Saturday, October 10, 2026
HomeCRIMEസഹോദരങ്ങളോട് തല്ലു കൂടിയതിനു ആലുവയിൽ ഏഴ് വയസ്സുകാരനെ ചട്ടുകം ചൂടാക്കി പൊള്ളിച്ചു

സഹോദരങ്ങളോട് തല്ലു കൂടിയതിനു ആലുവയിൽ ഏഴ് വയസ്സുകാരനെ ചട്ടുകം ചൂടാക്കി പൊള്ളിച്ചു

Published on

ആലുവ എടത്തലയിൽ ഏഴ് വയസ്സുകാരനെ ചട്ടുകം ചൂടാക്കി പൊള്ളിച്ചു. സഹോദരങ്ങളോട് തല്ലു കൂടിയതിനാണ് പിതാവിന്റെ ക്രൂര മർദനം ഉണ്ടായത്. ഇക്കഴിഞ്ഞ മെയ് മാസത്തിലാണ് സംഭവം. കുഞ്ഞിന്റെ ശരീരത്തിന് പിന്നിലും കഴുത്തിന് പിന്നിലുമാണ് പൊള്ളലേൽപ്പിച്ചിരിക്കുന്നത്. വീട്ടിൽ നിന്ന് കുട്ടികളുടെ അസ്വാഭാവികമായ കരച്ചിൽ കേൾക്കാറുണ്ടായിരുന്നു.

പ്രതിയും മൂന്ന് മക്കളുമാണ് എടത്തലയിലെ വീട്ടിൽ താമസിക്കുന്നത്. കുട്ടികളുടെ കരച്ചിൽ കേട്ട് അയൽവാസികളാണ് പൊലീസിൽ വിവരമറിയിക്കുന്നത്. പൊലീസ് ചോദ്യം ചെയ്തപ്പോൾ ചൂട് വെള്ളം വീണാണ് ശരീരം പൊള്ളിയത് എന്നായിരുന്നു കുട്ടിയുടെ മറുപടി. ഇതിൽ സംശയം തോന്നിയ പൊലീസ് കളമശ്ശേരി മെഡിക്കൽ കോളജിൽ കുട്ടിയെ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കുകയും അവിടെ വെച്ചുതന്നെ 7 വയസ്സുകാരൻ തന്നെ പിതാവ് ചട്ടുകം ഉപയോഗിച്ച് പൊള്ളിച്ചതാണെന്ന് പറയുകയായിരുന്നു. ചൈൽഡ് ലൈനിന്റെ നിർദേശപ്രകാരമാണ് പൊലീസ് കേസെടുക്കുന്നത്. നിലവിൽ കുട്ടികൾ ചൈൽഡ് ലൈനിന്റെ സംരക്ഷണയിലാണ്.

Latest articles

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

More like this