ബിജെപിയുടെ പുതിയ ഭാരവാഹി പട്ടിക സംബന്ധിച്ച അസ്വാരസ്യങ്ങൾ മറനീക്കി പുറത്തുവരുന്നതിനിടെ സംസ്ഥാന അധ്യക്ഷന് നിർദേശങ്ങൾ നൽകി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. തീരുമാനങ്ങൾ ഏകപക്ഷീയമായി കൈക്കൊള്ളരുതെന്ന് സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേറിനോട് അമിത്...
ഇന്ത്യയ്ക്ക് മതനിരപേക്ഷ രാജ്യമാകാൻ സാധിക്കില്ലെന്ന് ബിജെപിയുടെ രാജ്യസഭാംഗം സുധാംശു ത്രിവേദി. ദേശീയ പതാകയിലെ അശോകചക്രം സാരനാഥ് ക്ഷേത്രത്തിലേതാണ്. മതേതരത്വത്തിൻ്റെ പേരിൽ വിശ്വാസത്തിനും സംസ്‌കാരത്തിനുംമേൽ കടന്നുകയറുകയാണെന്നും ഡൽഹിയിൽ 'ദ അൺടോൾഡ് കേരള സ്‌റ്റോറി' എന്ന...
തെന്നിന്ത്യൻ ഭാഷകളിലെ പ്രമുഖനടി മീന ബിജെപിയിൽ ചേരുമെന്നും പാർട്ടിയിൽ സുപ്രധാന ചുമതലവഹിക്കുമെന്നും അഭ്യൂഹം. തമിഴ്‌നാട്ടിലെ പല പ്രമുഖരും ബിജെപിയിൽ ചേരാനൊരുങ്ങുകയാണെന്നായിരുന്നു ഇതേപ്പറ്റി ചോദിച്ചപ്പോൾ പാർട്ടി സംസ്ഥാന പ്രസിഡൻ്റ് നൈനാർ നാഗേന്ദ്രൻ്റെ മറുപടി.
കഴിഞ്ഞദിവസം ഡൽഹിയിലെത്തിയ...
നരേന്ദ്ര മോദി പ്രധാനമന്ത്രിയാകുന്നതിനുമുൻപ് ഇന്ത്യ ഭിക്ഷക്കാരുടെയും നാടോടികളുടെയും രാജ്യംമാത്രമായിരുന്നുവെന്ന് ബിജെപി നേതാവും കർണാടക മുൻമന്ത്രിയുമായ ബി. ശ്രീരാമലു. ഇപ്പോൾ രാജ്യത്തിന്റെ സ്ഥിതി മാറിയെന്നും ലോകം ഇന്ത്യയെ അംഗീകരിക്കാൻതുടങ്ങിയെന്നും മോദിസർക്കാരിൻ്റെ പതിനൊന്നുവർഷത്തെ പ്രവർത്തനം വിലയിരുത്തുന്ന...
ക്രിസ്ത്യൻ നേതാക്കളുടെ നേതൃത്വത്തിൽ പുതിയ രാഷ്ട്രീയപാർട്ടി രൂപവത്കരിച്ചു. നാഷണൽ ഫാർമേഴ്‌സ് പാർട്ടി(NFP) എന്ന പേരിൽ രൂപവത്കരിച്ച സംഘടനയുടെ ചെയർമാൻ കേരള കോൺഗ്രസ് മുൻ ചെയർമാനായ ജോർജ് ജെ. മാത്യുവാണ്. പി.എം. മാത്യു ജനറൽ...
ദേശീയപാതയുടെ നിർമാണം തൻ്റെ മികവാണെന്ന് മൂന്നുദിവസം മുമ്പുവരെ അവകാശപ്പെട്ട പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് ഇപ്പോൾ ഉത്തരവാദിത്വം മുഴുവൻ നാഷണൽ ഹൈവേ അതോറിറ്റിക്കാണെന്ന് തിരുത്തിയത് സംസ്ഥാന സർക്കാരിൻ്റെ പൊള്ളത്തരത്തിന് ഉദാഹരണമാണെന്ന് ബിജെപി സംസ്ഥാന...
സൈന്യത്തെ ഇകഴ്ത്തുന്ന പ്രസ്‌താവനയുമായി മധ്യപ്രദേശ് ഉപമുഖ്യമന്ത്രി. രാജ്യത്തെ സേനയും സൈനികരും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാൽക്കീഴിൽ വണങ്ങി നിൽക്കുന്നവരാണെന്ന് ബിജെപി നേതാവും മധ്യപ്രദേശ് ഉപമുഖ്യമന്ത്രിയുമായ ജഗദീഷ് ദേവ്ഡ പറഞ്ഞു.പൊതുപരിപാടിയിൽ പ്രസംഗിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രസ്‌താവന....
