കൊവിഡ് കേസുകൾ വർധിക്കുന്ന പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻറെ അധ്യക്ഷതയിൽ ഇന്ന് അവലോകന യോഗം ചേരും. കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടതുണ്ടോയെന്ന് ഈ യോഗം ചർച്ച ചെയ്യും. ഒമിക്രോൺ വ്യാപന പശ്ചാത്തലത്തിൽ...

മെയ് ഒന്നു മുതൽ സ്വകാര്യ ബസ് സർവീസുകൾ നിർത്തും

മെയ് ഒന്നു മുതൽ സ്വകാര്യ ബസ് സർവീസുകൾ നിർത്തിവെക്കാൻ ബസുടമകളുടെ തീരുമാനം. സംസ്ഥാനത്തെ ഭൂരിപക്ഷം പഞ്ചായത്തുകളും, മുൻസിപ്പൽ, കോർപറേഷൻ വാർഡുകളും കണ്ടയ്‌മെന്റ് സോണുകളാക്കി മാറ്റിയതോടെ സ്വകാര്യബസുകളിൽ യാത്രക്കാർ വലിയ തോതിൽ കുറഞ്ഞതായി ബസുടമകൾ...

ഇന്ത്യയിൽ കൊവിഡ് നിരക്ക് കുത്തനെ ഉയരുന്നു: രാജ്യ വ്യാപക നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ഒരുങ്ങി കേന്ദ്ര സർക്കാർ

രാജ്യത്ത് 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത് 3,86,452 പുതിയ കൊവിഡ് കേസുകളാണ്. പതിനായിരം കേസുകളുടെ വർധനയാണുണ്ടായിരിക്കുന്നത്.3498 പേർ ഈ സമയത്തിനുള്ളിൽ മരണപ്പെട്ടു. രോഗമുക്തി നിരക്ക് 82.10 ശതമാനമായി കുറഞ്ഞു. മഹാരാഷ്ട്രയിലും ഡൽഹിയിലും മരണനിരക്ക്...

ജീവനക്കാർക്ക് കൊവിഡ് ബാധിച്ചതും യാത്രക്കാരുടെ എണ്ണം ഗണ്യമായി കുറഞ്ഞതും മൂലം നഷ്ടം,കെഎസ്ആർടിസി സർവീസുകളുടെ എണ്ണം വീണ്ടും പകുതിയായി കുറച്ചു

കെഎസ്ആർടിസി സർവീസുകളുടെ എണ്ണം വീണ്ടും പകുതിയായി കുറച്ചു. ജീവനക്കാർക്ക് കൊവിഡ് ബാധിച്ചതും യാത്രക്കാരുടെ എണ്ണം ഗണ്യമായി കുറഞ്ഞതും മൂലമുള്ള നഷ്ടവും കണക്കിലെടുത്താണ് സർവീസുകൾ കുറച്ചത്. തിരുവനന്തപുരം സോണിൽ മാത്രം 491 ജീവനക്കാരാണ് കൊവിഡ്...

ഒരു ലക്ഷം കടന്ന് കോവിഡ് രോഗികൾ,കേന്ദ്ര സർക്കാർ കണക്കിൽ രാജ്യത്തെ ആകെ കൊവിഡ് മരണം 1,67,642 ആയി

രാജ്യത്ത് പ്രതിദിന രോഗികളുടെ എണ്ണം വീണ്ടും ഒരു ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 1,31,968 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇത് വരെയുള്ള എറ്റവും ഉയർന്ന കണക്കാണ് ഇത്.780 മരണം കൂടി കേന്ദ്ര ആരോഗ്യമന്ത്രാലയം...

- A word from our sponsors -

spot_img

Follow us

HomeTagsCovid19