Friday, October 9, 2026
HomeTOP NEWSKERALAറാന്നി എം എൽ എ പ്രമോദ് നാരായണന്റെ ഓഫീസ് ഉത്ഘാടനം ബുധനാഴ്ച ജോസ് കെ മാണി...

റാന്നി എം എൽ എ പ്രമോദ് നാരായണന്റെ ഓഫീസ് ഉത്ഘാടനം ബുധനാഴ്ച ജോസ് കെ മാണി നിർവ്വഹിക്കുന്നു

Published on

ഇത് സംബന്ധിച്ച് പ്രമോദ് നാരായൺ എം എൽ എ യുടെ ഫേസ് ബുക്ക് പോസ്റ്റ് ചുവടെ:-

പ്രീയമുള്ളവരെ,

റാന്നി എം എൽ എയുടെ ഓഫീസ് ഔദ്യോഗികമായി നാളെ പ്രവർത്തനം ആരഭിക്കുകയാണ്, ബഹു കേരളാ കോൺഗ്രസ്സ് എം ചെയർമാൻ ശ്രി ജോസ് കെ മാണി ഓഫീസ് ഉൽഘാടനം ചെയ്യും. പ്രമുഖ ഇടതുപക്ഷ ജനാധിപത്യ മുന്നണി നേതാക്കൾ ചടങ്ങിൽ പങ്കെടുക്കും. കോവിഡ് പ്രതിസന്ധിമൂലം പലരേയും നേരിട്ട് ചടങ്ങിന് ക്ഷണിക്കാനും, വിവരം അറിയിക്കാനും കഴിഞ്ഞിട്ടില്ല അതുകൊണ്ട് തന്നെ സാഹചര്യം മനസ്സിലാക്കി എല്ലാവരും ഇതൊരു ഔദ്യോഗിക അറിയിപ്പായി കരുത്തണമെന്ന് അഭ്യർത്ഥിക്കുന്നു. മണ്ഡലത്തിലെ വികസന പ്രവർത്തങ്ങൾക്കും, വ്യക്തിഗത ആവശ്യങ്ങൾക്കും എല്ലാ റാന്നി നിവാസികളും എന്റെ ഈ ഓഫീസുമായി ബന്ധപ്പെടണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു. ഓഫീസ് സ്റ്റാഫായി ശ്രി അനൂപ് പി (പേഴ്‌സണൽ സെക്രെട്ടറി, 9446305306), ശ്രി റ്റിജു എബ്രഹാം (6282771297), ശ്രി ബിബിൻ കുരുവിള (9961606244), ശ്രി ക്ളീബോ ഇടിക്കുള (8078093228) തുടങ്ങിയവർ എന്നോടൊപ്പം ഉണ്ടാകും. എന്റെ ഔദ്യോഗിക നമ്പറായ 9446491806ൽ എന്നെ ബന്ധപ്പെടാവുന്നതാണ്. എല്ലാവരുടേയും സ്നേഹവും സഹകരണവും പ്രതീക്ഷിക്കുന്നു.

ഓഫീസ്: പ്രാർത്ഥന
KSEB റാന്നി സൗത്ത് ഓഫീസിനു സമീപം,
പെരുംമ്പുഴ, റാന്നി.

സ്നേഹത്തോടെ,
പ്രമോദ് നാരായൺ എം എൽ എ

Latest articles

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

More like this

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

ഗ്യാനേഷ്കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി കസ്റ്റഡിയിൽ

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ്കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി കസ്റ്റഡിയിൽ. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഡൽഹിയിലെ...