ഡോണള്‍ഡ് ട്രംപ് അമേരിക്കൻ പ്രസിഡന്റ് പദവിയില്‍ തിരിച്ചുവന്നത് അമേരിക്കൻ, ലോക സമ്ബദ് വ്യവസ്ഥയില്‍ എന്ത് പ്രതിഫലനമാണ് സൃഷ്ടിക്കുകയെന്നത് എല്ലാവരും വളരെ പ്രതിക്ഷയോടെ കാത്തിരിക്കുന്നു
ട്രംപ് എന്തൊക്കെ തീരുമാനങ്ങളാണെടുക്കുകയെന്ന് പറയാൻ കഴിയില്ല. പൊതുവില്‍ അദ്ദേഹത്തിന്റെ പ്രഖ്യാപിത...