കേരളത്തിൻ്റെ വികസന വിഷയത്തിൽ ഒന്നിച്ചു നിൽക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നാടിൻ്റെ വികസനം ഏറെ മുന്നോട്ടുപോകേണ്ടതുണ്ട്. വിഴിഞ്ഞം പദ്ധതി തടസപ്പെടുത്തുന്നത് നാടിന്റെ പൊതുനന്മയ്ക്ക് എതിരാണെന്നും സമരത്തിന് ശക്തിപകരാന് കോണ്ഗ്രസും യുഡിഎഫും സ്വീകരിച്ച സമീപനത്തില്...
ജയിലിനകത്ത് നിയമലംഘനം പ്രോത്സാഹിപ്പിക്കാൻ പാടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ന് ജയിലെന്ന സങ്കൽപ്പം മാറി. ജയിൽ തെറ്റുതിരുത്തലിന്റെയും വായനയുടെയും കേന്ദ്രമായി മാറി. എന്നാൽ അന്തേവാസികൾക്ക് ജയിലിൽ നിയമലംഘനത്തിനുള്ള സാഹചര്യമൊരുക്കരുത്. മൊബൈൽ ഫോൺ, ലഹരി...
സര്ക്കാരിനെതിരെ നിലപാട് കടുപ്പിച്ച് ഗവര്ണര് ആരിഫ് മുഹമ്മദ് ഖാന് ഇന്നലെ ട്വീറ്റ് ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് വാര്ത്താ സമ്മേളനം വിളിച്ചുചേര്ത്തിരിക്കുന്നത്
അതേസമയം മന്ത്രിമാരെ പിന്വലിക്കുമെന്ന ഗവര്ണറുടെ ഭീഷണിയെ ഗൗരവമായി നേരിടാനാണ് സി.പി.ഐ.എം തീരുമാനം. ബില്ലുകള്...
മുഖ്യമന്ത്രി പിണറായി വിജയൻ നോർവേ സന്ദർശനം പൂർത്തിയാക്കിയ ശേഷം ഇന്ന് ലണ്ടനിൽ എത്തി ഇന്ത്യൻ സമയം ഉച്ചയ്ക്ക് ഒരു മണിക്കാണ് അദ്ദേഹം ലണ്ടനിൽ എത്തിയത് . ലോകകേരള സഭയുടെ യൂറോപ്പ് മേഖലാ സമ്മേളനം...
സിൽവർ ലൈൻ പദ്ധതിയെക്കുറിച്ച് മുഖ്യമന്ത്രി പുനരാലോചിക്കണമെന്ന് പരിസ്ഥിതി പ്രവർത്തക മേധാ പട്കർ. സിൽവർ ലൈൻ പദ്ധതി ഉപേക്ഷിക്കണമെന്ന് കൈകൂപ്പി അപേക്ഷിക്കുകയാണെന്ന് മേധാ പട്കർ പറഞ്ഞു. പ്രകൃതി വിഭവങ്ങളുടെ മൂല്യം ഭരണാധികാരികൾ മനസിലാക്കുന്നില്ല. ഒരു...
കേരളത്തിൽ അടുത്ത അഞ്ച് ദിവസം മഴ കനക്കുമെന്ന് മുന്നറിയിപ്പ് ലഭിച്ച സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിൽ ഏറ്റവും കൂടുതൽ നാശനഷ്ട്ടവും ജീവഹാനിയും ഉണ്ടാക്കുന്ന ദുരന്തമാണ് ശക്തമായ കാറ്റ്....
മുല്ലപ്പെരിയാർ ബേബി ഡാമിലെ മരംമുറിക്ക് അനുമതി നൽകിയത് മുഖ്യമന്ത്രിയുടെ ഓഫീസ് എന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. വകുപ്പ് മന്ത്രി അറിഞ്ഞില്ലെന്ന വാദം വിചിത്രമാണ്. വിഷയത്തിൽ ഇരുവരും കള്ളക്കളി നടത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു.
സർക്കാരിൻ്റെ...
