space

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു. അകത്തു പോകാൻ അനുമതി നൽകില്ല എങ്കിൽ അറസ്റ്റ് ചെയ്യണമെന്ന് വി ഡി...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

ഗ്യാനേഷ്കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി കസ്റ്റഡിയിൽ

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ്കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി കസ്റ്റഡിയിൽ. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഡൽഹിയിലെ...

ലേസർ കമ്മ്യൂണിക്കേഷൻ സംവിധാനം; 3.1 കോടി കിലോമീറ്റർ ദൂരെയുള്ള ബഹിരാകാശ പേടകത്തിൽ നിന്ന് എച്ച്‌ഡി വീഡിയോ ഭൂമിയിലേക്ക് അയച്ച് നാസ

ഭൂമിയിൽ നിന്ന് 3.1 കോടി കിലോമീറ്റർ ദൂരെയുള്ള ബഹിരാകാശ പേടകത്തിൽ നിന്ന് ഹൈ ഡെഫനിഷൻ (എച്ച്‌ഡി) വീഡിയോ ഭൂമിയിലേക്ക് അയച്ച് നാസ. നാസ നിർമിച്ച ഒരു ലേസർ കമ്മ്യൂണിക്കേഷൻ സംവിധാനം ഉപയോഗിച്ചാണ് വീഡിയോ...

പ്രപഞ്ചത്തിലെ തന്നെ ഏറ്റവും വലിയ നിഗൂഡതകളിലൊന്നെന്ന് ബഹിരാകാശ സഞ്ചാരികൾ വിലയിരുത്തിയ തക്കാളിയുടെ ചിത്രം പുറത്ത് വിട്ട് നാസ

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് കാണാതായി ഏകദേശം ഒരു വർഷത്തിന് ശേഷം കണ്ടെത്തിയ തക്കാളിയുടെ ചിത്രം പുറത്ത് വിട്ട് നാസ. പ്രപഞ്ചത്തിലെ തന്നെ ഏറ്റവും വലിയ നിഗൂഡതകളിലൊന്നെന്ന് ബഹിരാകാശ സഞ്ചാരികൾ വിലയിരുത്തിയ തക്കാളി...

പ്രപഞ്ചോത്പത്തിക്കുമുമ്പുണ്ടായതെന്ന് കരുതുന്ന 1300 കോടി വർഷം പഴക്കമുള്ള തമോഗർത്തം കണ്ടെത്തി

പ്രപഞ്ചോത്പത്തിക്കുമുമ്പുണ്ടായതെന്ന് കരുതുന്ന 1300 കോടി വർഷം പഴക്കമുള്ള തമോഗർത്തം കണ്ടെത്തി. ഇതുവരെ നിരീക്ഷിച്ചിട്ടുള്ളതിൽ ഏറ്റവും പഴക്കം ചെന്ന തമോഗർത്തത്തെ നാസയുടെ ജെയിസ് വെബ് ബഹിരാകാശ ദൂരദർശിനിയാണ് കണ്ടെത്തിയത്. ജി.എൻ.-ഇസെഡ്-11 എന്ന ആകാശഗംഗയിൽ സ്ഥിതിചെയ്യുന്ന തമോഗർത്തത്തിന്...

ചന്ദ്രയാൻ 3 പ്രൊപ്പൽഷൻ മോഡ്യൂളിനെ ഭൂമിയെ ചുറ്റുന്ന ഭ്രമണപഥത്തിലേക്ക് കൊണ്ടുവരുന്ന ദൗത്യം പൂർത്തിയാക്കി ഇസ്രോ; ദൗത്യത്തിലൂടെ ചന്ദ്രനിൽ നിന്ന് ഭൂമിയിലേക്ക് മടങ്ങാനുള്ള പാതയുടെ ആസൂത്രണവും നിർവഹണവും സംബന്ധിച്ച ധാരണ ഇസ്രോയുടെ ശാസ്ത്ര സംഘത്തിന്...

