രാജു എബ്രഹാമിനെ സിപിഐഎം ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തു. ജില്ലാ കമ്മിറ്റി പാനലിൽ ആറ് പേരെ പുതുതായി ഉൾപ്പെടുത്തി.ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ബി നിസ്സാം, ഇരവിപേരൂർ ഏരിയ സെക്രട്ടറി ടി കെ സുരേഷ്കുമാർ എന്നിവർ...
റാന്നി അങ്ങാടിയിലെ വ്യാപാരി ചേത്തയ്ക്കല്‍ സ്വദേശി അനില്‍കുമാർ(45) ആണ് മരിച്ചത്. ഭാര്യ മഹാലക്ഷ്മിയെ ഗുരുതരപരിക്കുകളോടെ റാന്നിയില സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നാലെ കോട്ടയം മെഡിക്കല്‍ കേളേജിലേക്ക് മാറ്റി.അക്രമി പ്രദീപിനെ പോലീസ് സംഭവസ്ഥലത്ത് നിന്ന്...
ആന്ധ്രാപ്രദേശിൽ നിന്നെത്തിയ ശബരിമല തീർത്ഥാടക സംഘത്തിൽ നിന്ന് കൂട്ടംതെറ്റിയ യുവാവിന് തുണയായി റാന്നി പൊലീസ്. വിജയവാഡയിൽ നിന്നെത്തിയ 15 അംഗ സംഘത്തിലെ അംഗമായ മുൻഡിൽ ഹരിയാണ് പമ്പയിൽ നിന്ന് കൂട്ടംതെറ്റി റാന്നിയിലെത്തിയത്.
മാനസിക ബുദ്ധിമുട്ട്...
ചക്ക വേവിച്ചു നൽകാത്തിന് മദ്യലഹരിയിൽ മകൻ അമ്മയെ ക്രൂരമായി മർദിച്ചു. റാന്നി സ്വദേശി സരോജിനിയുടെ (65) ഇരു കയ്യുമാണ് അടിച്ചൊടിച്ചത്. മർദനത്തിൽ നടുവിനും തലയ്ക്കും പരുക്കേറ്റു.
സരോജിനിയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു....
റാന്നിയിൽ അമ്മയെയും മകളെയും വീടിനുള്ളില്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത് ആത്മഹത്യയെന്ന് നിഗമനം. റിന്‍സിയുടെ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയെങ്കിലും മരണ കാരണം എഴുതിയിരുന്നില്ല.
‘ഞാന്‍ മരിക്കുന്നു’ എന്നു മാത്രമാണ് ആത്മഹത്യാക്കുറിപ്പിലുള്ളത്. റിന്‍സിയുടെ ഫോണ്‍ രേഖകള്‍...
ഇത് സംബന്ധിച്ച് പ്രമോദ് നാരായൺ എം എൽ എ യുടെ ഫേസ് ബുക്ക് പോസ്റ്റ് ചുവടെ:-
പ്രീയമുള്ളവരെ,
റാന്നി എം എൽ എയുടെ ഓഫീസ് ഔദ്യോഗികമായി നാളെ പ്രവർത്തനം ആരഭിക്കുകയാണ്, ബഹു കേരളാ കോൺഗ്രസ്സ് എം...
കേരളാ കോൺഗ്രസ് (എം) പത്തനംതിട്ട ജില്ലാ പ്രസിഡണ്ട് രാജു ജോർജ് (എൻ എം രാജു) എൽ ഡി എഫ് സ്ഥാനാർഥി ആകുമെന്ന് അഭ്യൂഹങ്ങൾ. കെ എം മാണിയുടെ വിശ്വസ്തനായ രാജു ജോർജ് ഏറെക്കാലമായി...