EDUCAION

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു. അകത്തു പോകാൻ അനുമതി നൽകില്ല എങ്കിൽ അറസ്റ്റ് ചെയ്യണമെന്ന് വി ഡി...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

ഗ്യാനേഷ്കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി കസ്റ്റഡിയിൽ

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ്കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി കസ്റ്റഡിയിൽ. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഡൽഹിയിലെ...

പ്ലസ്‌ടു പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ്: അടിച്ചിപ്പുഴ ട്രൈബൽ നഗറിൽ ചരിത്രംകുറിച്ച് താരമായി അശ്വതി

പ്ലസ്‌ടു പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ഇക്കാലത്ത് വാർത്തയൊന്നുമല്ലായിരിക്കാം. എന്നാൽ അടിച്ചിപ്പുഴ ട്രൈബൽ നഗറിൽ ഇത് ചരിത്രസംഭവമാണ്. പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചതോടെ നാട്ടിൽ ചരിത്രംകുറിച്ച് താരമായിരിക്കുകയാണ് അശ്വതിമോൾ. അടിച്ചിപ്പുഴ,...

ഈ കാലഘട്ടത്തിലെ നിർണായക സാങ്കേതിക ശക്തിയാണ് AI: പുതിയ സാങ്കേതികവിദ്യയിലേക്ക് തുടക്കത്തിൽതന്നെ ഇറങ്ങിച്ചെല്ലുക – ഡെമിസ് ഹസാബിസ്

നിർമിതബുദ്ധി (AI) യുടെ മേഖലയിലേക്ക് തുടക്കത്തിൽതന്നെ ഇറങ്ങിച്ചെല്ലാൻ കൗമാരക്കാരോട് Google DeepMind സിഇഒ ഡെമിസ് ഹസാബിസ്. 'ഇപ്പോൾ പഠിക്കുക, അല്ലെങ്കിൽ പിന്നോട്ട് പോകുക' - ടെക് പോഡ്കാസ്റ്റിൽ സംസാരിക്കവെ അദ്ദേഹം നിർദേശിച്ചു. ജെമിനി...

‘ആയിയേ ഏക് സാഥ് സീഖേ’: അതിഥിക്കുട്ടികളെ സ്കൂളിലെത്തിക്കാൻ പൊതുവിദ്യാഭ്യാസവകുപ്പിൻ്റെ പ്രത്യേകപദ്ധതി

പൊതുവിദ്യാലയങ്ങളിലെത്തുന്ന അതിഥിത്തൊഴിലാളിക്കുട്ടികൾ കാൽലക്ഷമായതോടെ, എല്ലാവരെയും സ്കൂളിലെത്തിക്കാൻ പൊതുവിദ്യാഭ്യാസവകുപ്പിൻ്റെ പ്രത്യേകപദ്ധതി. 2023-24 അധ്യയനവർഷം അതിഥിക്കുട്ടികൾ 21,299 ആയിരുന്നത് കഴിഞ്ഞ വർഷം 24,525 ആയി ഉയർന്നു. ഇതോടെയാണ്, അതിഥിത്തൊഴിലാളികളുടെ മക്കളെ മുഴുവൻ അങ്കണവാടികളിലും സ്‌കൂളിലുമെത്തിക്കാൻ 'ആയിയേ ഏക്...

മകൻ തോൽക്കുമെന്ന് ഞങ്ങൾ കരുതി, എന്നാൽ അവൻ 35 മാർക്ക് നേടി പാസ്സായി: ശ്രദ്ധ നേടി ഈ ആഘോഷം

പത്ത്, പന്ത്രണ്ട് ക്ലാസിലെ ഉന്നതവിജയം വലിയ രീതിയിൽ ആഘോഷിക്കുന്നത് പലരുടെയും പതിവാണ്. സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ മിനിമം മാർക്ക് നേടി വിജയിച്ചതിൻ്റെ ആഘോഷമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.മഹാരാഷ്ട്രയിലെ സോലാപൂരിൽ നിന്നുള്ള ശിവം...