ചന്ദ്രയാൻ 3 പ്രൊപ്പൽഷൻ മോഡ്യൂളിനെ ചന്ദ്രനെ ചുറ്റുന്ന ഭ്രമണപഥത്തിൽ നിന്ന് തിരികെ ഭൂമിയെ ചുറ്റുന്ന ഭ്രമണപഥത്തിലേക്ക് കൊണ്ടുവരുന്ന ദൗത്യം പൂർത്തിയാക്കി ഇസ്രോ. ഇതൊരു സവിശേഷ പരീക്ഷണമായിരുന്നുവെന്ന് ഇസ്രോ പറയുന്നു. ഭാവിയിൽ ചന്ദ്രനിൽ നിന്ന്...

ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ഇടിച്ചിറങ്ങിയ യുഎഫ്‌ഒകൾ ശേഖരിച്ചിരുന്നു; മറഞ്ഞിരിക്കുന്ന യുഎഫ്ഒകളെ കണ്ടെത്താൻ സാധിക്കുന്ന സംവിധാനം യുഎസ് രഹസ്യാന്വേഷണ ഏജൻസിയ്ക്കുണ്ട് – തിരിച്ചറിയപ്പെടാത്ത പറക്കുന്ന വസ്തു‌തുക്കളെ കുറിച്ചുള്ള രഹസ്യങ്ങൾ

അന്യഗ്രഹത്തിൽ നിന്ന് വന്ന പറക്കും തളികകളെ കുറിച്ചും അന്യഗ്രഹ ജീവികളെ കുറിച്ചുമുള്ള കഥകൾ എക്കാലവും ആളുകളിൽ ആകാംഷയുണർത്തുന്നതാണ്. ഭൂമിയിൽ ആകാശത്ത് പലപ്പോഴായി കാണപ്പെട്ടിട്ടുള്ള പറക്കുന്ന അജ്ഞാത വസ്‌തുക്കളിൽ പലതും ഇത്തരത്തിൽ പറക്കും തളികകളാണെന്നും...

ബഹിരാകാശ നിലയം സ്ഥാപിക്കുന്നതിന് ഇന്ത്യയെ സഹായിക്കാൻ യുഎസ്; 2024 ൽ അന്താരാഷ്ട്ര ബഹിരാകാശ നിലയം സന്ദർശിക്കുന്നതിനായി ഒരു ഇന്ത്യൻ ബഹിരാകാശ സഞ്ചാരിക്ക് നാസ പരിശീലനം നൽകും

സ്വന്തം ബഹിരാകാശ നിലയം സ്ഥാപിക്കുന്നതിന് ഇന്ത്യയെ സഹായിക്കാൻ തയ്യാറാണെന്ന് യുഎസ്. ആദ്യമായി ഇന്ത്യാ സന്ദർശനത്തിനെത്തിയ നാസ മേധാവി ബിൽ നെൽസണാണ് ഇന്ത്യയ്ക്ക് സഹായം വാഗ്‌ദാനം ചെയ്തത്. ഇന്ത്യൻ ബഹിരാകാശ ഏജൻസിയായ ഇസ്രോയും യുഎസ്...

ഭൗതികാവശിഷ്ട്‌ടം ചന്ദ്രനിലേക്ക്; ചെലവ് ഏകദേശം 2,08,350 രൂപ

50 വർഷത്തോളം ഫിസിക്‌സ് പ്രൊഫസറായി ജോലി ചെയ്‌ത 86 കാരനായ കെൻ ഓമിൻ്റെ (Ken Ohm) ഏറ്റവും ഒടുവിലത്തെ ആഗ്രഹം ബഹിരാകാശത്ത് തൻ്റെ ആയിരം പതിപ്പുകൾ ഉണ്ടാക്കണമെന്നതാണ്. അതിനായി അദ്ദേഹം ചന്ദ്രന്റെ ദക്ഷിണ...

ഇന്ധനം വേണ്ടാത്ത എൻജിൻ; ബഹിരാകാശ രംഗത്ത് പുത്തൻ ചുവടുമായി എലോൺ മസ്കിന്റെ സ്പേസ് എക്സ‌്

ബഹിരാകാശ രംഗത്ത് പുത്തൻ ചുവടുമായി എലോൺ മസ്കിന്റെ നേതൃത്വത്തിലുള്ള സ്പേസ് എക്സ‌്. ഇന്ധനം വേണ്ടാത്ത എൻജിൻ ബഹിരാകാശത്തേക്ക് അയയ്ക്കാനാകുമെന്ന് കമ്പനി അവകാശപ്പെടുന്നു. ക്വാണ്ടം ഡ്രൈവ് എൻജിനായ ഇത് അമേരിക്കൻ സ്റ്റാർട്ട് അപ്പ് കമ്പനിയായ...

