ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു. അകത്തു പോകാൻ അനുമതി നൽകില്ല എങ്കിൽ അറസ്റ്റ് ചെയ്യണമെന്ന് വി ഡി...
സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ്കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി കസ്റ്റഡിയിൽ. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഡൽഹിയിലെ...
ആർട്ടിഫിഷ്യൽ ഇന്റലിജൻസിൻ്റെ സഹായത്തോടെ നിർമിച്ച ഉള്ളടക്കങ്ങൾ ഉപയോഗിച്ച് ചൈന ലോക്‌സഭാ ഇലക്ഷനിൽ ഇടപെടാനും സ്വാധീനം ചെലുത്താനും സാധ്യതയുണ്ടെന്ന് മൈക്രോസോഫ്റ്റിന്റെ മുന്നറിയിപ്പ്. ഇന്ത്യയിലെ പൊതുതിരഞ്ഞെടുപ്പിനെക്കൂടാതെ യുഎസ്, ദക്ഷിണ കൊറിയ എന്നിവിടങ്ങളിൽ ഉൾപ്പടെ നടക്കുന്ന തിരഞ്ഞെടുപ്പുകളിലും...
കുട്ടികളെ കോഡിങ് പഠിപ്പിക്കാതെ കൃഷി ചെയ്യാൻ പഠിപ്പിക്കൂ എന്ന് മുൻനിര ചിപ്പ് നിർമാതാക്കളായ എൻവിഡിയയുടേ മേധാവി ജെൻസെൻ ഹുവാങ്. കഴിഞ്ഞയാഴ്‌ച ദുബായിൽ നടന്ന വേൾഡ് ഗവൺമെന്റ് സമ്മിറ്റിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ആർടിഫിഷ്യൽ...
ഗൂഗിൾ സ്ഥാപകരായ ലാറി പേജും സെർഗേയ് ബ്രിന്നും ചേർന്ന് 2004-ലെ വിഡ്ഢിദിനത്തിൽ അവതരിപ്പിച്ച 'ജി-മെയിലി'ന് തിങ്കളാഴ്ച 20 വയസ്സുതികഞ്ഞു. എല്ലാ ഏപ്രിൽ ഒന്നിനും വമ്പൻ തമാശകളുമായി ആളുകളെ പറ്റിക്കുന്ന പേജ്-ബ്രിൻ സഖ്യത്തിൻ്റെ 'ഏപ്രിൽഫൂൾ'...
ഉപഭോക്താക്കളുടെ ഇൻ്റർനെറ്റ് സെർച്ച് വിവരങ്ങളുടെ വൻ ശേഖരം നീക്കം ചെയ്യാമെന്ന് സമ്മതിച്ച് ഗൂഗിൾ. ഇൻകൊഗ്നിറ്റോ മോഡ് അഥവാ പ്രൈവറ്റ് മോഡിൽ ആയിരുന്ന ഉപഭോക്താക്കളുടെ സെർച്ച് വിവരങ്ങളും മറ്റും ശേഖരിച്ച് അവരുടെ സ്വകാര്യതയിലേക്ക് കടന്നുകയറിയെന്നാരോപിച്ച്...
നിർമാതാക്കളായ ആപ്പിളിനെതിരെ നിയമനടപടിയുമായി രംഗത്തുവന്നിരിക്കുകയാണ് യുഎസ് നീതി വകുപ്പ്. വിപണിയിലെ ആധിപത്യം ആപ്പിൾ കുത്തകയാക്കുന്നുവെന്നും മത്സര വിരുദ്ധവും നിയമവിരുദ്ധവുമായ നിലപാടുകൾ സ്വീകരിക്കുന്നുവെന്നും ആരോപിച്ചാണ് യുഎസ് സർക്കാർ കോടതിയെ സമീപിച്ചിരിക്കുന്നത്.
ആപ്പിളിൻ്റെ മത്സര വിരുദ്ധ പെരുമാറ്റത്തിൽ...
സാങ്കേതിക വിദ്യാ രംഗത്തെ മുൻനിര കമ്പനിയായ ആപ്പിളിനെതിരെ കോടതിയെ സമീപിച്ച് യുഎസ് ഭരണകൂടം. സ്‌മാർട്ഫോൺ വിപണിയെ ആപ്പിൾ തങ്ങളുടെ കുത്തകയാക്കുന്നുവെന്നും വിപണിയിലെ മത്സരത്തെ ഇല്ലാതാക്കുന്നുവെന്നും കാണിച്ചാണ് കേസ്.
തങ്ങൾക്ക് ഭീഷണിയായി കാണുന്ന ആപ്പുകളെ തടയാനും...