അഫ്ന ഫാത്തിമ അജിക്ക് എം ജി യിൽ രണ്ടാം റാങ്ക്; എരുമേലിക്ക് അഭിമാനം

ബി എസ് സി ഇൻഡസ്ട്രിയൽ കെമിസ്ട്രി യിൽ മഹാത്മാ ഗാന്ധി സർവകലാ ശാലയിൽ അഫ്ന ഫാത്തിമ അജി രണ്ടാം റാങ്ക് നേടി കെ എസ് ആർ ടി സി എരുമേലി ഡിപ്പോയിലെ കണ്ടക്ടറായ വാഴക്കാല...

ഗുഡ് ഷെപ്പേർഡ് പബ്ലിക് സ്കൂൾ വിജയ തിളക്കത്തതിൽ !!!

ചങ്ങനാശ്ശേരി: സി.ബി.എസ്.സി പന്ത്രണ്ടാം ക്ലാസ്സിലെ പരീക്ഷയിൽ തെങ്ങണ ഗുഡ് ഷെപ്പേർഡ് പബ്ലിക് സ്കൂൾ ഇത്തവണയും നൂറുശതമാനം (100%) വിജയം നേടി.495 (99%) മാർക്ക് നേടിയ ഹലീമാ ബിനീഷ് കൊമേഴ്സ് വിഭാഗത്തിലും, 495 (99%)...

സിബിഎസ്‌ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (സിബിഎസ്‌ഇ) പന്ത്രണ്ടാം ക്ലാസ് ബോർഡ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.ചൊവ്വാഴ്ച‌ രാവിലെയാണ് ഫലം പ്രസിദ്ധീകരിച്ചത്. cbse.gov.in, results.cbse.nic.in, cbseresults.nic.in ഔദ്യോഗിക വെബ്സൈറ്റുകളിൽ ഫലം ലഭ്യമാണ്. ഔദ്യോഗിക വെബ്സൈറ്റുകൾക്ക് പുറമെ,...

എസ്എസ് എൽസി പരീക്ഷാഫലം ഇന്ന് 3 മണിക്ക് മന്ത്രി വി. ശിവൻകുട്ടി പ്രഖ്യാപിക്കും

എസ്എസ് എൽസി പരീക്ഷാഫലം ഇന്ന് ഉച്ചയ്ക്കു മൂന്നിനു മന്ത്രി വി. ശിവൻകുട്ടി പ്രഖ്യാപിക്കും. 4,26,697 വിദ്യാർഥികളാണു പരീക്ഷ എഴുതിയത്. കഴിഞ്ഞവർഷം 99.69% ആയിരുന്നു വിജയം. ടിഎച്ച്എസ്എൽസി, എഎച്ച്എസ്എൽസി ഫലങ്ങളും ഇന്നറിയാം. വൈകിട്ട് 4...

500 നഗരങ്ങളിൽ 5453 കേന്ദ്രങ്ങളിലായി 22.7 ലക്ഷം വിദ്യാർഥികൾ ഇന്ന് നീറ്റ് യുജി പരീക്ഷയെഴുതും

മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിലെ പ്രവേശനത്തിനുള്ള നീറ്റ് യുജി(നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ്-അണ്ടർ ഗ്രാഡ്വേറ്റ്) ഞായറാഴ്‌ച നടക്കും. 500 നഗരങ്ങളിൽ 5453 കേന്ദ്രങ്ങളിലായി 22.7 ലക്ഷം വിദ്യാർഥികൾ പരീക്ഷയെഴുതും. ഉച്ചയ്ക്ക് രണ്ടുമുതൽ...

എൻസിഇആർടി പാഠപുസ്‌തക പരിഷ്‌കരണം: മുഗൾ രാജാക്കന്മാരുടെ ചരിത്രം ഒഴിവാക്കി, ഈ വർഷം നടന്ന കുംഭമേള പുസ്‌തകത്തിൽ കൂട്ടിച്ചേർത്തു

എൻസിഇആർടി പാഠപുസ്‌തകങ്ങളിൽ നിന്ന് മുഗൾ രാജാക്കന്മാരുടെ ചരിത്രവും ഡൽഹിയിലെ മുസ്‌ലിം ഭരണാധികാരികളെ കുറിച്ചുള്ള ഭാഗവും ഒഴിവാക്കി. ഇതിന് പകരമായി മഗധ, മൗര്യ, ശുംഗ, ശതവാഹന എന്നീ രാജവംശങ്ങളെ കുറിച്ചുള്ള അധ്യായങ്ങൾ കൂട്ടിച്ചേർത്തു. ഒപ്പം...

