Tag: Canada

കാൻസറിനെ അതിജീവിച്ചു, ഒൻപത് മാസത്തിനിടെ മൂന്ന് ലോട്ടറി അടിച്ചു: വയോധികന് സമ്മാനത്തുകയായി ലഭിച്ചത്ത് 15.6 കോടി

കാൻസറിനെ മറികടന്ന് ഒൻപത് മാസത്തിനിടെ മൂന്ന് ലോട്ടറി നറുക്കെടുപ്പുകളിൽ വിജയിയായി വയോധികൻ. കാനഡയിലെ ആൽബർട്ടിയിൽ ലെത്ബ്രിഡ്‌ജ്‌ എന്ന പ്രദേശത്ത് താമസിക്കുന്ന ഡേവിഡ് സെർക്കിനാണ് ആ ഭാഗ്യവാൻ. 15.6 കോടിയാണ് (2.5 മില്യൺ ഡോളർ)...

കനേഡിയൻ പ്രസിഡൻ്റ് ജസ്‌റ്റിൻ ട്രൂഡോയ്ക്ക് തിരിച്ചടി; ഉപതിരഞ്ഞെടുപ്പിൽ പ്രതിപക്ഷകക്ഷിയായ യാഥാസ്‌ഥിതിക പാർട്ടിക്ക് വമ്പൻ ജയം

കാനഡയിൽ ഭരണകക്ഷിയായ ലിബറൽ പാർട്ടിയുടെ ശക്തികേന്ദ്രമായ ടൊറാൻ്റോ സെന്റ് പോളിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ പ്രതിപക്ഷകക്ഷിയായ യാഥാസ്‌ഥിതിക പാർട്ടിക്ക് വമ്പൻ ജയം. അടുത്ത വർഷം രാജ്യത്ത് പൊതുതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തിലുണ്ടായ തിരഞ്ഞെടുപ്പ് ഫലം കനേഡിയൻ...

കാനഡയിൽനിന്ന് സമ്മാനം അയച്ചിട്ടുണ്ടെന്നു വിശ്വസിപ്പിച്ച് തട്ടിപ്പ്; അധ്യാപികയ്ക്ക് നഷ്ടമായത് 24 ലക്ഷം രൂപ

കാനഡയിൽനിന്ന് സമ്മാനം അയച്ചിട്ടുണ്ടെന്നു വിശ്വസിപ്പിച്ച് തട്ടിപ്പ്. പൂജപ്പുര സ്വദേശിനിയായ അധ്യാപികയ്ക്ക് 24 ലക്ഷം രൂപ നഷ്ട‌മായി.ഫെയ്‌സ്‌ബുക്ക്‌ മെസഞ്ചറിൽ സന്ദേശം അയച്ചായിരുന്നു തട്ടിപ്പ്. സമ്മാനം പായ്ക്കു ചെയ്യുന്നതിൻ്റെ ചിത്രങ്ങളും അധ്യാപികയ്ക്കു അയച്ചുകൊടുത്തു. പിന്നീട് സമ്മാനം നൽകാൻ...

ഇന്ത്യക്കെതിരെ വീണ്ടും കാനഡ; അന്വേഷണവുമായി ഇന്ത്യ സഹകരിക്കുന്നില്ലെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ

ഇന്ത്യക്കെതിരെ വീണ്ടും കടുപ്പിച്ച് കാനഡ. ഖലിസ്ഥാൻ വാദി നേതാവ് ഹർദീപ് സിംഗ് നിജ്ജറിന്റെ കൊലപാതകത്തിലെ അന്വേഷണവുമായി ഇന്ത്യ സഹകരിക്കുന്നില്ലെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ കുറ്റപ്പെടുത്തി. നിജ്ജറിന്റെ മരണത്തിൽ ഇന്ത്യക്ക് പങ്കുണ്ടെന്നാണ് കാനഡയുടെ...

ഇന്ത്യയുമായുള്ള തർക്കത്തെത്തുടർന്ന് അടുത്തവർഷം കാനഡയ്ക്ക് 700 മില്ല്യൺ ഡോളറിന്റെ സാമ്പത്തിക നഷ്ടമുണ്ടാകുമെന്ന് പഠന റിപ്പോർട്ട്

ഇന്ത്യയുമായുള്ള തർക്കത്തെത്തുടർന്ന് അടുത്തവർഷം കാനഡയ്ക്ക് 700 മില്ല്യൺ ഡോളറിന്റെ സാമ്പത്തിക നഷ്ടമുണ്ടാകുമെന്ന് പഠന റിപ്പോർട്ട്. ന്യൂഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇമേജ്ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. ഇന്ത്യയിൽ നിന്ന് കാനഡയിലേക്ക് പഠനാവശ്യത്തിനായി...

