Tag: covid 19

‘ലോക്ഡൗണുമായി എല്ലാവരും സഹകരിക്കണം,സമ്ബൂർണ ലോക്ക്ഡൗണിലൂടെ മാത്രമേ രോഗവ്യാപനം നമുക്ക് നിയന്ത്രിക്കുവാൻ കഴിയുകയുള്ളൂ’:കെ.കെ. ശൈലജ.

കൃത്യമായി ലോക്ഡൗൺ നിബന്ധനകൾ പാലിച്ചാൽ രണ്ടാഴ്ചകൊണ്ട് കേസുകൾ കുറച്ചു കൊണ്ടുവരാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മന്ത്രി കെ.കെ. ശൈലജ. ലോക്ഡൗണുമായി എല്ലാവരും സഹകരിക്കണമെന്നും മന്ത്രി അഭ്യർഥിച്ചു. കോവിഡ് 19 രണ്ടാം തരംഗം നിയന്ത്രണാതീതമായി മാറുന്നത് തടയണം....

വാക്സിന്‍ സ്വീകരിച്ചവര്‍ക്ക് 14 ദിവസം കഴിഞ്ഞാല്‍ രക്ത ദാനം നടത്താം

കോവിഡ് പ്രതിരോധ വാക്സിന്‍ എടുത്തവര്‍ക്ക് 14 ദിവസത്തിന് ശേഷം രക്തം ദാനം ചെയ്യാന്‍ അനുമതി നല്‍കി കേന്ദ്ര ആരോ​ഗ്യ കുടുംബ ക്ഷേമ മന്ത്രാലയം . ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങി മേയ് ഒന്ന് മുതല്‍. 18...

കൊവിഡ് രണ്ടാം തരംഗം സാമ്പത്തിക വളര്‍ച്ചയെ ബാധിച്ചുവെന്ന് കേന്ദ്രം

കൊവിഡ് വാക്‌സിന്‍ ഉത്പാദനത്തിലെ പ്രതിസന്ധി മറികടക്കാനുമെന്നും ആവശ്യമായ വാക്‌സിന്‍ ഉത്പാദിപ്പിക്കാന്‍ ആവുമെന്നുമാണ് ധനകാര്യ മന്ത്രി. വാക്‌സിന്‍ നിര്‍മിക്കാനുള്ള ഘടകങ്ങളുടെ ലഭ്യതയില്‍ കുറവ് അനുഭവിക്കുന്നുണ്ടെന്നും ധനകാര്യമന്ത്രി നിര്‍മല സീതാരാമന്‍ വ്യക്തമാക്കി. കൊവിഡ് വാക്‌സിന്‍...

“അസാധാരണ കാലത്ത് അസാധാരണ നീക്കം വേണം” കൊവിഡ് വാക്‌സിന് പേറ്റന്റ് ഒഴിവാക്കുന്നതായി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ

കൊവിഡ് വാക്‌സിന് അമേരിക്ക പേറ്റന്റ് ഒഴിവാക്കി. ഫൈസർ, മൊഡേണ എന്നീ കമ്പനികളുടെ എതിർപ്പിനെ അവഗണിച്ചാണ് തീരുമാനം. ലോകാരോഗ്യ സംഘടനയിൽ ഇത് സംബന്ധിച്ച നിലപാട് രാജ്യം അറിയിക്കും. അസാധാരണ കാലത്ത് അസാധാരണ നീക്കം വേണമെന്നാണ്...

കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തില്‍ സംസ്ഥാനത്ത് ജൂണ്‍ ഒന്നിന് സ്‌കൂളുകള്‍ തുറക്കില്ല.

ഓണ്‍ലൈന്‍ ക്ലാസുകളുമായി മുന്നോട്ടു പോകേണ്ടി വരുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ട്യൂഷന്‍ സെന്ററുകള്‍ പോലും പ്രവര്‍ത്തിക്കരുതെന്ന കര്‍ശന നിര്‍ദേശമാണ് നിലവിലുള്ളത്. കൂടാതെ കുട്ടികളെ വീടിന് പുറത്തു വിടരുതെന്നും ആരോഗ്യ വകുപ്പ് പറയുന്നു. ഓണ്‍ലൈന്‍ ക്ലാസുകളുമായി...

