തിരഞ്ഞെടുപ്പ് മതവത്‌കരിച്ച് വോട്ടുപിടിക്കാനുള്ള കുതന്ത്രങ്ങളാണ് ബി.ജെ.പി. നടത്തുന്നതെന്ന് പാലക്കാട് ലോക്‌സഭാ മണ്ഡലം എൽ.ഡി.എഫ്. സ്ഥാനാർഥി എ. വിജയരാഘവൻ. കോൺഗ്രസിന് അന്ധമായ ഇടതുപക്ഷ വിരോധമാണെന്നും രാജ്യത്ത് എന്താണ് നടക്കുന്നതെന്ന് അറിയാത്തവരാണ് കേരളത്തിലെ കോൺഗ്രസ് നേതാക്കളെന്നും...