Sunday, October 11, 2026
HomeFEATUREDഡോണള്‍ഡ് ട്രംപ് അമേരിക്കൻ പ്രസിഡന്റ് പദവിയില്‍ തിരിച്ചുവന്നത് അമേരിക്കൻ, ലോക സമ്ബദ് വ്യവസ്ഥയില്‍

ഡോണള്‍ഡ് ട്രംപ് അമേരിക്കൻ പ്രസിഡന്റ് പദവിയില്‍ തിരിച്ചുവന്നത് അമേരിക്കൻ, ലോക സമ്ബദ് വ്യവസ്ഥയില്‍

Published on

ഡോണള്‍ഡ് ട്രംപ് അമേരിക്കൻ പ്രസിഡന്റ് പദവിയില്‍ തിരിച്ചുവന്നത് അമേരിക്കൻ, ലോക സമ്ബദ് വ്യവസ്ഥയില്‍ എന്ത് പ്രതിഫലനമാണ് സൃഷ്ടിക്കുകയെന്നത് എല്ലാവരും വളരെ പ്രതിക്ഷയോടെ കാത്തിരിക്കുന്നു

ട്രംപ് എന്തൊക്കെ തീരുമാനങ്ങളാണെടുക്കുകയെന്ന് പറയാൻ കഴിയില്ല. പൊതുവില്‍ അദ്ദേഹത്തിന്റെ പ്രഖ്യാപിത നയങ്ങളും നിലപാടുകളും മുൻനിർത്തി വിലയിരുത്തുമ്ബോള്‍ ചിലതൊക്കെ കരുതിയിരിക്കണം. വിവിധ കാരണങ്ങളാല്‍ ഏതാനും വർഷമായി അമേരിക്കൻ സമ്ബദ് വ്യവസ്ഥ മുരടിപ്പിലായിരുന്നു. ഡെമോക്രാറ്റുകളുടെ തെരഞ്ഞെടുപ്പ് തോല്‍വിക്ക് പ്രധാന കാരണമായി പറയുന്നത് പണപ്പെരുപ്പവും സാമ്ബത്തിക മുരടിപ്പുമാണ്. യു.എസ് സമ്ബദ് വ്യവസ്ഥക്ക് കരുത്ത് പകരുകയും ജീവിതച്ചെലവ് വർധന പിടിച്ചുനിർത്തുകയുമാണ് ട്രംപിന് മുന്നിലെ ആദ്യത്തെ വെല്ലുവിളി.

Latest articles

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

More like this