Tag: ആലപ്പുഴ

ആലപ്പുഴ ഡോ ; എൻ. എസ്. തങ്കമ്മ നിര്യതയായി

ആലപ്പുഴ അവലുക്കുന്ന് ബിജി ഭവനിൽ ഡോ ; എൻ. എസ്. തങ്കമ്മ നിര്യതയായി എരുമേലി കല്യാണി സ്റ്റോർ ഉടമ ബിജിയുടെ അമ്മയാണ്. സംസ്കാരം ഇന്ന് വൈകിട്ട് നാലിന് . ഭർത്താവ്: ഡോ.ഇ.വി. പുരുഷോത്തമൻ....

ആലപ്പുഴ എം.പി എ.എം ആരിഫിന്റെ കാർ അപകടത്തിൽപ്പെട്ടു

ചേർത്തലയിലെ കെ.വി.എം ജംങ്ഷനിൽ വെച്ചായിരുന്നു അപകടം എം.പി ഓടിച്ച കാർ നിർത്തിയിട്ടിരുന്ന ട്രെയലറിന് പിന്നിൽ ഇടിക്കുകയായിരുന്നു അപകട സമയത്ത് എം പി മാത്രമാണ് കാറിലുണ്ടായിരുന്നത്. കൈക്ക് പരിക്കേറ്റ ആരിഫിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടിയുടെ...

കോഴിക്കോട്, ആലപ്പുഴ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കനത്ത മഴയെ തുടര്‍ന്ന് കോഴിക്കോട് ആലപ്പുഴ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി ബാധകമാണെന്ന് ജില്ലാ കളക്ടര്‍മാര്‍ അറിയിച്ചു.കോഴിക്കോട് ജില്ലയില്‍ അടുത്ത മൂന്ന് ദിവസം...

ഇരട്ടക്കൊലപാതകം; അന്വേഷണത്തിൽ നല്ല പുരോഗതി, സാമൂഹിക മാധ്യമങ്ങൾ നിരീക്ഷണത്തിൽ; വിജയ് സാഖറെ

ആലപ്പുഴയിലെ കൊലപാതകങ്ങളിൽ ഗൂഢാലോചനയെക്കുറിച്ചുള്ള അന്വേഷണം പ്രാഥമികഘട്ടത്തിലെന്ന് എഡിജിപി വിജയ് സാഖറെ. സാമൂഹിക മാധ്യമങ്ങളിലെ പ്രകോപനപരമായ പോസ്റ്റുകള്‍ നിരീക്ഷിക്കുന്നുണ്ട്. ഷാൻ വധത്തിൽ രണ്ടുപേർ അറസ്റ്റിലായിട്ടുണ്ടെന്നും നിരവധി പേര്‍ കസ്റ്റഡിയിലാണെന്നും വിജയ് സാഖറെ പറഞ്ഞു.അന്വേഷണത്തിൽ നല്ല...

പ്രശ്നസാദ്ധ്യതയുള്ള മേഖലകളിൽ പോലീസ് പിക്കറ്റിംഗ് , വാറന്റ് നിലവിലുള്ളവരെ പിടികൂടും ; ആലപ്പുഴയിലെ കൊലപാതകങ്ങൾക്ക് പിന്നാലെ സംസ്ഥാനത്ത് കർശന നിയന്ത്രണം

തിരുവനന്തപുരം : സംസ്ഥാനത്ത് വാഹനപരിശോധന ശക്തമാക്കി പോലീസ് . ആലപ്പുഴയിൽ കഴിഞ്ഞ ദിവസമുണ്ടായ അനിഷ്ടസംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടികളെന്ന് കേരള പോലീസ് ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.പ്രശ്നസാദ്ധ്യതയുള്ള മേഖലകളിൽ ആവശ്യമായ പോലീസ് പിക്കറ്റിംഗും , വാറന്റ്...

രഞ്ജിത്തിനേറ്റത് 20 വെട്ടുകൾ; തലയോട്ടി തകർന്നു; ഇൻക്വസ്റ്റ് റിപ്പോർട്ട്

കൊല്ലപ്പെട്ട ബിജെപി നേതാവ് രഞ്ജിത്തിന് 20 വെട്ടേറ്റതായി ഇൻക്വസ്റ്റ് റിപ്പോർട്ട്. ആക്രമണത്തിൽ ചൂണ്ട് മുറിഞ്ഞ് മാറിയെന്നും കീഴ്താടി തകർന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. കഴുത്തിൽ ആഴത്തിൽ മുറവേറ്റിട്ടുണ്ട്. തലയോട്ടി തകർന്നെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഇന്ന് പുലർച്ചയോടെയാണ്...

പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി; സർവകലാശാല പരീക്ഷകളും മാറ്റി

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. ആലപ്പുഴ ജില്ലയിലെ പ്രഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചത്.പത്തനംതിട്ട...

- A word from our sponsors -

spot_img

Follow us

HomeTagsആലപ്പുഴ