ടൈംസ് ഏഷ്യ യൂണിവേഴ്സിറ്റി റാങ്കിങ്ങിൽ എംജി സർവകലാശാലയ്ക്ക് രാജ്യത്ത് നാലാംസ്ഥാനം

ടൈംസ് ഹയർ എജുക്കേഷൻറെ 2025-ലെ ഏഷ്യ യൂണിവേഴ്സിറ്റി റാങ്കിങ്ങിൽ മഹാത്മാഗാന്ധി സർവകലാശാലയ്ക്ക് രാജ്യത്ത് നാലാംസ്ഥാനം. രാജ്യത്തെ 25 മുൻനിര സർവകലാശാലകളുടെ പട്ടികയിൽ കേരളത്തിൽനിന്ന് എംജി മാത്രമാണുള്ളത്. ഏഷ്യയിൽ 140-ാം സ്ഥാനത്താണ്. ഏഷ്യയിലെ 853 സർവകലാശാലകളെയാണ്...

നീറ്റ് യുജി എക്‌സാമിനേഷൻ സിറ്റി വിവരം പ്രസിദ്ധീകരിച്ചു

മേയ് നാലിന് നടക്കുന്ന നീറ്റ് യുജി പരീക്ഷയുടെ എക്‌സാമിനേഷൻ സിറ്റി വിവരം പ്രസിദ്ധീകരിച്ചു.neet.nta.nic.in-ൽ വിദ്യാർഥിയുടെ ലോഗിൻ വിവരങ്ങൾ നൽകി പരിശോധിക്കാം. ഇത് അഡ്‌മിറ്റ് കാർഡ് അല്ലെന്നും പരീക്ഷാകേന്ദ്രം എവിടെയാണ് അനുവദിച്ചിരിക്കുന്നതെന്ന വിവരമാണെന്നും നാഷണൽ...

സംസ്ഥാനത്തിനകത്തും പുറത്തുമുള്ള 185 കേന്ദ്രങ്ങളിൽ കീം പരീക്ഷ തുടങ്ങി

സംസ്ഥാന എൻജിനിയറിങ് എൻട്രൻസ് പരീക്ഷ (കീം) തുടങ്ങി. സംസ്ഥാനത്തിനകത്തും പുറത്തുമുള്ള 185 കേന്ദ്രങ്ങളിൽ ആദ്യദിവസത്തെ പരീക്ഷ വിജയകരമായി പൂർത്തിയാക്കിയെന്ന് പ്രവേശനപരീക്ഷാ കമ്മിഷണർ അറിയിച്ചു.എൻജിനിയറിങ് എൻട്രൻസിന് 97,759 പേർ രജിസ്റ്റർ ചെയ്തിരുന്നു. ആദ്യദിവസം അലോട്ട്ചെയ്ത...

എംബിഎ പരീക്ഷയുടെ ഉത്തരക്കടലാസ് നഷ്ട്ടമായ സംഭവത്തിൽ അധ്യാപകനെ ജോലിയിൽ നിന്ന് പിരിച്ചുവിടണമെന്ന് ശിപാർശ

2024 ൽ കേരള യൂണിവേഴ്സിറ്റി നടത്തിയ എംബിഎ മൂന്നാം സെമസ്റ്റർ പരീക്ഷയുടെ ഉത്തരക്കടലാസ് നഷ്ട്ടമായ സംഭവത്തിൽ അധ്യാപകനെ ജോലിയിൽ നിന്ന് പിരിച്ചുവിടണമെന്ന് ശിപാർശ. സർവ്വകലാശാല അന്വേഷണ സമിതിയാണ് റിപ്പോർട്ട് നൽകി. അധ്യാപകന്റെ മൊഴിയിൽ...

- A word from our sponsors -

spot_imgspot_img

Follow us

HomeEDUCAION