വൈറസുകള്‍ക്ക് ഇനിയും ജനിതകമാറ്റം സംഭവിക്കാം; മൂന്നാം തരംഗത്തിന് സാദ്ധ്യത; സജ്ജമാകണമെന്ന് സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ്

വൈറസുകള്‍ക്ക് ഇനിയും ജനിതകമാറ്റം സംഭവിക്കാം. മൂന്നാംതരംഗത്തെ നേരിടാന്‍ സജ്ജമാകണമെന്നും സംസ്ഥാനങ്ങള്‍ക്ക് ആരോഗ്യമന്ത്രാലയം നിര്‍ദ്ദേശം നല്‍കി.കൊവിഡിന്റെ മൂന്നാംതരംഗം ഉറപ്പെന്ന് ആരോഗ്യമന്ത്രാലയം. നിലവിലെ വാക്‌സീനുകള്‍ വൈറസുകളെ നേരിടാന്‍ പര്യാപ്തമാണ്. എന്നാല്‍ ജനിതക മാറ്റം വരാവുന്ന വൈറസുകളെ മുന്‍കൂട്ടി...

വൈറസിന്റെ പുതിയ വകഭേദം കൂടുതൽ പകരാൻ സാധ്യത…നിയന്ത്രണങ്ങൾ നീട്ടി സംസ്ഥാനങ്ങൾ

രാജ്യത്തെ അതിതീവ്ര രോഗവ്യാപനം കണക്കിലെടുത്ത് ലോക്ക് ഡൗൺ, കർഫ്യൂ തുടങ്ങിയ നിയന്ത്രണങ്ങൾ പല സംസ്ഥാനങ്ങളും നീട്ടി. മൂന്നാം തരംഗം നേരിടാൻ സംസ്ഥാനങ്ങൾ തയാറാകണമെന്ന് കേന്ദ്ര സർക്കാർ നിർദേശിച്ചു. വൈറസിന്റെ പുതിയ വകഭേദം കൂടുതൽ...

രാജ്യത്ത് പ്രതിദിന കോവിഡ് കേസുകളിൽ നേരിയ കുറവ്

ഇന്ത്യയിലെ പ്രതിദിന കോവിഡ് കേസുകളിൽ നേരിയ കുറവ്. കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് രേഖപ്പെടുത്തിയ പുതിയ കോവിഡ് രോഗികളുടെ എണ്ണം 3,82,315 ആണ്. 3,780 പേർ കോവിഡ് ബാധിച്ച് കഴിഞ്ഞ ദിവസം മരണപ്പെട്ടു....

കോവിഡ് ; ഇന്ത്യക്കാരുടെ യാത്രാവിലക്ക്​ യു.എ.ഇ അനിശ്​ചിതമായി നീട്ടി

ഇന്ത്യക്കാരുടെ യാത്രാവിലക്ക്​ യു.എ.ഇ അനിശ്​ചിതമായി നീട്ടി. ആദ്യം മേയ്​ 4 വരെയും പിന്നീട്​ മേയ്​ 14 വരെയും യുഎഇ വിലക്കേര്‍പ്പെടുത്തിയിരുന്നു. അതെ സമയം അടുത്ത അറിയിപ്പുണ്ടാകുന്നത്​ വരെ വിലക്ക്​ നീട്ടുന്നതായി ദേശീയ ദുരന്ത...

കൂടുതൽ താരങ്ങൾക്ക്​ കോവിഡ്​ സ്​ഥിരീകരിച്ച സാഹചര്യത്തിൽ ഈ സീസണിലെ ഐ.പി.എൽ മത്സരങ്ങൾ അനിശ്ചിത കാലത്തേക്ക് മാറ്റിവച്ചു

കളിക്കാരുടെയും സപ്പോർടിങ്​ സ്റ്റാഫുകളുടെയും ആരോഗ്യവും സുരക്ഷയും കണക്കിലെടുത്താണ്​ തീരുമാനം. ഐ.പി.എൽ ഗവേണിങ്​ കൗൺസിങ്​ യോഗമാണ്​ ടൂർണമെന്‍റ്​ മാറ്റിവെക്കാൻ തീരുമാനിച്ചത്​.   രണ്ട്​ ദിവസത്തിനിടെ കളിക്കാർക്കും സ്റ്റാഫുകൾക്കുമിടയിൽ കോവിഡ്​ ബാധ കൂടിയിരുന്നു. കൊൽക്കത്ത, ചെന്നൈ ടീമുകൾക്ക്​ പിന്നാലെ...