സ്കൂൾ തുറക്കുന്നത് വിദ്യാഭ്യാസ രംഗത്ത് വൻ ഉണർവുണ്ടാക്കുമെന്ന് മുഖ്യമന്ത്രി. സംസ്ഥാനത്ത് നാളെ വിദ്യാലയങ്ങൾ തുറക്കുന്ന സാഹചര്യത്തിൽ എല്ലാ ക്രമീകരണങ്ങളും ഉറപ്പ് വരുത്തിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. ഹോമിയോ പ്രതിരോധ മരുന്ന് എല്ലാ കുട്ടികൾക്കും...
പ്രസിദ്ധീകരണത്തിന്മഴക്കെടുതി; 'പ്രത്യേക പൂഞ്ഞാർ പാക്കേജ് ' പ്രഖ്യാപിക്കണം. അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എ .പൂഞ്ഞാർ : ഇക്കഴിഞ്ഞ 16-ാം തീയതിയുണ്ടായ കനത്ത മഴ കെടുതിയിലും പ്രകൃതിക്ഷോഭത്തിലും സംസ്ഥാനത്തേറ്റവും കനത്ത നാശനഷ്ടമുണ്ടായ...
മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ചതിനെക്കുറിച്ചുള്ള ചോദ്യത്തിന് ഉത്തരമായാണ് ഓ രാജഗോപാൽ ഇങ്ങനെ പറഞ്ഞത്. 'നല്ലത് കണ്ടാൽ അഭിനന്ദിക്കണം. അതാണ് സത്യസന്ധത. രാഷ്ട്രീയക്കാരനാകുമ്പോൾ കള്ളമാണ് പറയേണ്ടത് എന്നൊന്നുമില്ല. മുഖ്യമന്ത്രി പിണറായി വിജയന് കാര്യങ്ങൾ കൈകാര്യം...
മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിന്റെ ജാമ്യം ഉടൻ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇഡി സുപ്രീം കോടതിയിൽ വീണ്ടും അപേക്ഷ നൽകി. ഇഡിക്കെതിരെ ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്ത പശ്ചാത്തലത്തിൽ ആണ് തിരക്കിട്ട നീക്കം....
മുഖ്യമന്ത്രി പിണറായി വിജയനെതിരെ മത്സരിക്കാനൊരുങ്ങി വാളയാർ പെൺകുട്ടികളുടെ അമ്മ. ധർമടത്താണ് മുഖ്യമന്ത്രിക്കെതിരെ പെൺകുട്ടികളുടെ അമ്മ മൽസരിക്കുന്നത്. തൃശൂരിൽ വെച്ചായിരുന്നു പ്രഖ്യാപനം.
വാളയാറിൽ സഹോദരിമാർ പീഡനത്തിന് ഇരയായി ദുരൂഹ സാഹചര്യത്തിൽ മരിച്ച കേസിന്റെ അന്വേഷണം അട്ടിമറിച്ച...
എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരെ വീണ്ടും മൊഴി. മുഖ്യമന്ത്രിയുടെ പേര് പറഞ്ഞാല് സ്വപ്നയെ മാപ്പുസാക്ഷിയാക്കാമെന്ന് ഇഡി വാഗ്ദാനം നല്കിയതായി മൊഴി. സ്വപ്നയുടെ എസ്കോര്ട്ട് ഡ്യൂട്ടിയിലുണ്ടായിരുന്ന സിവില് പൊലീസ് ഓഫീസര് റെജിമോളുടെതാണ് മൊഴി.ലോക്കറിലെ തുക ശിവശങ്കര് തന്നതാണെന്നും...
ഹൈക്കോടതിയില് കസ്റ്റംസ് നല്കിയ റിപ്പോര്ട്ടിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. സ്പീക്കര്ക്കും ഡോളര് കടത്തില് നേരിട്ട് പങ്കുണ്ട്. ഇരുവര്ക്കും കോണ്സുല് ജനറലുമായി നേരിട്ട് സാമ്പത്തിക ഇടപാട് ഉണ്ടായിരുന്നുവെന്നും റിപ്പോര്ട്ടില് പറയുന്നു.
കസ്റ്റംസ് ഹൈക്കോടതിയില് ഫയല് ചെയ്തിരിക്കുന്ന...