കുട്ടികളെ ദത്തുനൽകുന്നതിൽ രാജ്യത്ത് 10 വർഷത്തിനിടെ കഴിഞ്ഞ സാമ്പത്തികവർഷം ഏറ്റവും വലിയ വർധന. 2024-25-ൽ രാജ്യത്തിനകത്തും പുറത്തുമായി ദത്തുനൽകിയത് 4515 കുഞ്ഞുങ്ങളെ. 2025 ഏപ്രിൽ ഒന്നുമുതൽ മേയ് അവസാനംവരെ മാത്രം 790 കുഞ്ഞുങ്ങളെ...
ചവറ ഭാര്യ ഉപേക്ഷിച്ചു പോയതിനു പിന്നാലെ യുവാവ് ജീവനൊടുക്കി. അഞ്ചും മൂന്നും വയസ്സുള്ള കുട്ടികളെ ജില്ലാ ശിശുക്ഷേമ സമിതി ഏറ്റെടുത്തു സംരക്ഷണ കേന്ദ്രത്തിലാക്കി. ചവറ പുതുക്കാട് ആർ.ആർ.നിവാസിൽ രാജേഷ് (43) ആണ് മരിച്ചത്....