ചിപ്പ് നിർമാണ രംഗത്തെ ഭീമനായ എൻവിഡിയയുടെ ശക്തിയേറിയ സെമികണ്ടക്ടർ ചിപ്പുകൾ സ്വന്തമാക്കി ഇന്ത്യൻ സ്റ്റാർട്ടപ്പ് യോട്ട ഡാറ്റ സർവീസസ്. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് സാങ്കേതിക വിദ്യകളുടെ പ്രവർത്തനത്തിന് അനുയോജ്യമായ ശക്തിയേറിയ എച്ച്100 ചിപ്പുകളാണ് യോട്ട...
ആൻഡ്രോയിഡിൻ്റെ പുതിയ അപ്ഡേറ്റായ ആൻഡ്രോയിഡ് 15 ഈ വർഷം മേയ് 14 ന് നടക്കുന്ന ഗൂഗിൾ ഐഒ കോൺഫറൻസിൽ വെച്ച് പ്രഖ്യാപിക്കാനിരിക്കുകയാണ്. പുതിയ ഫീച്ചറുകളും ഡിസൈൻ മാറ്റങ്ങളും ഉൾപ്പടെ പുതുമകൾ നിറഞ്ഞ അപ്ഡേറ്റാണ്...
അശ്ലീല ഉള്ളടക്കം പ്രദർശിപ്പിച്ചതിന് ഒടിടി ആപ്പുകളും സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമുകളും നിരോധിച്ച് കേന്ദ്രസർക്കാർ. മലയാളം ഒടിടി ആപ്പായ യെസ്മ ഉൾപ്പടെ 18 പ്ലാറ്റ്ഫോമുകളാണ് കേന്ദ്ര വാർത്താ വിതരണ മന്ത്രാലയം നിരോധിച്ചത്. ഇതോടൊപ്പം 19...
ഗൂഗിൾ മെറ്റ പോലുള്ള വൻകിട സാങ്കേതികവിദ്യാ കമ്പനികളെ നിയന്ത്രിക്കാനുള്ള നിയമം കൊണ്ടുവരണമെന്ന നിർദേശവുമായി ഡിജിറ്റൽ കോമ്പറ്റീഷൻ നിയമവുമായി ബന്ധപ്പെട്ട് കേന്ദ്ര കമ്പനികാര്യ വകുപ്പ് നിയോഗിച്ച കമ്മറ്റി. മാർച്ച് 12-നാണ് കമ്മറ്റി റിപ്പോർട്ട് സമർപ്പിച്ചത്....
ഇലക്ട്രിക് കാർ നിർമിക്കാനുള്ള സ്വപ്‌നപദ്ധതി ആപ്പിൾ ഉപേക്ഷിച്ചതായി റിപ്പോർട്ട്. ചൊവ്വാഴ്‌ചയാണ് 'ആപ്പിൾ കാർ' ജീവനക്കാരെ അപ്രതീക്ഷിതമായി കമ്പനി ഇക്കാര്യം അറിയിച്ചതെന്ന് ബ്ലൂം ബെർഗ് റിപ്പോർട്ടിൽ പറയുന്നു. 2000 പേരാണ് ഈ പദ്ധതിക്ക് കീഴിൽ...
പഴയ വാട്‌സാപ്പ് സന്ദേശങ്ങൾ എളുപ്പം തിരഞ്ഞുകണ്ടുപിടിക്കാനുള്ള സൗകര്യമൊരുക്കി മെറ്റ. വാട്‌സാപ്പിൻ്റെ പുതിയ അപ്ഡേറ്റിൽ ഒരു സന്ദേശം തീയ്യതി അടിസ്ഥാനത്തിൽ തിരഞ്ഞു കണ്ടുപിടിക്കാനാവും. നിലവിൽ പഴയൊരു ചാറ്റ് കണ്ടുപിടിക്കാൻ മുകളിലേക്ക് സ്ക്രോൾ ചെയ്തേ പറ്റൂ.
ആൻഡ്രോയിഡ്,...
എഐ ചാറ്റ്ബോട്ടായ ജെമിനി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ മറുപടി നൽകിയതിന് കേന്ദ്ര സർക്കാർ ഗൂഗിളിന് നോട്ടീസ് അയക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. മുമ്പും ജെമിനിയിൽനിന്ന് ഇതേ രീതിയിൽ ആക്ഷേപകരമായ പ്രതികരണം നടത്തിയിരുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്ര...
മൈക്രോ ബ്ലോഗിങ് സൈറ്റായ എക്‌സിലെ (ട്വിറ്റർ) ചില അക്കൗണ്ടുകൾക്കും പോസ്‌റ്റുകൾക്കും വിലക്ക് ഏർപ്പെടുത്താൻ കേന്ദ്രസർക്കാർ നിർദേശിച്ചെന്നും ആശയപരമായി ഇതിനോട് വിയോജിപ്പുണ്ടെന്നും കമ്പനി. സർക്കാർ നിർദേശ പ്രകാരം ചില അക്കൗണ്ടുകളും പോസ്‌റ്റുകളും ഇന്ത്യയിൽ ലഭിക്കില്ല....