Tuesday, October 20, 2026
HomeTOP NEWSKERALAപ്രശ്നസാദ്ധ്യതയുള്ള മേഖലകളിൽ പോലീസ് പിക്കറ്റിംഗ് , വാറന്റ് നിലവിലുള്ളവരെ പിടികൂടും ; ആലപ്പുഴയിലെ കൊലപാതകങ്ങൾക്ക് പിന്നാലെ...

പ്രശ്നസാദ്ധ്യതയുള്ള മേഖലകളിൽ പോലീസ് പിക്കറ്റിംഗ് , വാറന്റ് നിലവിലുള്ളവരെ പിടികൂടും ; ആലപ്പുഴയിലെ കൊലപാതകങ്ങൾക്ക് പിന്നാലെ സംസ്ഥാനത്ത് കർശന നിയന്ത്രണം

Published on

തിരുവനന്തപുരം : സംസ്ഥാനത്ത് വാഹനപരിശോധന ശക്തമാക്കി പോലീസ് . ആലപ്പുഴയിൽ കഴിഞ്ഞ ദിവസമുണ്ടായ അനിഷ്ടസംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടികളെന്ന് കേരള പോലീസ് ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.പ്രശ്നസാദ്ധ്യതയുള്ള മേഖലകളിൽ ആവശ്യമായ പോലീസ് പിക്കറ്റിംഗും , വാറന്റ് നിലവിലുള്ള സാമുഹ്യവിരുദ്ധരെ പിടികൂടാൻ പ്രത്യേക പദ്ധതിയും നടപ്പാക്കും . ക്രിമിനലുകളുടെ പട്ടിക തയ്യാറാക്കുകയും , കൃത്യമായ പരിശോധന നടത്തുകയും ചെയ്യും . അടുത്ത മൂന്ന് ദിവസത്തേയ്‌ക്ക് സംസ്ഥാനത്ത് ജാഥകൾ നടത്തുന്നതിനും ,ഉച്ചഭാഷിണി ഉപയോഗിക്കുന്നതിനും വിലക്കേർപ്പെടുത്തിയിട്ടുണ്ട്.

Latest articles

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള ഇന്ത്യ സഖ്യത്തിൻറെ സുപ്രീം കോടതിയിലേക്കുള്ള ‘ദില്ലി ചലോ’ മാർച്ച് സംഘ‍ർഷഭരിതം

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള ഇന്ത്യ സഖ്യത്തിൻറെ സുപ്രീം കോടതിയിലേക്കുള്ള ‘ദില്ലി ചലോ’ മാർച്ച് സംഘ‍ർഷഭരിതം. പ്രവർത്തകർ ബാരിക്കേഡ്...

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

More like this