ഇന്ത്യയിൽ നിന്ന് നയതന്ത്ര ഉദ്യോഗസ്ഥരെ പിൻവലിച്ച് കാനഡ; ഇന്ത്യ ആവശ്യം ഉന്നയിച്ചതിനെ തുടർന്നാണ് നടപടി

ഇന്ത്യയിൽ നിന്ന് നയതന്ത്ര ഉദ്യോഗസ്ഥരെ പിൻവലിച്ച് കാനഡ. ഡൽഹിക്ക് പുറത്തുള്ള കോൺസുലേറ്റുകളിലെ ഉദ്യോഗസ്ഥരെയാണ് മാറ്റിയത്. സിങ്കപ്പൂർ, മലേഷ്യ എന്നീ രാജ്യങ്ങളിലേക്കാണ് ഈ ഉദ്യോഗസ്ഥരെ മാറ്റിയിരിക്കുന്നത്. ഇന്ത്യ ആവശ്യം ഉന്നയിച്ചതിനെ തുടർന്നാണ് നടപടി. ഇരുരാജ്യത്തിനുമിടയിലെ നയതന്ത്രബന്ധത്തിൽ...

വഷളായ ഇന്ത്യ-കാനഡ ബന്ധത്തിൽ വഴിത്തിരിവാകാൻ പോന്ന ആശ്വാസനടപടി; ഇന്ത്യാവിരുദ്ധ പോസ്‌റ്ററുകളും പരസ്യങ്ങളും നീക്കിയാണ് കാനഡ ‘അയഞ്ഞത്’

ഖലിസ്ഥാൻ വാദി ഹർദീപ് സിങ് നിജ്‌ജാറിന്റെ കൊലപാതകത്തിനു പിന്നാലെ വഷളായ ഇന്ത്യ-കാനഡ ബന്ധത്തിൽ വഴിത്തിരിവാകാൻ പോന്ന ആശ്വാസനടപടി. ഇന്ത്യാവിരുദ്ധ പോസ്‌റ്ററുകളും പരസ്യങ്ങളും നീക്കിയാണ് കാനഡ 'അയഞ്ഞത്'. ഇന്ത്യാവിരുദ്ധ നീക്കങ്ങൾക്ക് കാനഡ അനുമതിയും പ്രോത്സാഹനവും...

നാസി ബന്ധമുള്ള വിമുക്തഭടനെ ആദരിച്ച് ജസ്റ്റിൻ ട്രൂഡോ; വിവാദമായതോടെ ജൂത സമൂഹത്തോട് പരസ്യമായി മാപ്പ് പറഞ്ഞ് ഹൗസ് ഓഫ് കോമൺസ് സ്പീക്കർ ആൻ്റണി റോട്ട

നാസി ബന്ധമുള്ള വിമുക്തഭടനെ ആദരിച്ച് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. വിഷയം വിവാദമായതോടെ ജൂത സമൂഹത്തോട് പരസ്യമായി മാപ്പ് പറഞ്ഞ് ഹൗസ് ഓഫ് കോമൺസ് സ്പീക്കർ ആൻ്റണി റോട്ട. കാനഡയുടെ പ്രതിപക്ഷ നേതാവായ...

ഒൻപത് എ കാറ്റഗറി ഭീകരരുടെ പട്ടിക കൈമാറിയിരുന്നു; കാനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയ്ക്കെ‌തിരെ രൂക്ഷ വിമർശനവുമായി പഞ്ചാബ് മുൻ മുഖ്യമന്ത്രി അമരിന്ദർ സിങ്

ഖലിസ്‌ഥാൻ ഭീകരൻ ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യയ്ക്കു പങ്കുണ്ടെന്ന് ആരോപിച്ച കാനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയ്ക്കെ‌തിരെ രൂക്ഷ വിമർശനവുമായി പഞ്ചാബ് മുൻ മുഖ്യമന്ത്രി അമരിന്ദർ സിങ്. ഭീകരവാദത്തിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് കാനഡ 'രാഷ്ട്രീയ...

