Route : മൈലപ്ര , മണ്ണാറകുളഞ്ഞി , കുമ്പളാംപൊയ്ക , വടശ്ശേരിക്കര , മാടമണ്‍ , പെരുനാട് , പുതുക്കട , ചിറ്റാര്‍ , സീതത്തോട് , ആങ്ങമൂഴി , മൂഴിയാര്‍ ഡാം , അപ്പർ മൂഴിയാര്‍ , പെന്‍സ്റ്റോക്ക് വ്യൂ പോയിന്റ് , കക്കി ഡാം , ആനത്തോട് ഡാം , പമ്പ ഡാം , ഗവി , ഗവി ഡാം , പുല്ലുമേട് റോഡ് , വള്ളക്കടവ് , വണ്ടിപ്പെരിയാര്‍ , ചെളിമട.
🔵 Service – 1
■ പത്തനംതിട്ട :- 05.30am
■ കുമളി :-11.30am

🔵 Service – 2
■ പത്തനംതിട്ട :- 6:30 am
■ കുമളി :- 12:30 pm
🔵 Service – 3
■ പത്തനംതിട്ട :- 12:30 pm
■ കുമളി :- 6:40 pm
●●●●●●□□□□□□●●●●●●
★ കുമളി – ഗവി – പത്തനംതിട്ട ബസുകളുടെ സമയവിവരങ്ങള്‍ ★
🔴 Service – 1
■ കുമളി :- 5:30 am

■ പത്തനംതിട്ട :- 11:45 am
🔴 Service – 2
■ കുമളി :- 12.30pm
■ പത്തനംതിട്ട :- 06.30pm
🔴 Service – 3
■ കുമളി :- 1:10 pm
■ പത്തനംതിട്ട :- 7:25 pm
¤¤¤¤¤¤¤¤¤¤¤¤¤¤¤¤¤¤¤¤¤¤¤¤¤¤¤¤

For more information……
Pathanamthitta KSRTC :-
0468 – 2229213 , 0468 – 2222366(SM)
Kumily KSRTC :- 0486 – 9224242
🔀🚆 കോട്ടയം Railway Station ഇൽ വരുന്ന ഗവി യാത്രക്കാർക്കു കോട്ടയത്തു നിന്നും
03.00 AM കോയമ്പത്തൂർ – കോട്ടയം പത്തനംതിട്ട സൂപ്പർ ഫാസ്റ്റ് ബസ്സിലും
🔀🚆 ചെങ്ങന്നൂർ Railway Station ഇൽ വരുന്ന ഗവി യാത്രക്കാർക്കു 04.20 AM ചെങ്ങന്നൂർ Railway Station – പത്തനംതിട്ട – ആനക്കല്ല് ഫാസ്റ്റും
🔀🏕️വയനാട്,തൃശ്ശൂർ,മുവാറ്റുപുഴ,തൊടുപുഴ,മുട്ടം,ഈരാറ്റുപേട്ട,കാഞ്ഞിരപ്പള്ളി,എരുമേലി ഭാഗത്തു നിന്ന് ഉള്ള ഗവി യാത്രക്കാർക്ക് കൽപ്പറ്റ – തിരുവനന്തപുരം & തിരുനെല്ലി – മാനന്തവാടി – പാലാ – പൊൻകുന്നം – പത്തനംതിട്ട സൂപ്പർ ഫാസ്റ്റും Connection ബസ്സുകൾ ആയി ഉപകരിക്കാവുന്നതാണ്…


