കാസർകോട് വിദ്യാനഗറിൽ മാതാവ് ചക്ക മുറിക്കുന്നതിനിടെ കത്തിയുടെ മുകളിലേക്ക് വീണ് എട്ടുവയസുകാരന് ദാരുണാന്ത്യം. പാടി ബെള്ളൂറടുക്ക സ്വദേശിയായ സുലേഖയുടെ മകൻ ഹുസൈൻ ഷഹബാസ് ആണ് മരിച്ചത്. ബുധനാഴ്‌ച രാത്രിയോടെയാണ് ദാരുണമായ സംഭവം നടന്നത്.
കളിക്കുന്നതിനിടെ...
അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് മതവിദ്വേഷം വളർത്താനുള്ള രാഷ്ട്രീയ പദ്ധതിയെന്ന് സിപിഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി. സിപിഎം എന്തുകൊണ്ട് പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കില്ല എന്നതു വിശദീകരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയ ആവശ്യത്തിനു...
പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയിൽ മദ്രസാ അധ്യാപകൻ അറസ്റ്റിൽ. പെരിയ കുണിയയിൽ എൻഎ മുഹമ്മദ് ഷഹദിനെ(27)യാണ് ചന്തേര പൊലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ ഏപ്രിൽ മാസം എട്ടാം തീയ്യതി പടന്നയിലെ മുറിയിൽവെച്ചും ഒമ്പതിന്...
സംസ്ഥാനത്ത് ട്രെയിനുകൾക്കു നേരെ വീണ്ടും കല്ലേറ്. വന്ദേഭാരതിനും രാജധാനി എക്സ്പ്രസിനും നേരെയാണ് കല്ലേറുണ്ടായത്. രണ്ടു ട്രെയിനുകളിലെയും യാത്രക്കാർക്കു പരുക്കില്ല.
മലപ്പുറം താനൂർ റെയിൽവേ സ്റ്റേഷന് സമീപമാണ് വന്ദേ ഭാരത് ട്രെയിനിനു നേരേ കല്ലേറുണ്ടായതെന്നാണ് പരാതി....