എരുമേലി- മുണ്ടക്കയം നാഷണൽ ഹൈവേ - കണ്ണിമല പള്ളിപ്പടിയുടെയും മഠംപടിയുടെയും ഇടഭാഗത്ത് എരുമേലി- മുണ്ടക്കയം-റോഡിൽ മാലിന്യം നിക്ഷേപിച്ചിരിക്കുന്നു. മാലിന്യനിക്ഷേപത്തിൻ്റെ ദുർഗന്ധം മൂലം നാട്ടുകാർക്കും, വഴിയാത്രക്കാർക്കും ബുദ്ധിമുട്ട് അനുഭവിക്കുന്നു. അധികൃതർ വേണ്ട നടപടികൾ...