ബിഹാർ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ അടുത്ത സെൻസസിനൊപ്പം ജാതി സെൻസസും നടത്തുന്നതിനു ബിജെപിക്കുമേൽ സമ്മർദമേറിയതാണ് കേന്ദ്രസർക്കാരിന്റെ ഈ അപ്രതീക്ഷിത പ്രഖ്യാപനത്തിനു പിന്നിൽ. ജാതി സെൻസസിന് എന്താണു നടപടിയെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്മാക്കണമെന്ന് ഇതര...
രാഹുൽ ഗാന്ധി ഭരണഘടന വായിക്കാനും പഠിക്കാനും ശ്രമിക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ഭരണഘടനയെ നുണകൾക്ക് വേണ്ടി ദുരുപയോഗം ചെയ്യുന്നതിന് മുമ്പ് അത് വായിക്കാനും പഠിക്കാനും ശ്രമിക്കണമെന്നാണ് രാഹുൽ ഗാന്ധിയോട് പറയാനുള്ളതെന്ന്...
തിരുവനന്തപുരം: സംസ്ഥാന ബിജെപിയെ ഇനി രാജീവ് ചന്ദ്രശേഖർ നയിക്കും. രാജീവ് ചന്ദ്രശേഖറിനെ ബിജെപിയുടെ സംസ്ഥാന അധ്യക്ഷനായി കേരളത്തിന്‍റെ സംഘടനാ തെരഞ്ഞെടുപ്പ് ചുമതലയുള്ള പ്രഹ്ളാദ് ജോഷി ഔദ്യോഗികമായി പ്രഖ്യാപിച്ചു.
കേന്ദ്ര നേതൃത്വത്തിന്‍റെ തീരുമാനം പ്രകാശ് ജാവ്ഡേക്കറാണ്...
പന്തളം നഗരസഭയിൽ ബിജെപി വീണ്ടും ഭരണം നിലനിർത്തി. കൌൺസിലർ അച്ചൻകുഞ്ഞ് ജോണിനെ നഗരസഭാ അധ്യക്ഷനായി തിരഞ്ഞെടുത്തു. ഇടഞ്ഞ് നിൽക്കുന്ന മൂന്ന് ബിജെപി കൗൺസിലർമാരും അച്ചൻകുഞ്ഞ് ജോണിന് വോട്ട് ചെയ്തു. 19 വോട്ടുകളാണ് അച്ചൻകുഞ്ഞ്...
സിപിഎം വിട്ട് ബിജെപിയിൽ ചേർന്ന മംഗലപുരം മുൻ ഏരിയ സെക്രട്ടറി മധു മുല്ലശ്ശേരിക്കെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. മധു മുല്ലശേരിയെ സെക്രട്ടറിയാക്കിയതാണ് പാർട്ടിക്ക് പറ്റിയ അബദ്ധമെന്ന് തിരുവനന്തപുരം പാളയം ഏരിയ...
സിപിഎമ്മിന് മത നിരപേക്ഷ സ്വഭാവം നഷ്ടപ്പെട്ടുവെന്ന് പാർട്ടി വിട്ട ജില്ലാ പഞ്ചായത്തംഗം ബിബിൻ സി ബാബു. സിപിഎം പാർട്ടി വർഗീയ ശക്തികളുടെ കയ്യിലാണ്. ആലപ്പുഴയിൽ വർഗീയ നിലപാടുള്ളവർ സിപിഎമ്മിനെ ഹൈജാക്ക് ചെയ്തു. വർഗീയവാദികളാണ്...
ബിജെപി മുൻ ജില്ലാ പ്രസിഡണ്ട് കെ.പി മധു ബിജെപിയിൽ നിന്ന് രാജിവച്ചു. നേതൃത്വവുമായി ഉള്ള ഭിന്നതയെ തുടർന്നാണ് രാജി. ബിജെപിയിൽ തമ്മിലടിയും ഗ്രൂപ്പിസവുമാണെന്ന് മധു ആരോപിക്കുന്നു. തൃശ്ശൂരിൽ ബിജെപി ജയിച്ചത് സെലിബ്രിറ്റി സ്ഥാനാർത്ഥിയായത്...