Friday, May 3, 2024

ചക്ക വേവിച്ചു നൽകാത്തിന് മദ്യലഹരിയിൽ മകൻ അമ്മയുടെ ഇരു കയ്യും അടിച്ചൊടിച്ചു; സംഭവം റാന്നിയിൽ

CRIMEചക്ക വേവിച്ചു നൽകാത്തിന് മദ്യലഹരിയിൽ മകൻ അമ്മയുടെ ഇരു കയ്യും അടിച്ചൊടിച്ചു; സംഭവം റാന്നിയിൽ

ചക്ക വേവിച്ചു നൽകാത്തിന് മദ്യലഹരിയിൽ മകൻ അമ്മയെ ക്രൂരമായി മർദിച്ചു. റാന്നി സ്വദേശി സരോജിനിയുടെ (65) ഇരു കയ്യുമാണ് അടിച്ചൊടിച്ചത്. മർദനത്തിൽ നടുവിനും തലയ്ക്കും പരുക്കേറ്റു.

സരോജിനിയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മകൻ വിജേഷിനെ (35) പൊലീസ് കസ്‌റ്റഡിയിലെടുത്തു. മരക്കമ്പുകൊണ്ടാണ് വിജേഷ് സരോജിനിയെ മർദിച്ചതെന്നാണ് വിവരം.

spot_img

Check out our other content

Check out other tags:

Most Popular Articles