കോവിഡ് ; ആരോഗ്യ മേഖലയില്‍ ജോലി ചെയ്യുന്നവരുടെ രാജി സ്വീകരിക്കില്ല

ഒമാനില്‍ ആരോഗ്യ മേഖലയില്‍ ജോലി ചെയ്യുന്നവരുടെ രാജി സ്വീകരിക്കേണ്ടെന്ന് സര്‍ക്കുലര്‍ പുറത്തുറക്കി ആരോഗ്യ മന്ത്രി . രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം കൂടി വരുന്ന സാഹചര്യത്തിലാണ് അധികൃതരുടെ തീരുമാനം.രാജ്യത്തെ പൊതുജനാരോഗ്യ സുരക്ഷക്ക് ഭീഷണി...

കോ​വി​ഡ് പ​രി​ശോ​ധ​ന​യു​ടെ മ​റ​വി​ല്‍ പോ​ലീ​സ് ജ​ന​ങ്ങ​ളോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റ​രു​തെ​ന്ന് ഹൈ​ക്കോ​ട​തി

കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​യാ​യ കാ​ര്‍ ഡ്രൈ​വ​ര്‍ വൈ​ശാ​ഖി​ന്‍റെ പ​രാ​തി​യി​ലാ​ണ് കോ​ട​തി ഇ​ട​പെ​ട​ല്‍. മാ​സ്ക് ധ​രി​ച്ചി​ല്ലെ​ന്നാ​രോ​പി​ച്ച്‌ മുൻപും പോലീസ്ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് പീ​ഡി​പ്പി​ച്ചെ​ന്ന വൈ​ശാ​ഖി​ന്‍റെ പ​രാ​തി​യി​ലാ​ണ് കോ​ട​തി ഇ​ട​പെ​ട​ല്‍ ഉണ്ടായത് . മാ​സ്ക് ധ​രി​ക്കാ​ത്ത​വ​ര്‍​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കാം. എ​ന്നാ​ല്‍ ആ​രെ​യും...

അനധികൃത മദ്യ വില്‍പ്പന നടത്തിയ യുവാവ് പോലിസ് പിടിയില്‍

വില്‍പനക്കായി  വാറ്റു ചാരായവുമായി കറങ്ങി നടന്ന യുവാവ് പോലിസ് പിടിയില്‍. ചേറ്റുങ്ങല്‍ വീട്ടില്‍ ഉല്ലാസ് തോമസ് (33) ആണ് കാലടി പോലിസിന്റെ പിടിയിലായത്. ലോക്ഡൗണിനോടനുബന്ധിച്ച്‌ ബാറുകളും, ബിവറേജ് ഔട്ട്‌ലെറ്റുകളും അവധി ആയതിനാല്‍...

രാജ്യത്ത് മൂന്നര ലക്ഷം കടന്ന് പ്രതിദിന കൊവിഡ് രോഗികൾ, കേരളം, കർണാടക, മഹാരാഷ്ട്ര, ഡൽഹി, ഉത്തർപ്രദേശ് എന്നി സംസ്ഥാനങ്ങളാണ് കൊവിഡ് വ്യാപനത്തിൽ മുന്നിൽ

24 മണിക്കൂറിനിടെ 368147 കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. ഇന്നലെ 3417 പേർ മരിച്ചു. കഴിഞ്ഞ ആഴ്ചയിൽ 26 ലക്ഷത്തിൽ അധികം കൊവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. 23,800ന് അടുത്ത് മരണങ്ങളും...

- A word from our sponsors -

spot_img

Follow us

HomeTagsCovid 19