നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് യെമെനിൽ നടക്കുന്ന മധ്യസ്ഥചർച്ചയിൽ കേന്ദ്രസർക്കാർ പ്രതിനിധികൾക്കൂടി പങ്കെടുക്കണമെന്ന് കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ. രണ്ടാംഘട്ട പ്രവർത്തനങ്ങൾക്ക് വിദേശകാര്യ വകുപ്പുമായി ചേർന്നുകൊണ്ടുള്ള യോജിച്ച നീക്കംനടത്തുമെന്നും കാന്തപുരത്തിന്റെ ഓഫീസ് അറിയിച്ചു. നയതന്ത്രചർച്ചകളുടെ...
പ്രധാനമന്ത്രി ധന-ധാന്യ കൃഷിയോജനയ്ക്ക് അംഗീകാരം നൽകി, കാർഷിക ജില്ലകളുടെ വികസനത്തിന് 24000 കോടി രൂപ അനുവദിച്ച് കേന്ദ്ര മന്ത്രിസഭ. നിലവിലുള്ള 36 പദ്ധതികൾ സംയോജിപ്പിച്ച് 100 ഇടങ്ങളിലായിരിക്കും പദ്ധതി നടപ്പാക്കുക. എല്ലാ സംസ്ഥാനങ്ങളിൽ...
തീരമേഖലയിൽ കേന്ദ്രപദ്ധതികൾ നടപ്പാക്കാനും സഹായമെത്തിക്കാനും പുതിയ സഹകരണ പരിഷ്‌കാരത്തിന് കേന്ദ്രം ഒരുങ്ങുന്നു. മത്സ്യത്തൊഴിലാളി സഹകരണസംഘങ്ങളെ വിവിധോദ്ദേശ്യ സംഘങ്ങളാക്കി മാറ്റി പുതിയ പ്രവർത്തനങ്ങൾക്ക് അനുമതിനൽകാനാണ് തീരുമാനം. ഇതിനായി മത്സ്യത്തൊഴിലാളി സഹകരണസംഘങ്ങൾക്ക് രാജ്യത്താകെ ബാധകമാകുന്ന മോഡൽ...
ഏകീകൃത പെൻഷൻപദ്ധതി (യുപിഎസ്) തിരഞ്ഞെടുത്ത കേന്ദ്രജീവനക്കാർക്ക് ഇനി പഴയ പെൻഷൻപദ്ധതി (ഒപിഎസ്) പ്രകാരമുള്ള ഗ്രാറ്റ്വിറ്റി ആനുകൂല്യം ലഭിക്കും. യുപിഎസ് തിരഞ്ഞെടുത്തവർ വിരമിക്കുമ്പോഴും സർവീസിലിരിക്കേ മരിച്ചാലും ഒപിഎസ് അനുസരിച്ചുള്ള ഗ്രാറ്റ്വിറ്റി ലഭ്യമാക്കുമെന്ന് വ്യക്തമാക്കി കേന്ദ്ര...
വാഹനാപകടത്തിൽപ്പെടുന്നവരെ ചികിത്സിക്കുന്നതിനായി 'കാഷ്‌ലെസ്' പദ്ധതി രൂപവത്കരിക്കുന്നതിൽ കാലതാമസം നേരിടുന്നതെന്തുകൊണ്ടാണെന്ന് കേന്ദ്രത്തോട് സുപ്രീംകോടതി.
ഇതുസംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചിട്ടും കേന്ദ്രം നിർദേശം പാലിക്കുകയോ സമയം നീട്ടണമെന്ന് ആവശ്യപ്പെടുകയോ ചെയ്‌തിട്ടില്ലെന്ന് ജസ്റ്റിസുമാരായ അഭയ് എസ് ഓക, ഉജ്ജൽ ഭൂയാൻ...
അതിവേഗ ഗതാഗത സംവിധാനമെന്നത് ഇന്ത്യയുടെ അഭിമാന പദ്ധതിയായാണ് കേന്ദ്രസർക്കാർ പരിഗണിച്ചിരിക്കുന്നത്. ഇതിൻ്റെ ഭാഗമായി ബുള്ളറ്റ് ട്രെയിൻ സംവിധാനം ഒരുക്കുന്നതിനുള്ള നീക്കത്തിലാണ് സർക്കാർ. ഇന്ത്യയിലെ ആദ്യത്തെ ബുള്ളറ്റ് ട്രെയിൻ 2026-ൽ ഓടിത്തുടങ്ങുമെന്ന് മാസങ്ങൾക്ക് മുമ്പാണ്...
