Sunday, October 11, 2026
HomeTOP NEWSINDIAകേന്ദ്ര സർക്കാരിൻ്റെ സമ്പൂർണ പരാജയം മറച്ചുവയ്ക്കാനാണ് അയോധ്യയിലെ രാമക്ഷേത്രം - എം.കെ.സ്‌റ്റാലിൻ

കേന്ദ്ര സർക്കാരിൻ്റെ സമ്പൂർണ പരാജയം മറച്ചുവയ്ക്കാനാണ് അയോധ്യയിലെ രാമക്ഷേത്രം – എം.കെ.സ്‌റ്റാലിൻ

Published on

വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്ന വാട്‌സാപ് സർവകലാശാലകളായി ബിജെപിയുടെ ഉന്നത നേതാക്കൾ മാറുകയാണെന്നു മുഖ്യമന്ത്രി എം.കെ.സ്‌റ്റാലിൻ. ആസൂത്രിത കിംവദന്തികൾ നേരം പുലരുംമുൻപ് കള്ളമാണെന്നു തെളിഞ്ഞതായും കേന്ദ്രമന്ത്രി നിർമല സീതാരാമനെ ഉന്നമിട്ട് സ്‌റ്റാലിൻ പറഞ്ഞു.

വിഭാഗീയ രാഷ്ട്രീയത്തിലൂടെ ജനങ്ങളെ ഭിന്നിപ്പിക്കുകയാണു ബിജെപി. കേന്ദ്ര സർക്കാരിൻ്റെ സമ്പൂർണ പരാജയം മറച്ചുവയ്ക്കാനാണ് അയോധ്യയിലെ രാമക്ഷേത്രം തുറക്കൽ ചടങ്ങ് ആത്മീയമായും രാഷ്ട്രീയപരമായും നടത്തുന്നത്. ലക്ഷക്കണക്കിന് യുവാക്കൾ അണിനിരന്ന സേലം സമ്മേളനത്തിന്റെ ഉജ്വല വിജയത്തിൽ വിറളിപൂണ്ടാണ് ഇപ്പോൾ വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നത്.

തമിഴ്‌നാട്ടിലെ ജനങ്ങളുടെ വികാരമറിയാതെ തമിഴ്‌നാട് ഗവർണറും ഇത്തരം വ്യാജ ആരോപണങ്ങൾ ഉന്നയിക്കുന്നു. ബിജെപിയുടെ ഉന്നത സ്‌ഥാനങ്ങളിലുള്ളവരും ഭരണഘടനയെ അവഗണിച്ച് പെരുമാറുന്നവരും അഭ്യൂഹങ്ങൾ പരത്തുന്ന വാട്‌സാപ് യൂണിവേഴ്‌സിറ്റികളായി പ്രവർത്തിക്കുന്നത് തുടരുകയാണെന്നും സ്‌റ്റാലിൻ പറഞ്ഞു.

Latest articles

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

More like this