Wednesday, October 7, 2026
HomeCRIMEപ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയിൽ മദ്രസാ അധ്യാപകൻ അറസ്റ്റിൽ; നോമ്പ് കാലത്ത് സക്കാത്ത് വാങ്ങാനെത്തിയആൺകുട്ടിയെയാണ് ഇയാൾ...

പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയിൽ മദ്രസാ അധ്യാപകൻ അറസ്റ്റിൽ; നോമ്പ് കാലത്ത് സക്കാത്ത് വാങ്ങാനെത്തിയആൺകുട്ടിയെയാണ് ഇയാൾ ഉപദ്രവിച്ചത്

Published on

പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയിൽ മദ്രസാ അധ്യാപകൻ അറസ്റ്റിൽ. പെരിയ കുണിയയിൽ എൻഎ മുഹമ്മദ് ഷഹദിനെ(27)യാണ് ചന്തേര പൊലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ ഏപ്രിൽ മാസം എട്ടാം തീയ്യതി പടന്നയിലെ മുറിയിൽവെച്ചും ഒമ്പതിന് കാസർകോട് റെയിൽവേ സ്റ്റേഷൻ പരിസരത്തുവെച്ചും പീഡിപ്പിച്ചെന്നാണ് പരാതി.

കഴിഞ്ഞ നോമ്പ് കാലത്ത് സക്കാത്ത് വാങ്ങാനെത്തിയ ആൺകുട്ടിയെയാണ് ഇയാൾ ഉപദ്രവിച്ചത്. പരാതിയിൽ കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയശേഷം പോക്സോ നിയമപ്രകാരം കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

Latest articles

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

More like this

ആന്‍റോ അഗസ്റ്റിനെതിരായ അബ്കാരി കേസ്: ഭാര്യാമാതാവ് മുൻകൂർ ജാമ്യാപേക്ഷ നൽകി

റിപ്പോര്‍ട്ടര്‍ ടി.വി. ഉടമയും എം.ഡി.യുമായ ആന്‍റോ അഗസ്റ്റിന്‍റെ വയനാട് മീനങ്ങാടി വാഴവട്ടയിലെ കുടുംബവീട്ടിൽ നടന്ന എക്സൈസ് റെയ്ഡിൽ നിയമപരമായി...

ഓപ്പറേഷൻ തൂഫാൻ: ഇന്ന് രജിസ്റ്റർ ചെയ്തത് 144 കേസുകൾ, അറസ്റ്റിലായത് 153 പേർ

പൊലീസിന്റെ ലഹരി വിരുദ്ധ പ്രവർത്തനമായ 'തൂഫാൻ ദ നാർക്കോ ഹണ്ടിൽ' ഇന്ന് രജിസ്റ്റർ ചെയ്തത് 144 കേസുകൾ. 153...

സഹോദരങ്ങളോട് തല്ലു കൂടിയതിനു ആലുവയിൽ ഏഴ് വയസ്സുകാരനെ ചട്ടുകം ചൂടാക്കി പൊള്ളിച്ചു

ആലുവ എടത്തലയിൽ ഏഴ് വയസ്സുകാരനെ ചട്ടുകം ചൂടാക്കി പൊള്ളിച്ചു. സഹോദരങ്ങളോട് തല്ലു കൂടിയതിനാണ് പിതാവിന്റെ ക്രൂര മർദനം ഉണ്ടായത്....