റാന്നി : ശക്തമായ ദൃശ്യാനുഭവത്തിന്റെ അടിസ്ഥാനത്തിൽ ആശയരൂപീകരണം നടത്തുന്നതിന് സഹായിക്കുന്ന സചിത്ര നോട്ടുപുസ്തകങ്ങൾ പ്രചരിപ്പിക്കുന്നതിനായി റാന്നി ബി.ആർ.സിയുടെ നേതൃത്വത്തിൽ ‘നോട്ടുബുക്ക് വിപ്ലവത്തിന് തുടക്കമായി.
ക്രാഫ്റ്റ്, ചിത്രരചന എന്നിവയുമായി സംയോജിപ്പിച്ചു തയാറാക്കുന്നതിനാൽ കുട്ടികളുടെ കലാപരമായ കഴിവുകളും...