ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു. അകത്തു പോകാൻ അനുമതി നൽകില്ല എങ്കിൽ അറസ്റ്റ് ചെയ്യണമെന്ന് വി ഡി...
സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ്കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി കസ്റ്റഡിയിൽ. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഡൽഹിയിലെ...
ഇരുപത്തിമൂന്നുപേരുടെ മരണത്തിനിടയാക്കിയ കുരങ്ങണി കാട്ടുതീദുരന്തം നടന്ന് ആറുവർഷത്തിനുശേഷം തമിഴ്‌നാട്ടിൽ ട്രെക്കിങ് പുനരാരംഭിക്കുന്നു. സംഭവത്തിനുശേഷം സംസ്ഥാനത്ത് ട്രക്കിങ് പാതകൾ പൂർണമായും അടച്ചിട്ടിരുന്നു. ഇപ്പോൾ നാൽപ്പതു പാതകളാണ് ട്രക്കിങ്ങിനായി തുറന്നു കൊടുക്കുന്നത്.
ഈ മേഖലകളുടെ ഭൂപടം തയ്യാറാക്കി...
സഞ്ചാരികളുടെ പ്രിയപ്പെട്ട സ്ഥലമായ ഗവിയിലേക്കുള്ള ഉല്ലാസ യാത്രകൾ പുനരാരംഭിച്ചെന്ന് കെഎസ്ആർടിസി. കെഎസ്ആർടിസി ബഡ്‌ജറ്റ് ടൂറിസം സെൽ, സംസ്ഥാനത്തെ വിവിധ യൂണിറ്റുകളിൽ നിന്ന് മെയ് ഒന്ന് മുതൽ 31 വരെയാണ് ഗവി സ്പെഷ്യൽ ഉല്ലാസ...
വിനോദ സഞ്ചാര മേഖലയിൽ കൂടുതൽ സഞ്ചാരികളെ ആകർഷിക്കാൻ ലക്ഷ്യമിട്ട് കേരള ടൂറിസം വകുപ്പ്. 2024 ൽ മികച്ച പദ്ധതികളാണ് ഇതിനായി രൂപീകരിച്ചിരിക്കുന്നത്. ഏതാണ്ട് രണ്ട് കോടിയിലേറെ ടൂറിസ്റ്റുകളെ ലക്ഷ്യമിട്ടാണ് പദ്ധതി. 2022 ൽ...
ലോകത്തെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങളിലൊന്നായ പാരീസിലെ ഈഫൽ ഗോപുരം വീണ്ടും സഞ്ചാരികൾക്കായി തുറന്നു. ജീവനക്കാരുടെ പണിമുടക്കിനെത്തുടർന്നാണ് ഈഫൽ ഗോപുരം ആറ് ദിവസത്തോളം അടഞ്ഞുകിടന്നത്. ഗോപുരത്തിൻ്റെ ശില്പി ഗുസ്‌താഫ് ഈഫേലിൻ്റെ നൂറാം ചരമദിനത്തിലാണ് ജീവനക്കാർ സമരം...
റെയിൽവേ, വ്യോമയാന മേഖലകളിൽ വലിയ പ്രഖ്യാപനങ്ങളുമായി കേന്ദ്ര ബജറ്റ്. തരംഗമായ പുതിയ ട്രെയിൻ സർവീസ് വന്ദേഭാരതിന്റെ അതേ നിലവാരത്തിലേക്കു 40,000 സാധാരണ ട്രെയിൻ കോച്ചുകളെ മാറ്റുമെന്നു ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ചു. രാജ്യത്തെ...
ഹിമാലയത്തിലേക്ക് ഒരു യാത്ര, ആരാണ് ഇഷ്‌ടപ്പെടാത്തത്? പക്ഷേ, ഇഷ്‌ടം ഇഷ്‌ടമായി കൊണ്ട് നടക്കാനാണ് പലർക്കും താത്പര്യം. എന്നാൽ, ഏവറസ്റ്റ് എന്താണെന്ന് പോലും തിരിച്ചറിയാൻ പറ്റാത്ത പ്രായത്തിൽ അതായത് വെറും നാലാം വയസിൽ, ഏവറസ്റ്റ്...