ഇന്ത്യൻ മണ്ണിൽ നിന്നാദ്യമായി ഒരു റോക്കറ്റ് കുതിച്ചുയർന്നിട്ട് ഇന്ന് 60 വർഷം; പള്ളിത്തുറയെന്ന തുമ്പയിൽ നിന്ന് വെറുമൊരു സൗണ്ടിംഗ് റോക്കറ്റിൽ തുടങ്ങിയ യാത്രയുടെ കഥ

ഇന്ത്യൻ മണ്ണിൽ നിന്നാദ്യമായി ഒരു റോക്കറ്റ് കുതിച്ചുയർന്നിട്ട് ഇന്ന് 60 വർഷം തികയുകയാണ്. തുമ്പയെന്ന ചെറുഗ്രാമത്തിൽ നിന്ന് തുടങ്ങിയ കുതിപ്പ് ഇന്ന് ചന്ദ്രൻ്റെ ദക്ഷിണധ്രുവത്തിൽ എത്തി നിൽക്കുന്നു. 1963 നവംബർ 21 ന് വൈകീട്ട്...

ചൊവ്വ, ഭൂമി, സൂര്യൻ എന്നിവ സ്ഥാനത്തിലുണ്ടായ മാറ്റം; ഭൂമിയിൽ നിന്ന് നിർദേശങ്ങൾ അയക്കുന്നത് നവംബർ 25 ശനിയാഴ്ച വരെ നിർത്തിവെച്ച് നാസ

നാസയുടെ വിവിധങ്ങളായ റോബോട്ടിക് പര്യവേക്ഷണ ദൗത്യങ്ങൾ ചൊവ്വയിൽ സജീവമായി പ്രവർത്തിച്ചുവരുന്നുണ്ട്. പെർസിവിയറൻസ്, ക്യൂരിയോസിറ്റി, ഇൻജെന്യൂയിറ്റി മാർസ് ഹെലികോപ്ടർ, മാർസ് റിക്കനൈസൻസ് ഓർബിറ്റർ എന്നിവ അതിൽ ചിലതാണ്. എന്നാൽ ഈ ഉപകരണങ്ങളിലേക്ക് ഭൂമിയിൽ നിന്ന്...

ബഹിരാകാശ നിലയത്തിൽ തക്കാളിയും ഉള്ളിയും ചീരയും വളർത്തി ചൈന

ചൈന അതിന്റെ ബഹിരാകാശ നിലയത്തിൽ തക്കാളിയും ഉള്ളിയും ചീരയും വളർത്തിയതായി റിപ്പോർട്ട്. ഇതോടെ അമേരിക്കയുടെ നേട്ടത്തിനൊപ്പം ചൈനയും എത്തി. ചൈനയുടെ ബഹിരാകാശ നിലയമായ ടിയാങ്കോങ്ങിൽ ആണ് ആദ്യമായി ചീരയിലയും ചെറി തക്കാളിയും കൃഷി...

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് പകർത്തിയ മനോഹരമായ അറോറയുടെ ചിത്രം പുറത്തുവിട്ട് നാസ

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് പകർത്തിയ മനോഹരമായ അറോറയുടെ (ധ്രുവ ദീപ്തി) ചിത്രം പുറത്തുവിട്ട് നാസ. അമേരിക്കൻ സംസ്ഥാനമായ യുട്ടായുടെ മുകളിലൂടെ സഞ്ചരിക്കുന്നതിനിടയിലാണ് ഈ ചിത്രം പകർത്തിയത്. ഭൂമിയുടെ ധ്രുവമേഖലയിലുടനീളം രാത്രിയിൽ ദൃശ്യമാകുന്ന...

- A word from our sponsors -

spot_imgspot_img

Follow us

Homespace