കോളാർ സ്വർണഖനിയിൽ (കെജിഎഫ്) വീണ്ടും സ്വർണ ഖനനം നടത്താനുള്ള കേന്ദ്രസർക്കാർ പദ്ധതിക്കു കർണാടക സർക്കാരിൻ്റെ അംഗീകാരം. കോളാറിലെ ഖനികളിൽനിന്ന് ഭാരത് ഗോൾഡ് മൈൻസ് ലിമിറ്റഡ് കമ്പനി കുഴിച്ചെടുത്ത മണ്ണിൽനിന്നു വീണ്ടും സ്വർണം വേർതിരിക്കാനാണു...
രക്ഷാദൗത്യം ഏകോപിപ്പിക്കാൻ കുവൈത്തിലേക്കു പോകാൻ ആരോഗ്യമന്ത്രി വീണാ ജോർജിന് അനുമതി നൽകാതിരുന്ന കേന്ദ്രനടപടിയെ ലോകകേരള സഭയുടെ ഉദ്ഘാടന വേദിയിലും വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു സംസ്‌ഥാനം എന്ന നിലയിൽ മറ്റൊരു രാജ്യത്ത്...
പിറ്റ്ബുൾ ടെറിയർ, അമേരിക്കൻ ബുൾഡോഗ്, റോട്ട്വീലർ തുടങ്ങി 23- ഇനം നായകളുടെ ഇറക്കുമതിയും, വിൽപ്പനയും നിരോധിച്ച് കേന്ദ്ര സർക്കാർ പുറത്തിറക്കിയ ഉത്തരവ് ഡൽഹി ഹൈക്കോടതി റദ്ദാക്കി. വിശദമായ കൂടിയാലോചനകൾ നടത്തത്തെയാണ് കേന്ദ്രം നിരോധന...
സിപിഎം ആക്കൗണ്ട് മരവിപ്പിച്ചാൽ സുരേഷ് ഗോപിക്ക് രക്ഷയുണ്ടാകുമെന്നു ബിജെപി ചിന്തിച്ചിട്ടുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സുരേഷ് ഗോപിക്ക് ആ രക്ഷ കിട്ടാൻ പോകുന്നില്ല. ഞങ്ങളുടെ പ്രവർത്തനം സജീവമായി നടത്തും. ബിജെപിയെ പോലെ വലിയ...
പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർഥി ജെ.എസ്.സിദ്ധാർഥൻ്റെ മരണത്തിൽ അന്വേഷണം സിബിഐക്ക് കൈമാറി കേന്ദ്രസർക്കാർ ഉത്തരവിറക്കി. സംസ്‌ഥാന സർക്കാരിനും കേന്ദ്രസർക്കാർ ഉത്തരവ് കൈമാറി. ഡൽഹിയിൽനിന്നുള്ള സിബിഐ സംഘം കേരളത്തിലെത്തിയിട്ടുണ്ട്.
സിദ്ധാർഥൻ മരണത്തിൽ സിബിഐ അന്വേഷണത്തിനുള്ള നടപടിക്രമങ്ങൾ...
നായനിരോധനത്തിൽ കേന്ദ്ര സർക്കാരിന് നോട്ടിസ് അയച്ച് ഡൽഹി ഹൈക്കോടതി. നായ ഇറക്കുമതി നിരോധനത്തിലെ യുക്തി എന്തെന്ന് കേന്ദ്രത്തിനോട് ഡൽഹി ഹൈക്കോടതി ചോദിച്ചു. നിരോധനം എന്തിനെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. 23 ഇനം...
ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, കേന്ദ്രസർക്കാരുമായി ബന്ധപ്പെട്ട ഇൻ്റർനെറ്റ് ഉള്ളടക്കത്തിന്റെയും വാർത്തകളുടെയും വസ്‌തുതാപരിശോധനയ്ക്കു പ്രസ് ഇൻഫർമേഷൻ ബ്യൂറോയെ (പിഐബി) ചുമതലപ്പെടുത്തിയ വിജ്‌ഞാപനം സുപ്രീം കോടതി സ്‌റ്റേ ചെയ്‌തു. കേന്ദ്രവുമായി ബന്ധപ്പെട്ട വാർത്തകളുടെ വസ്‌തുതാ പരിശോധനയ്ക്കുള്ള...
തിരിഞ്ഞെടുപ്പു ബോണ്ട് കേസിലെ വിധി സമൂഹമാധ്യമങ്ങളിൽ ആളുകൾ ദുരുപയോഗം ചെയ്യുമെന്ന കേന്ദ്ര സർക്കാരിന്റെ വാദം സുപ്രീംകോടതി തള്ളി. കള്ളപ്പണം തടയുക എന്ന ലക്ഷ്യത്തോടെയാണ് തിരഞ്ഞെടുപ്പു ബോണ്ടുകൾക്കു രൂപം നൽകിയത്. എന്നാൽ ഇതിൻമേലുള്ള സുപ്രീംകോടതി...