വിമാനത്തിലെ ശൗചാലയത്തിൻ്റെ ലോക്ക് തകരാറയതിനെത്തുടർന്ന് വാതിൽ തുറക്കാനാകാതെ യാത്രക്കാരൻ കുടുങ്ങിയത് ഒരുമണിക്കൂർ. മുംബൈ-ബെംഗളൂരു സ്പൈസ് ജെറ്റ് വിമാനത്തിൽ ചൊവ്വാഴ്‌ചയാണ് സംഭവം. മുംബൈയിൽനിന്നും വിമാനം പറന്നുയർന്നതിന് പിന്നാലെയാണ് യാത്രക്കാരൻ ശൗചാലയത്തിൽ കയറിയത്. പിന്നീട് വാതിൽ...
2020ലെ കോവിഡ് ലോക്ക്‌ഡൗണിനു ശേഷം ആദ്യമായി വിനോദസഞ്ചാരികളെ വരവേറ്റ് ഉത്തര കൊറിയ. റഷ്യയിൽ നിന്നുള്ള സംഘമാണ് അടുത്ത മാസം ഉത്തര കൊറിയയിൽ എത്തുന്നത്. ഇരുരാജ്യങ്ങളിലേയും പ്രതിനിധികൾ കഴിഞ്ഞ മാസം പ്യോങ്‌യാങ്ങിൽ നടത്തിയ കൂടിക്കാഴ്ചയ്ക്കു...
വിനോദസഞ്ചാരകേന്ദ്രങ്ങളിൽത്തന്നെ ഓഫീസ് ജോലികളും ചെയ്യാൻകഴിയുന്ന 'വർക്കേഷൻ' എന്ന പുതിയ തൊഴിൽരീതി ലോക വ്യാപകമായിക്കൊണ്ടിരിക്കുകയാണ്. വിദേശത്തെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ പോലും ദീർഘകാലം താമസിച്ച് സ്വന്തം ജോലി ചെയ്യാനാണ് ഇപ്പോൾ പലരും തയ്യാറാവുന്നത്. അത്തരത്തിൽ വിദേശങ്ങളിൽ...
കേരളത്തിന്റെ വിനോദസഞ്ചാര മേഖലയ്ക്ക് പുത്തൻ ഉണർവ് നൽകാൻ ഹെലിടൂറിസം പദ്ധതിയുമായി കേരള വിനോദസഞ്ചാര വകുപ്പ്. കേരളത്തിലെത്തുന്ന വിനോദസഞ്ചാരികൾക്ക് വേഗത്തിൽ വിവിധ ടൂറിസം കേന്ദ്രങ്ങളിലേക്ക് എത്തിപ്പെടാനും മനോഹരമായ ആകാശക്കാഴ്‌ചകൾ ആസ്വദിക്കാനുമാണ് ഹെലിടൂറിസം ആരംഭിക്കുന്നതെന്ന് ടൂറിസം...
ഇടുക്കി ജില്ലയിലെ പാഞ്ചാലിമേട് വിനോദസഞ്ചാര കേന്ദ്രത്തിലെ നിർമാണ പ്രവർത്തനങ്ങൾക്ക് വനം വകുപ്പിൻ്റെ വിലക്ക്. വനഭൂമിയിൽ നിർമാണ പ്രവർത്തനങ്ങൾ നടത്തിയെന്ന് കാട്ടിയാണ് കരാറുകാരൻ്റെ പേരിൽ വനം വകുപ്പ് കേസെടുത്തിരിക്കുന്നത്.
ടൂറിസം വകുപ്പ് അനുവദിച്ച 3.20 കോടി...
രാജ്യത്തെ ദേശീയപാതകളിൽ 2024 മാർച്ചോടെ ജി.പി.എസ്. അധിഷ്‌ഠിത ടോൾപിരിവ് സംവിധാനമൊരുക്കുമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്‌കരി. നിലവിലെ സംവിധാനങ്ങൾക്കു പകരമായാകും ഇത്. ടോൾപ്ലാസകളിലെ തിരക്കു കുറയ്ക്കാനും സഞ്ചരിക്കുന്ന ദൂരത്തിന് അനുസരിച്ച് ടോൾ ഈടാക്കാനും പുതിയസംവിധാനത്തിലൂടെ...
കോവിഡ് പ്രതിസന്ധികൾ മറികടന്ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവള കമ്പനി (സിയാൽ) പ്രതാപം വീണ്ടെടുക്കുന്നു. ഒരു കലണ്ടർ വർഷം ഒരു കോടി യാത്രക്കാർ എന്ന ചരിത്ര നേട്ടത്തിലേക്ക് എത്തുകയാണ് സിയാൽ. വ്യാഴാഴ്‌ച യാത്രക്കാരുടെ എണ്ണം...