കേന്ദ്രത്തിൽ അധികാരത്തിലെത്തിയാൽ ആദ്യം നടപ്പാക്കുക ജാതി സെൻസസ് എന്ന് രാഹുൽ ഗാന്ധി. രാജ്യത്ത് എത്ര ദലിതരും പിന്നാക്കക്കാരും ഗോത്ര വർഗക്കാരുമുണ്ടെന്ന് ചോദിച്ചപ്പോൾ ആർക്കും അതിന് ഉത്തരമില്ല. ഇതിന് പരിഹാരമുണ്ടാക്കുകയാണ് ആദ്യം ചെയ്യുകയെന്ന് രാഹുൽ...
ഹൈദരാബാദ് സനാതന ധർമവുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദത്തിനു തുടക്കമിട്ടത് ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാഗവതാണെന്ന് കോൺഗ്രസ് നേതാവ് പവൻ ഖേര. ഉയദനിധി സ്‌റ്റാലിന്റെ വിവാദ പരാമർശത്തിനു ദിവസങ്ങൾക്കു മുൻപ് ഹിന്ദുമതത്തിലെ വിവേചനത്തെപ്പറ്റി മോഹൻ...
നടൻ വിനായകന്റെ വീടിനുനേരെ കോൺഗ്രസ് പ്രവർത്തകരുടെ അക്രമണം. കൊച്ചി കലൂർ സ്റ്റേഡിയത്തിന് പിന്നിലെ സ്റ്റേഡിയം ലിങ്ക് റോഡിലെ കെന്റ് ഹെയിൽ ഗാർഡനിലെ ഫ്ലാറ്റിലെത്തിയ കോൺഗ്രസ് പ്രവർത്തകർ ഫ്ലാറ്റിലെ ജനലിന്റെ ചില്ല് പൊട്ടിക്കുകയും വാതിൽ...
ഉമ്മൻചാണ്ടിയുടെ വിയോഗം ഏറ്റവും വലിയ സ്വകാര്യ ദുഃഖമെന്ന് എകെ ആന്റണി. ഹൃദയംകൊണ്ട് സംസാരിച്ചിരുന്ന സുഹൃത്താണ് അദ്ദേഹം. ഊണിലും ഉറക്കത്തിലും എങ്ങനെ ജനങ്ങളെ സഹായിക്കാമെന്ന് ആലോചിച്ചിരുന്ന ഉമ്മൻചാണ്ടിയുടെ വിയോഗം കേരളത്തിലെ ജനതയ്ക്ക് വലിയ നഷ്ടമാണെന്നും...
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ അനുശോചിച്ച് നേതാക്കൾ. മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്രമന്ത്രി വി.മുരളീധരൻ, കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ, സിപിഎം സംസ്ഥാന...
മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഉമ്മൻ ചാണ്ടി അന്തരിച്ചു. 79 വയസായിരുന്നു. തൊണ്ടയിലെ അർബുദ ബാധയെ തുടർന്ന് ചികിത്സയിലായിരുന്നു. ചികിത്സയിലിരിക്കെ ന്യൂമോണിയ ബാധിച്ചതാണ് അദ്ദേഹത്തിൻറെ ആരോഗ്യസ്ഥിതി നേരത്തെ വഷളാക്കിയത്. ബംഗളുരുവിലെ ചിന്മയ...
ലോക്സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്കെതിരെ ഒന്നിച്ച് അണിനിരക്കുന്നത് ചർച്ച ചെയ്യാൻ പ്രതിപക്ഷ പാർട്ടികളുടെ രണ്ടാം യോഗം നാളെ ബെംഗളൂരുവിൽ. 24 പ്രതിപക്ഷ പാർട്ടികളെയാണ് യോഗത്തിലേക്ക് ക്ഷണിച്ചത്. ഡൽഹി സർക്കാരിനെതിരായ കേന്ദ്ര ഓർഡിനൻസിൽ ആം ആംദ്മി...
ഏക സിവിൽ കോഡ് വിഷയത്തിൽ ഇ.എം.എസിന്റെ നിലപാടുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരണവുമായി സി.പി.എം. നേതാവ് എ. വിജയരാഘൻ. ഇ.എം.എസ്. സ്വീകരിച്ചത് ശരിയായ നിലപാടുകളായിരുന്നു. അത്തരം ചർച്ചകളിലേക്ക് ഇപ്പോൾ പോകേണ്ടതില്ലെന്നും ഇപ്പോൾ അതിനല്ല പ്രസക്തിയെന്നും...
സിപിഎം ഉത്തരത്തിൽ ഇരിക്കുന്നത് എടുക്കാൻ നോക്കുമ്പോൾ കക്ഷത്തിൽ ഇരിക്കുന്നത് പോകാതെ നോക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഏക സിവിൽ കോഡുമായി ബന്ധപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ...
മുസ്ലിം ലീഗുമായി സിപിഎമ്മിന് യാതൊരുവിധ തൊട്ടുകൂടായ്മയുമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഏക സിവിൽ കോഡ് വിഷയത്തിൽ യോജിച്ചു പോകാൻ സാധിക്കുന്ന എല്ലാവരുമായും യോജിച്ച് പ്രവർത്തിക്കുമെന്നും ഗോവിന്ദൻ മാധ്യമങ്ങളോട് പറഞ്ഞു....
ഏക സിവിൽകോഡ് വിഷയത്തിൽ കോൺഗ്രസ് നിലപാട് വ്യക്തമാക്കാത്തതിൽ മുസ്ലിം സംഘടനകൾക്ക് അതൃപ്തി. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ സിവിൽകോഡ് നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചതോടെ ഇത് സംബന്ധിച്ച് വലിയ ആശങ്കയാണ് നിലനിൽക്കുന്നത്. മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിലും...
മോൻസൺ മാവുങ്കൽ കേസിൽ തനിക്കെതിരെ തെളിവുകളുണ്ടെന്ന് അന്വേഷണ സംഘം പറഞ്ഞിട്ടില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരിക്കലും ഒളിവിൽ പോകില്ല. ഏത് പ്രതിസന്ധിയേയും...
രാഷ്ട്രീയ നേട്ടത്തിനായി കോൺഗ്രസിലെ ചിലർ സീസണൽ ഹിന്ദുവാകുകയാണെന്ന് കേന്ദ്രപ്രതിരോധമന്ത്രി രാജ്നാഥ് സിങ്. മധ്യപ്രദേശിൽ ഭരണത്തിലെത്തുന്നതിലൂടെ അഞ്ചുകാര്യങ്ങൾ ഉറപ്പുനൽകുമെന്നാണ് കോൺഗ്രസ് പറയുന്നത്. പ്രതിപക്ഷ പാർട്ടിയുടെ വ്യാജമുഖമാണ് ഇപ്പോൾ വ്യക്തമാകുന്നതെന്നും രാജ്നാഥ് സിങ് പറഞ്ഞു. കിസാൻ...