കാനഡയിൽ ഇന്ത്യൻ പ്രതിനിധികൾക്ക് ഭീഷണി; വീസ നടപടികൾ താൽക്കാലികമായി നിർത്തിവച്ചത് അതുകൊണ്ട് – വിദേശകാര്യ വക്‌താവ് അരിന്ദം ബാഗ്ചി

കാനഡയിൽ ഇന്ത്യൻ പ്രതിനിധികൾക്ക് ഭീഷണിയുണ്ടെന്ന് വിദേശകാര്യമന്ത്രാലയം. വീസ നടപടികൾ താൽക്കാലികമായി നിർത്തിവച്ചത് അതുകൊണ്ടാണെന്നും വിദേശകാര്യ വക്‌താവ് അരിന്ദം ബാഗ്ചി വാർത്താസമ്മേളനത്തിൽ പറഞ്ഞു. വിഷയം പരിശോധിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. "സിഖ് വിഘടനവാദിയുടെ കൊലപാതകത്തിൽ ഇന്ത്യയ്ക്കു പങ്കുണ്ടെന്ന...

ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാകുന്നു; കനേഡിയൻ വ്യാപാര മന്ത്രി മേരി ഇങ്ങിൻ്റെ ഇന്ത്യ സന്ദർശനം അനിശ്ചിതകാലത്തേക്ക് മാറ്റി

ഇന്ത്യ-കാനഡ നയതന്ത്ര ബന്ധം വഷളാകുന്നതിനിടെ, കനേഡിയൻ വ്യാപാര മന്ത്രി മേരി ഇങ്ങിൻ്റെ ഇന്ത്യ സന്ദർശനം അനിശ്ചിതകാലത്തേക്ക് മാറ്റിവച്ചു. വ്യാപാര ദൗത്യവുമായി ബന്ധപ്പെട്ടുള്ള ചർച്ചകൾക്കായി മന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം ഒക്ടോബർ 9നാണ് ഇന്ത്യ സന്ദർശിക്കേണ്ടതായിരുന്നത്....

വിമാനത്തിന്റെ സാങ്കേതിക തകരാർ പരിഹരിച്ചു; കനേഡിയൻ പ്രധാനമന്ത്രി ജസ്‌റ്റിൻ ട്രൂഡോ 48 മണിക്കൂറുകൾക്ക് ശേഷം നാട്ടിലേക്കുമടങ്ങി

ന്യൂഡൽഹി ജി 20 ഉച്ചകോടിയിൽ പങ്കെടുക്കാൻ ഇന്ത്യയിലെത്തിയ കനേഡിയൻ പ്രധാനമന്ത്രി ജസ്‌റ്റിൻ ട്രൂഡോ 48 മണിക്കൂറുകൾക്ക് ശേഷം നാട്ടിലേക്കുമടങ്ങി. ട്രൂഡോയുടെ ആദ്യ വിമാനം ശരിയാക്കിയതായും അദ്ദേഹം നാട്ടിലേക്കുള്ള യാത്രയിലാണെന്നും ട്രൂഡോയുടെ ഓഫിസ് അറിയിച്ചു....

വ്യാജ അഡ്മിഷനുമായി ബന്ധപ്പെട്ട തട്ടിപ്പിൽ അകപ്പെട്ട ഇന്ത്യൻ വിദ്യാർത്ഥികളെ ഉടൻ നാടുകടത്തില്ലെന്ന് കാനഡ; 700 വിദ്യാർത്ഥികൾക്ക് കാനഡ രാജ്യം വിടാൻ നിർദ്ദേശം നൽകിയേക്കും എന്നായിരുന്നു അഭ്യൂഹങ്ങൾ

വ്യാജ അഡ്മിഷനുമായി ബന്ധപ്പെട്ട തട്ടിപ്പിൽ അകപ്പെട്ട ഇന്ത്യൻ വിദ്യാർത്ഥികളെ ഉടൻ നാടുകടത്തില്ലെന്ന് കാനഡ. വ്യാജ പ്രവേശന രേഖകളുമായി രാജ്യത്തെത്തിയ വിദ്യാർത്ഥികൾക്കെതിരായി കർശന നടപടികൾ സ്വീകരിച്ചേക്കും എന്ന അഭ്യൂഹങ്ങൾക്കിടെയാണ് കനേഡിയൻ സർക്കാരിന്റെ പ്രസ്താവന. ക്ഷേമത്തിനാണ്...

- A word from our sponsors -

spot_img

Follow us

HomeTagsCanada